mamukkoya - Janam TV
Friday, November 7 2025

mamukkoya

എന്നോട് മൊഹബത്താണെന്ന് മാമുക്കോയ പറഞ്ഞു, പിന്നീട് മുഴുവൻ വൃത്തികേട്; ഭാര്യ വരുന്നുണ്ട്, പിന്നെ വിളിക്കാമെന്ന് സുധീഷ്:ജുബിത ആണ്ടി

നടൻ മാമുക്കോയയിൽ നിന്നും സുധീഷിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി. ഒരു ജോലി ചോദിച്ച് പോകുന്നത് അഭിമാനക്കേടല്ല, എന്നാല്‍ അഡ്ജസ്റ്റ്‌മെന്റിലൂടെ സിനിമയില്‍ ...

മരണവാർത്തയും വിവാദവും; നിലപാടറിയിച്ച് മാമുക്കോയയുടെ കുടുംബം; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാത്തവരോട് വിരോധമില്ലെന്നും പ്രതികരണം

കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വിവാദങ്ങൾ അനാവശ്യമെന്ന് മാമുക്കോയയുടെ കുടുംബം. മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെ അവരുടെ സാഹചര്യം അറിയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാത്തതിൽ ആരോടും വിരോധമില്ലെന്നും ...

മാമുക്കോയയുടെ ഖബറടക്കം ഇന്ന്

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ ഖബറടക്കം ഇന്ന് കോഴിക്കോട് കണ്ണൻപറമ്പ് ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തിന്റെ വസതിയിൽ രാത്രിയിലും തുടർന്ന പൊതുദർശനം ഇന്ന് രാവിലെ 9.30 വരെ നീളും. ...

‘ബാപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചുപോയാൽ ആ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല; ഇനിയത് ശരിയത് ആണെങ്കിലും അംഗീകരിക്കില്ല’: നാടകത്തെ പറ്റി മാമുക്കോയ പറഞ്ഞത്

സാധാരണയിൽ സാധാരണക്കാരനായി ജീവിച്ച കലാകാരൻ ആയിരുന്നു മാമുക്കോയ. എന്നാൽ കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും ആർജ്ജവത്തൊടെ പറയാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. സിനിമ ലോകത്ത് സജീവമായപ്പോഴും മാമുക്കോയ നാടക ...

“എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്” മാമുക്കോയയുടെ വേർപാടിൽ ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ 

മലയാളികൾക്ക് ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത ഹാസ്യരംഗങ്ങൾ സമ്മാനിച്ചായിരുന്നു നടൻ മാമുക്കോയ ഈ ലോകത്തോട് വിടപറഞ്ഞത്. എണ്ണിയാലൊടുങ്ങാത്ത ആ ഹാസ്യകഥാപാത്രങ്ങൾക്ക് എന്നും മലയാളികളുടെ ഹൃദയത്തിലാണ് സ്ഥാനം. എത്ര കണ്ടാലും ...

‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ’; ഹാസ്യസാമ്രാട്ടിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി

നടൻ മാമുക്കോയയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. 'പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ' https://m.facebook.com/story.php?story_fbid=pfbid0LAgUTQNgXv6RL27WGJsZy2DT9KziJgwoZY9dmWD7vsu1eeKRTX58hrWSvbXM6d4Ll&id=100044400307272&mibextid=Nif5oz എന്ന് മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടൻമാരിൽ ...

ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം; മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക ...

‘മറക്കില്ല മലയാളികൾ…ഒരിക്കലും’; നടൻ മാമുക്കോയയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ സുരേഷ് ഗോപി

നടൻ മാമുക്കോയയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ സുരേഷ് ഗോപി. 'പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ.. മറക്കില്ല മലയാളികൾ...ഒരിക്കലും' എന്നാണ് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. https://m.facebook.com/story.php?story_fbid=pfbid02Grgv1tej2fdBRy8QDx6WdZrpj2os4pjTuogY1MAVyzTdYVorajAcmaSiVUJEBfdEl&id=100044550784449&mibextid=Nif5oz നടന്മാരായ ...

മലയാളത്തിന്റെ  കലാ സാംസ്‌കാരിക മേഖലയ്‌ക്ക് വലിയ ശൂന്യത; മാമുക്കോയയുടെ  വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മലയാളത്തിന്റെ  കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണെന്നും അദ്ദേഹം പ്രതികരിച്ചു. 'ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടം. സിനിമയുടെ ...

ആ ചിരിയും ചിരിപ്പിക്കലും നിലച്ചു, മലയാളസിനിമയുടെ ചിരിമന്നന് കണ്ണീരോടെ വിട: മാമുക്കോയയുടെ വിയോ​ഗത്തിൽ വേദന പങ്കിട്ട് സഹപ്രവർത്തകർ

ഭാഷാശൈലിയും അഭിനയവും കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ മാമുക്കോയ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് ...

mamukkoya

മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരന്റെ ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെയുള്ള പകര്‍ന്നാട്ടങ്ങള്‍ ; തമാശയുടെ സുൽത്താൻ വിട വാങ്ങുമ്പോൾ……….

കോഴിക്കോട്: മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ വിട പറഞ്ഞിരിക്കുകയാണ്. സിനിമയിൽ നിറഞ്ഞുനിന്ന നടൻ മാമുക്കോയയുടെ വിയോ​​ഗത്തിൽ സിനിമാലോകവും നടുങ്ങിയ കാഴ്ച്ചയാണ് കാണുന്നത്. മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ ...

‘ചിരിയുടെ സുൽത്താന് വിട; നടൻ മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ ദിലീപ്

മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടൻ മാമുക്കോയയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ ദിലീപ്. 'ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ ...

വിട പറഞ്ഞ് ചിരിയുടെ സുൽത്താൻ; മാമുക്കോയയുടെ  സംസ്‌കാരം നാളെ; മൂന്ന് മണി മുതൽ പൊതുദർശനം കോഴിക്കോട് ടൗൺ ഹാളിൽ

കോഴിക്കോട്: സ്‌നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച മാമുക്കോയ ഇനി ഓർമ. ഇന്ന് മൂന്ന് മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനം. തുടർന്ന് രാത്രി പത്ത് ...

നടൻ മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ

നടൻ മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ആദരാഞ്ജലികൾ അറിയിച്ച അദ്ദേഹം വിട എന്നെഴുതിയ മാമുക്കോയയുടെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. യുവ സംവിധായകരായ വിഷ്ണു മോഹനും ...

വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിന് സമ്മാനിച്ച മാമു; പിന്നീട് മാമുക്കോയ ആയത് ഇങ്ങനെ..

കോഴിക്കോടിന്റെ ഐക്കൺ ആണ് ഓർമയാകുന്നത്. ഹാസ്യ ലോകത്തെ കുലപതിയായിരുന്നു മാമുക്കോയ. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണ് മാമുക്കോയയ്ക്ക് സിനിമയിൽ വെളിച്ചം പകർന്നത്. 'അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ...

നടൻ മാമുക്കോയ ആശുപത്രിയിൽ; ദേഹാസ്വാസ്ഥ്യമുണ്ടായത് ഫുട്‌ബോൾ ഉദ്ഘാടന വേദിയിൽ വച്ച്

മലപ്പുറം: നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവിൽ ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ച് കുഴഞ്ഞുവീണതിനെ തുടർന്നാണിത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നടനെ ...