man missing - Janam TV
Friday, November 7 2025

man missing

കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം തമിഴ്നാട്ടിലെ വനത്തിൽ കണ്ടെത്തി

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് മൃതദേഹം ...

മൂന്ന് വയസുകാരിയുടെ കൊലപാതകം അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി; സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

നെടുമ്പാശേരി: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ ...

ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതായി

ന്യൂഡല്‍ഹി ; ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതായി. ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ആകാശ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്‌ക്കായി പോയതായിരുന്നു. എൻ ...

മാമിയെന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം; പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് രൂപം നൽകി

തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് രൂപം നൽകി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് ...

ആലുവയിൽ നിന്നും യുവാക്കളെ തട്ടികൊണ്ടുപോയ കേസ്; ഒരാൾ കൂടി പിടിയിൽ

എറണാകുളം: ആലുവയിൽ നിന്നും യുവാക്കളെ തട്ടികൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മുമ്പ് കൊലപാതക കേസിലടക്കം പ്രതിയായ വ്യക്തിയാണ് പിടിയിലായതെന്നും അറസ്റ്റ് ...

മീനച്ചിലാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കിടങ്ങൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള മീനച്ചിലാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ കൊച്ചുമഠത്തിൽ ഹരി (34) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയർ ഫോഴ്സും ...

മീനച്ചിലാറ്റിൽ യുവാവിനെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

കോട്ടയം: കിടങ്ങൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ആറ്റിൽ ചാടിയ യുവാവിനെ കാണാതായി. കിടങ്ങൂർ സ്വദേശി ഹരിയെ (34) ആണ് കാണാതായത്. യുവാവ് ആറ്റിൽ ചാടിയതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ...

പെൺസുഹൃത്തിനെ തേടിയെത്തിയ യുവാവിനെ കാണാനില്ല; പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയെന്ന് സുഹൃത്തുക്കൾ; കടലിൽ വീണെന്നും സംശയം

തിരുവനന്തപുരം : ആഴിമലയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതാത്. പെൺസുഹൃത്തിനെ കാണാനായ ആഴിമലയിൽ എത്തിയ കിരൺ കടലിൽ വീണുവെന്നാണ് ...

സന്ദേശങ്ങൾക്ക് മറുപടി നൽകിയിട്ട് രണ്ടാഴ്ച; ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഗുഹയ്‌ക്കുള്ളിൽ;സോളോ ട്രിപ്പിന് പോയ യുവാവിനെ കാണ്മാനില്ല

മുംബൈ: അസർബൈജാനിലേക്ക് സോളോ ട്രിപ്പിന് പോയ യുവാവിനെ കാണാതായതായി കുടുംബം. മുംബൈ സ്വദേശിയായ മണികാന്ത് കൊണ്ടവീട്ടിയെയാണ് കാണാതായത്. മണികാന്തിനെ കണ്ടെത്തുന്നതിനായി സഹായം അഭ്യർത്ഥിച്ച് സഹോദരൻ ധരൻ കൊണ്ടവീട്ടി ...

സൈന്യത്തിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു; സൈനികരെത്തിയപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു; നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

പാലക്കാട്: മകനെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്. മകനെ ജീവനോടെ തിരികെ ലഭിക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ...

മലമ്പുഴയിൽ യുവാവ് വനത്തിൽ കുടുങ്ങി; തിരച്ചിൽ ശക്തമാക്കി പോലീസ്

പാലക്കാട്: മലമ്പുഴയിൽ യുവാവ് വനത്തിൽ കുടുങ്ങി. വനത്തിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്താനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെയാണ് പോലീസ് തെരയുന്നത്.സിഐ സുനിൽ കൃഷ്ണയുടെ ...

രക്ഷപെടാന്‍ ശ്രമിച്ചത് സ്വന്തം പായ് വഞ്ചിയില്‍; പോലീസ് പിടിച്ചത് കപ്പലിലെ എയര്‍കണ്ടീഷന്‍ പൈപ്പില്‍ നിന്ന്

ലണ്ടന്‍: ഓസ്‌ട്രേലിയയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച കുറ്റവാളിയെ അപ്രതീക്ഷിതമായി പോലീസ് പിടികൂടി. പീഡനകേസ്സില്‍ പ്രതിയായിരിക്കേ രക്ഷപെട്ടയാളെയാണ് ന്യൂ സൗത്ത് വെയില്‍സിലെ ചരക്കുകപ്പലില്‍ നിന്നും പിടികൂടിയത്.സിഡ്‌നിയില്‍ നിന്നും സ്വന്തം ...