പെൺസുഹൃത്തിനെ തേടിയെത്തിയ യുവാവിനെ കാണാനില്ല; പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയെന്ന് സുഹൃത്തുക്കൾ; കടലിൽ വീണെന്നും സംശയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൺസുഹൃത്തിനെ തേടിയെത്തിയ യുവാവിനെ കാണാനില്ല; പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയെന്ന് സുഹൃത്തുക്കൾ; കടലിൽ വീണെന്നും സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 05:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ആഴിമലയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതാത്. പെൺസുഹൃത്തിനെ കാണാനായ ആഴിമലയിൽ എത്തിയ കിരൺ കടലിൽ വീണുവെന്നാണ് സംശയം. പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയെന്ന് സുഹൃത്തുക്കൾ പറയുന്നു. കിരണിന്റെ ചെരുപ്പ് പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കടലിൽ പോലീസിന്റെ തിരച്ചിൽ തുടരുകയാണ്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് കിരണും സുഹൃത്തുക്കളും ആഴിമലയിൽ എത്തിയത്. എന്നാൽ വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ ഹാജരാക്കണമെന്ന് പറഞ്ഞ് കിരണിനെ ബൈക്കിൽ കൂട്ടിക്കൊണ്ട് പോയി. ഇതിന് പിന്നാലെയാണ് കിരണിനെ കാണാതായത്.

പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയിട്ടുണ്ടാകും എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അവരോടൊപ്പമാണ് കിരണിനെ അവസാനം കണ്ടത് എന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ബൈക്കിൽ യാത്രചെയ്യവേ കിരൺ വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ ശേഷം ഓടിപ്പോയെന്ന് കുടുംബം പറയുന്നു.

അതേസമയം ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഒരാൾ കടലിന് സമീപത്ത് നിൽക്കുന്നത് കണ്ടതായും വീണോയെന്ന് സംശയമുണ്ടെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടലിൽ തിരച്ചിൽ ആരംഭിച്ചത്. സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ കുടുംബത്തിന്റെയും മൊഴിയിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Tags: man missing
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies