പൂച്ചയെ അയച്ചത് ആരായിരിക്കും....; സമ്മർ ഇൻ ബത്‌ലഹേമിലെ ആ രഹസ്യത്തെ കുറിച്ച് മഞ്ജു വാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൂച്ചയെ അയച്ചത് ആരായിരിക്കും….; സമ്മർ ഇൻ ബത്‌ലഹേമിലെ ആ രഹസ്യത്തെ കുറിച്ച് മഞ്ജു വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 02:59 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സിനിമമാണ് സമ്മർ ഇൻ ബ​ത്ലഹേം. ജയറാം, മഞ്ജു വാര്യർ, സുരേഷ് ​ഗോപി, മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ച് പങ്കുവക്കുകയാണ് മഞ്ജു വാര്യർ. പുതിയ സിനിമയു‍ടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ചിത്രത്തിൽ നായകന് വേണ്ടി പൂച്ചയെ അയയ്‌ക്കുന്ന പെൺകുട്ടി ആരെന്ന് വെളിപ്പെടുത്താതെ ഒരു സസ്പെൻസ് അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. നാല് പേരിൽ ആരാകും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അവസരം സംവിധായകനായ സിബി മലയിൽ പ്രേക്ഷകർക്കാണ് നൽകിയത്. എന്നാൽ അത് ആരെന്ന് അതിൽ അഭിനയിച്ച താരങ്ങൾക്ക് പോലും അറിയില്ലെന്ന് പറയുകയാണ് മഞ്ജു വാര്യർ.

“പണ്ട് സ്ഥിരം ഈ ചോദ്യം കേൾക്കാറുണ്ടായിരുന്നു. പലരും അത് എന്നോട് ചോദിച്ചിട്ടിട്ടുണ്ട്. പൂച്ചയെ ആരാണ് അയച്ചതെന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. ഇപ്പോഴും അത് എഴുതിയ രഞ്ജിത്ത് ചേട്ടനും സംവിധാനം ചെയ്ത സിബി സാറിനും മാത്രമേ അറിയൂ. ആരെയെങ്കിലും അവർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്റെ അറിവിൽ അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

Tags: manju warrierSummer In Bethlahem
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies