manju warrier - Janam TV
Saturday, July 12 2025

manju warrier

ഒടുവിൽ അത് സംഭവിച്ചു! അമ്മയെ അൺഫോളോ ചെയ്ത് മീനാക്ഷി ദിലീപ്

നടി മഞ്ജുവാര്യരും മകൾ മീനാക്ഷി ദിലീപും പരസ്പരം ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നുവെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സംസാരിക്കാറുണ്ടെന്നും ...

നിങ്ങളൊന്നും ചെയ്യാതിരുന്നത് നന്നായി! 96-ൽ അഭിനയിക്കേണ്ടിയിരുന്നത് താനെന്ന വെളിപ്പെടുത്തൽ; ട്രോളുമായി ആരാധകർ

തമിഴിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തി പ്രേംകുമാർ സംവിധാനം ചെയ്ത 96. ഈ ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമായ ജാനുവിന് ...

“ഞാൻ ഏറ്റവും പേടിക്കുന്നത് ഇതാണ്‌; അവാർഡ് ഷോയ്‌ക്കൊക്കെ പോകുമ്പോൾ ചെവിയൊക്കെ പൊത്തിയാണ് ഇരിക്കുന്നത്”: മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. പുതിയ ചിത്രമായ ഫൂട്ടേജ്  'എ സർട്ടിഫിക്കറ്റ്' ആണെന്ന വിവരം നടി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ...

മഞ്ജുവിനെ പറ്റി കവിത എഴുതി ​ഗീത കാത്തിരുന്നു; വിവരം അറിഞ്ഞതോടെ താരം എത്തി; കവിളിൽ മുത്തം നൽകി സ്വീകരണം

തൊഴിലുറപ്പ് തൊഴിലാളിയായ ഗീതയോട് പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, മഞ്ജു വാര്യർ. നടിയെ നേരിട്ട് കാണണമെന്നും മഞ്ജുവിനെ പറ്റി എഴുതിയ കവിത ചൊല്ലികൊടുക്കണമെന്നും ​ഗീതയുടെ ...

പ്രണയവും രൗദ്രവും ചേർന്ന രണ്ടാം അദ്ധ്യായം; വിജയ് സേതുപതിക്കൊപ്പം മഞ്ജുവാര്യർ: ‘വിടുതലൈ 2’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാഭേദമന്യേ ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയായിരുന്നു 'വിടുതലൈ'. കഴിഞ്ഞ വർഷം തിയേറ്ററിലെത്തിയ ചിത്രത്തിൽ സൂരിയായിരുന്നു നായകൻ. ചിത്രത്തിൽ വിജയ് ...

പുതിയ രൂപത്തിലും ഭാവത്തിലും മഞ്ജു വാര്യർ; തുനിവിന് ശേഷം മിസ്റ്റർ X

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം മിസ്റ്റർ എക്സിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. മനു ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ആര്യയാണ് നായക വേഷത്തിലെത്തുന്നത്. ​ഗൗതം കാർത്തിക്, ശരത് ...

ദിലീപ്-മഞ്ജു വിഷയം മാത്രമല്ല; ജീവിതത്തിൽ വന്നു കള്ളത്തരം പറയരുത്, അത് ദഹിക്കില്ല; പഴയ കൂട്ടുകെട്ട് പിരിഞ്ഞതിനെപ്പറ്റി ശ്വേതാ മേനോൻ

മലയാള സിനിമ താരങ്ങൾക്കിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു ...

മല്ലു സൂപ്പർ സ്റ്റാർസ് ഇൻ വൺ ഫ്രെയിം..! വനിത ദിനം ആഘോഷമാക്കി നയൻസും മഞ്ജുവും

തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തമഴിലും തെലുങ്കിലും കന്നടയിലുമടക്കം സൂപ്പർ സ്റ്റാറായ അവർ, പോയവർഷം ജവാനിലൂടെ ബോളിവുഡിലും തരം​ഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മലയാളം ...

കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്ത് കൂടുതൽ പറയാൻ; വാലിബൻ വിസ്മയിപ്പിച്ചുവെന്ന് മഞ്ജു വാര്യർ

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് നടി മഞ്ജു വാര്യർ. ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. കംപ്ലീറ്റ് എൽജപി സിനിമയാണ് ...

മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ; 14-ാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പതിനാലാമത് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ന്നാ താൻ കേസ് കൊട് ആണ് മികച്ച ചിത്രം. കുഞ്ചാക്കോ ബോബൻ മികച്ച നടനായും മഞ്ജു വാര്യർ ...

manju warrier

മഞ്ജു വാര്യർ വീണ്ടും തമിഴിൽ; എത്തുന്നത് തലെെവർ രജനികാന്തിനൊപ്പം

തമിഴിലും മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. തെന്നിന്ത്യയിലെ നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം നടി അഭിനയിച്ചു കഴിഞ്ഞു. തല അജിത്തിന്റെ ചിത്രത്തിലാണ് നടി അവസാനമായി ...

ലണ്ടൻ നഗരത്തിൽ ‘ശുക്രിയയ്‌ക്ക്’ ചുവടുവെച്ച് പിഷാരടി; പാരീസോ, കടവന്ത്രയോ എവിടെയുമാകട്ടെ, ആഘോഷങ്ങളുടെ ജീവൻ നിങ്ങളാണെന്ന് മഞ്ജു വാര്യർ; ആശംസകളുമായി ‘ചോക്ലേറ്റ് ബോയിയും’

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് രമേഷ് പിഷാരടി. ഹാസ്യനടനും സംസാര പ്രിയനുമായ പിഷുവിന്റെ ജന്മദിനമാണിന്ന്. നിരവധി താരങ്ങളാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. പിറന്നാൾ ആഘോഷവേളയിൽ നർമ്മത്തിൽ ചാലിച്ച ആശംസകളുമായാണ് ...

rajinikanth

രജനികാന്തും മഞ്ജു വാര്യരും ഒന്നിക്കുന്നു, ഒപ്പം അമിതാഭ് ബച്ചനും; ടി ജെ ജ്ഞാനവേൽ ചിത്രം പ്രഖ്യാപിച്ചു

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും രജനികാന്ത് എത്തുന്നു. സിനിമയിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്‍റ്റാർ മഞ്ജു വാര്യരാണ് നായികയാകുന്നത്. ഒപ്പം തന്നെ ഈ ...

‘മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ’ ; മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ ; പാരീസില്‍ ഒരു അപ്രതീക്ഷിത സം​ഗമം

യുകെയിൽ നടന്ന അവാർഡ് നിശയുടെ ഭാഗമാകുന്നതിനായി മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേര്‍ന്നിരുന്നു. അവാര്‍ഡ് നിശയ്ക്ക് ശേഷം ഇതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ...

ലണ്ടൻ തെരുവുകളിൽ നിന്ന് റാൻഡം ക്ലിക്കുകളുമായി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ യുകെ കെന്റിലെ ലാവൻഡർ ഫാം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ...

ലാവെൻഡർ തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ; ഒപ്പം ചാക്കോച്ചനും പിഷാരടിയും

നീണ്ട ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ താരമാണ് മഞ്ജുവാര്യർ. വ്യത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലും ആരാധകർ ഏറെയാണ്. മഞ്ജുവിന്റെ പുതിയ പോസ്റ്റുകൾ ...

മഞ്ജു വാര്യരുടെ ഇരിപ്പ് കണ്ട് അമ്പരന്ന് ആരാധകർ! ഹൗസ് ഫുള്ളായി കമന്റ് ബോക്‌സ്; വൈറലായി പോസ്റ്റ്

സിനിമയിൽ എന്ന പോലെ തന്നെ വളരെ സജീവമാണ് മഞ്ജു വാര്യർ സമൂഹമാദ്ധ്യമങ്ങളിലും. താരത്തിന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് മഞ്ജു വാര്യർ. ഇത്തവണ ...

manju warrier

അന്ന് ഓണക്കോടി വാങ്ങിച്ചു കൊടുത്തപ്പോൾ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു ; എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ; കൂട്ടുകാരിയെ കുറിച്ച് മണിയൻപിള്ള പറയുന്നു

മലയാള സിനിമയിൽ നടനായും നിർമ്മാതാവുമായി തിളങ്ങുന്ന താരമാണ് മണിയൻ പിള്ള രാജു. ഇപ്പോഴിതാ സിനിമ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് പറയുകയാണ് അദ്ദേഹം. ഏറ്റവും ...

manju warrier meenakshi dileep

വർഷങ്ങൾക്കു ശേഷം ആ സ്‌നേഹം അനുഭവിച്ചു ; അമ്മയെ കണ്ട് മീനാക്ഷി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു ; ദിലീപ് പറഞ്ഞത് ആ ഒരു കാര്യം മാത്രം; പല്ലിശ്ശേരിയുടെ വാക്കുകൾ വീണ്ടും വൈറൽ!

പൊതു പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്. പഠനത്തിൽ നിന്നെല്ലാം ബ്രേക്കെടുത്ത് ഫ്രാൻസിലാണ് മീനാക്ഷി. മഞ്ഞുമൂടിയ മലനിരകൾക്കു മുന്നിൽ കമ്പിളിയുടുപ്പും ജാക്കറ്റും ധരിച്ച് നിറപുഞ്ചിരിയോടെ അവധിക്കാലം ...

kaliveedu movie

വാണി വിശ്വനാഥിനുവേണ്ടി തീരുമാനിച്ച ആ കിടിലൻ വേഷം മഞ്ജു വാര്യർ അന്ന് ചേദിച്ച് വാങ്ങി ; പിന്നീട് സംഭവിച്ചത് ചരിത്രം

ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരങ്ങളാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥും. മഞ്ജു വാര്യർ ഇന്നും സിനിമയിൽ തിളങ്ങി നിൽക്കുക ...

‘വൈരുദ്ധ്യാത്മക ഭൗതികവാദം, പിത്തം, കഫം എന്നൊക്കെ പറഞ്ഞാൽ പിള്ളേര് ട്രോളും’; ‘വെള്ളരിപട്ടണം’ ട്രെയ്‌ലർ

മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെള്ളരിപട്ടണം'. പേര് പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപ്പറ്റിയ ചിത്രമാണിത്. ...

ഇനി എഴുത്തുകാരിയുടെ മകൾ എന്ന വിലാസം കൂടി; അമ്മയെ തിരിച്ചറിഞ്ഞ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ

സന്തോഷ കൊടുമുടിയിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ. അമ്മ ഗിരിജ വാര്യരുടെ പുസ്തപ്രകാശനം ചെയ്തതിന്റെ ആഹ്ലാദത്തിലാണ് പ്രിയ നടി മഞ്ജു വാര്യർ. അമ്മയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ' ...

“കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരും”: മഞ്ജു വാര്യർ

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചിയിലെ ജനതയും അഗ്നിശമന സേനാ പ്രവർത്തകരും അനുഭവിക്കുന്ന ദുരവസ്ഥയിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. പ്രതികരണ ശേഷി തിരിച്ചുകിട്ടിയ പല സിനിമാ ...

റൈഡിനൊരുങ്ങി മഞ്ജു; റോഡിൽ കണ്ടാൽ സമാധാനത്തൊടെ സഹകരിക്കണമെന്ന് താരം

മലയാള സിനിയയിലെ വാഹന പ്രേമികലുടെ കൂട്ടത്തിൽ ഇടം പിടിച്ച് മഞ്ജു വാര്യർ. ഇത്തവണ മഞ്ജു സ്വന്തമാക്കിയത് ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന ബൈക്കാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു തന്നെയാണ് ...

Page 2 of 4 1 2 3 4