MEA - Janam TV

MEA

ജോ ബൈഡന്റേത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓർമ്മ നഷ്ടപ്പെടുകയാണന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രാലയം. ജോ ...

“ആദ്യം ഇന്ത്യൻ സർക്കാരിനെ അറിയിക്കണം, അപേക്ഷ നൽകണം; അമേരിക്കയോ, FBIയോ ഇതുവരെ യാതൊരു അഭ്യർത്ഥനയും നടത്തിയിട്ടില്ല”: വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: വ്യവസായി ​ഗൗതം അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി പുറപ്പെടുവിച്ചതായി പറയപ്പെടുന്ന അറസ്റ്റ് വാറണ്ട് സംബന്ധിച്ച് യാതൊരു നോട്ടീസും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അദാനിക്കെതിരെ യുഎസ് ഏജൻസിയായ ...

തെളിവുകൾ നൽകിയില്ലെന്ന ഇന്ത്യയുടെ വാദം ഒടുവിൽ അംഗീകരിച്ചു; ഇന്ത്യ-കാനഡ ബന്ധത്തിലെ ഉലച്ചിലിന്റെ ഏക ഉത്തരവാദി ട്രൂഡോ ആണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ...

“നിങ്ങളിൽ വിശ്വാസമില്ല, ഈ ഉന്നംവെക്കൽ അം​ഗീകരിക്കില്ല”; കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ച് ഭാരതം

ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാനഡ ഉന്നയിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യ. ഭാരതത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം, നയതന്ത്രജ്ഞനെ കാര്യങ്ങൾ ധരിപ്പിച്ചു. കനേഡിയൻ സർക്കാരിൽ ...

കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങി: ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നേരെ തിരിഞ്ഞത് വോട്ടുബാങ്കിന് വേണ്ടി: ട്രൂഡോയ്‌ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ട്രൂ‍ഡോ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ...

ഇസ്രായേലിൽ 30,000, ഇറാനിൽ 10,000, ലെബനനിൽ 3,000; ഇന്ത്യക്കാരുടെ കണക്ക് പുറുത്തുവിട്ടു; തത്കാലം ഒഴിപ്പിക്കലില്ല

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ച് ഭാരതം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഘർഷബാധിത ...

കലാപഭൂമിയായി ബം​ഗ്ലാദേശ്; ഇതുവരെ തിരച്ചെത്തിയത് 4,500 വിദ്യാർത്ഥികളെന്ന് വിദേശകാര്യ മന്ത്രാലയം; മരണം 133

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 4,500 ഇന്ത്യൻ വിദ്യാർ‌ത്ഥികൾ രാജ്യത്ത് തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രമങ്ങൾ തുടരുന്നതായും ...

യുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി ഇന്ത്യ; പക്ഷപാതപരമെന്ന് വിദേശകാര്യ വക്താവ്; അമേരിക്കയിലെ വംശീയ അക്രമങ്ങൾ ചൂണ്ടിക്കാട്ടി മറുപടി 

ന്യൂഡൽഹി: 2023ലെ അന്തരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ. നേരത്തെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾക്ക് സമാനമായി ...

വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക്; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും; മൃതദേഹങ്ങൾ ഉടൻ  നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

കുവൈത്തിലേക്ക് തിരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിം​ഗ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രിയാകും ഏകോപിപ്പിക്കുക. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ...

ജാഗ്രത പാലിക്കണം; ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ ...

റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന 10 ഇന്ത്യക്കാരെ തിരികെ എത്തിച്ചു;എല്ലാവരുടേയും മടങ്ങിവരവ് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്ത് വരികയായിരുന്ന 10 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ച് ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ പലയിടങ്ങളിലായി സമാന ജോലി ...

“പുതിയ പേരിട്ടാലും യാഥാർത്ഥ്യം മറ്റൊന്നാകില്ല”; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി പുനർനാമകരണം ചെയ്ത സംഭവത്തിൽ നിലപാടറിയിച്ച് ഭാരതം

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ പല പ്രദേശങ്ങൾക്കും ചൈന പുനർനാമകരണം നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഭാരതം. ബുദ്ധിശൂന്യമായ നടപടികൾ കൈക്കൊള്ളുന്ന സമീപനം ചൈന ഇപ്പോഴും തുടരുകയാണെന്നും അരുണാചലിനെ ...

മുൻ നാവിക സേനാംഗങ്ങളെ ഖത്തറിൽ നിന്ന് തിരികെ എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; അപ്പീലിൽ വാദം തുടരുകയാണെന്ന് അരിന്ദം ബാഗ്ചി

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യ സമർപ്പിച്ച അപ്പീലിൽ ഖത്തർ കോടതി മൂന്ന് ഹിയറിംഗുകൾ നടത്തിയതായി ...

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവം; അപ്പീൽ നൽകി ഇന്ത്യ

ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യക്ക് ലഭിച്ചിരുന്നു. ...

കൊലപാതകങ്ങൾ കാനഡയിൽ പുത്തരിയല്ല; അവിടെ നടക്കുന്ന നിയമവരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ തലയിൽ ഇടരുത്; ഭാരതം നിയമവാഴ്ചയിലും ജനാധിപത്യത്തിലും അടിയുറച്ചു വിശ്വസിക്കുന്നു; കാനഡയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഖാലിസ്ഥാനി ഭീകരനായ ഹർദീപ് സിംഗ് നിജ്ജാർ കഴിഞ്ഞ ജൂണിൽ കാനഡയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന കനേഡിയൻ ...

ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിൽ, സ്വീകരിച്ച് വി.മുരളീധരൻ; ദ്വിദിന സന്ദർശനം മെച്ചപ്പെട്ട സഹകരണത്തിന് വഴിയൊരുക്കുമെന്ന് അരിന്ദം ബാഗ്ചി

ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗയ്ക്ക് ഊഷ്മള സ്വീകരണം നൽകി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിമാനത്താവളത്തിലെത്തിയാണ് പ്രസിഡന്റിനെ സ്വീകരിച്ചത്. വിക്രമസിംഗയുടെ ദ്വിദിന ഇന്ത്യൻ സന്ദർശനം ഏറെ ...

‘ചൈനയിലെ കൊവിഡ് സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നു, ലോകത്തിന്റെ ഔഷശാല എന്ന നിലയിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സുസജ്ജം‘: കേന്ദ്ര സർക്കാർ- Central Government on Covid Situation

ന്യൂഡൽഹി: ചൈനയിലെ കൊവിഡ് സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ കഴിഞ്ഞ കാലങ്ങളിൽ ലോകരാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ഇന്ത്യ സർവസജ്ജമായിരുന്നു. ലോകത്തിന്റെ ഫാർമസി ...

മുഹമ്മദ് സമിയും സുൽഫിക്കർ അഹമ്മദ് ഖാനും പോയത് എങ്ങോട്ട് ; കിട്ടിയ അസ്ഥിക്കഷണങ്ങൾ ആരുടേത് ; ഒരു കെനിയൻ കിഡ്നാപ്പിംഗിന്റെ ചുരുളഴിയുമ്പോൾ

എന്നത്തേയും പോലെ ഒരു സാധാരണം ദിവസം. നെയ്‌റോബിക്ക് സമീപമുള്ള ഒരു ക്ലബ്ബിൽ മണിക്കൂറുകൾ നീളുന്ന ആഘോഷപരിപാടികൾക്ക് ശേഷമാണ് ബാലാജി ടെലിഫിലിംസ് മുൻ സിഒഒ സുൽഫിക്കർ അഹമ്മദ് ഖാൻ, ...

‘കോഹിനൂർ വിഷയത്തിൽ തൃപ്തികരമായ തീരുമാനം ഉണ്ടാകും‘: ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം- India stands for ‘satisfactory resolution’ on Kohinoor

ന്യൂഡൽഹി: കോഹിനൂർ രത്നം ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃപ്തികരമായ തീരുമാനം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുകെ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ...

ദുബായ് യാത്ര ഊരാക്കുടുക്കിലേക്ക്; മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും വിശദീകരണം തേടി കേന്ദ്ര സർക്കാർ- Central Government seeks explanation from Kerala CM on Dubai visit

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ വിശദീകരണം തേടി കേന്ദ്ര സർക്കാർ. സ്വകാര്യ യാത്രയ്ക്ക് സർക്കാർ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടാൻ അനുവാദമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ...

പാകിസ്താനിൽ 9 മാസത്തിനിടെ മരിച്ചത് ആറ് ഇന്ത്യൻ തടവുകാർ; ശിക്ഷാ കാലാവധി കഴിഞ്ഞും തടവിൽവെച്ചു; ഭയപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം – 6 Indian prisoners died in Pakistan in last 9 months

ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആറ് ഇന്ത്യൻ തടവുകാർ പാകിസ്താന്റെ കസ്റ്റഡിയിൽ കഴിയവേ മരിച്ചുവെന്നത് അത്യധികം ഭയപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം. അഞ്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആറ് പേർക്കാണ് ...

സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത പരിവർത്തനം നടത്തിയ സംഭവം; നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സിഖ് വനിതയെ പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തിയ സംഭവം പാകിസ്താൻ സർക്കാരിനോട് ഉന്നയിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ...

വ്യാജ പാസ്‌പോർട്ടുകൾക്ക് വിട;ഡിജിറ്റൽ പാസ്‌പോർട്ട് വരുന്ന വർഷം ആദ്യത്തോടെയെന്ന് കേന്ദ്രം

ന്യൂഡൽഹി: ഡിജിറ്റൽ പാസ്‌പോർട്ടിനായുള്ള കാത്തിരിപ്പിന് വിരാമം. വരുന്ന വർഷം ആദ്യവാരത്തിൽ ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പാസ്പോർട്ടിന്റെ സുരക്ഷാ നവീകരണവും മെഷീൻ റീഡിംഗും ഉറപ്പാക്കുന്ന ...

‘റോഹിംഗ്യകൾ അനധികൃത കുടിയേറ്റക്കാർ, ഫ്ലാറ്റുകൾ നൽകാൻ പറഞ്ഞിട്ടില്ല’: നാടുകടത്തൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ- GOI clarifies Rohingyan issue

ന്യൂഡൽഹി: റോഹിംഗ്യൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ക്ഷേമ പദ്ധതിയുടെ ഭാഗമായി റോഹിംഗ്യകൾക്ക് ഫ്ലാറ്റുകൾ നൽകാൻ നിർദ്ദേശിച്ചതായുള്ള മാദ്ധ്യമ ...

Page 1 of 2 1 2