MEA - Janam TV

MEA

റഷ്യൻ കപ്പലുകൾ തടയാൻ നിർദേശിച്ച് യുഎസ് കോൺസുലേറ്റ് ; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ തുറമുഖ അതോറിറ്റിയ്ക്ക് യുഎസ് കോൺസുലേറ്റ് കത്ത് അയച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. മുംബൈ തുറമുഖത്ത് ...

അമേരിക്കൻ കോൺഗ്രസ് പ്രതിനിധി പാക് അധീന കശ്മീർ സന്ദർശിച്ച സംഭവം ; അപലപിച്ച് ഇന്ത്യ; രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കരുത്; അരിന്ദം ബാഗ്ചി

ന്യൂഡൽഹി : അമേരിക്കൻ കോൺഗ്രസ് വനിതാ പ്രതിനിധിയുടെ പാക് അധീന കശ്മീർ സന്ദർശനത്തെ അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണ് അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ...

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള അവസാന ശ്രമം; മാപ്പ് അപേക്ഷിക്കാൻ അമ്മയും മകളും യമനിലേക്ക് ; അനുമതിയ്‌ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

പാലക്കാട് / ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ മാതാവും, മകളും യമനിലേക്ക്. യാത്രയ്ക്കായുള്ള അനുമതിയ്ക്കായി ഇരുവരും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ ...

റഷ്യൻ ആക്രമണം മുഗളർ രജപുത്രരെ കൂട്ടക്കൊല ചെയ്തതുപോലെ ക്രൂരം; മോദിജി സാദ്ധ്യമായ രീതിയിൽ പുടിനോട് സംസാരിച്ചു ; ഇന്ത്യയോട് കടപ്പാടുണ്ടെന്ന് യുക്രെയ്ൻ അംബാസിഡർ

ന്യൂഡൽഹി : യുക്രെയ്‌നിലെ റഷ്യൻ ആക്രമണം രജപുത്രരെ മുഗുളന്മാർ കൊന്നൊടുക്കിയത് പോലെയാണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡർ ഡോ. ഇഗോർ പോളിൻഖ. റഷ്യ ആക്രമണം ആരംഭിച്ചപ്പോൾ സഹായത്തിനായി നിരവധി ...

പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തും; പ്രധാനം ഇന്ത്യക്കാരുടെ സുരക്ഷ; യുക്രെയ്‌നിൽ നിന്നും നാലായിരം ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്ന് ഹർഷ് വർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി : യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രധാന പരിഗണന നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യസെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്ല. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

ഒമിക്രോൺ വകഭേദം: മറ്റ് രാജ്യങ്ങൾക്ക് സഹായം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഒമിക്റോണിന്റെ വ്യാപനത്തെ ചെറുക്കാൻ മറ്റ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് ...

കാബൂളിലെ ആക്രമണം നൽകുന്നത് ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിക്കണമെന്ന സന്ദേശം; ഐഎസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : കാബൂളിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ലോകം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ അണി നിരക്കണമെന്ന സന്ദേശമാണ് കാബൂളിലെ ചാവേർ ആക്രമണം നൽകുന്നതെന്ന് ...

വി.മുരളീധരൻ ഒമാനിൽ: ഗൾഫ് മേഖലയിലെ പുരാതനമായ മോതീശ്വർ ക്ഷേത്ര ദർശനത്തോടെ തുടക്കം

മസ്‌ക്കറ്റ്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഔദ്യോഗികയാത്രയുടെ ഭാഗമായി ഓമാനിലെത്തി. മസ്‌ക്കറ്റിലെ പ്രശസ്തമായ മോതീശ്വര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് വിദേശകാര്യ സഹമന്ത്രി സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ' തന്റെ സന്ദര്‍ശനത്തിന്റെ ...

പ്രവാസി ഭാരതീയര്‍ക്ക് ഇന്ത്യയിലേക്ക് ഏതു സമയത്തും എത്താം; ഇളവുകളുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് മേലുള്ള കൊറോണ യാത്രാ നിയന്ത്രണം നീക്കി വിദേശകാര്യമന്ത്രാലയം. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വര്‍ക്കും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്രചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിദേശരാജ്യത്തെ ...

വിദേശ എന്‍.ജി.ഒ കള്‍ ആദ്യം ഇന്ത്യന്‍ നിയമം പാലിക്കണം ; നയം വ്യക്തമാക്കി വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി: വിദേശത്തുനിന്നും എത്തി ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇവിടത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വിദേശ കാര്യവകുപ്പ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി വിദേശഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ...

ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ; സേനാ മേധാവികളുടെ യോഗ തീരുമാനം പാലിക്കപ്പെടും: വിദേശ കാര്യ വകുപ്പ്

ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റവും തുടര്‍ന്നുണ്ടായ അക്രമവും ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണ. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് തീരുമാനം. ഇന്ത്യയുടെ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ...

കൊറോണക്കെതിരെ സംയുക്തമായി പോരാടും ; സുഹൃദ് രാജ്യങ്ങൾക്കൊപ്പം ആത്മവിശ്വാസം പകർന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വ്യാപനം എത്ര ശക്തമായാലും അതിനേക്കാള്‍ കരുത്തുറ്റ സുഹൃദ്ബന്ധത്തിലൂടെ  മഹാമാരിയെ തുരത്തുമെന്ന ആത്മവിശ്വാസത്തോടെ ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ വിളിച്ച് ...

കൊറോണ പ്രതിരോധ മരുന്നു കയറ്റുമതി വര്‍ദ്ധിപ്പിച്ച് ഇന്ത്യ; യുഎഇയിലേക്ക് പ്രതിരോധ കിറ്റുകളും അയക്കുന്നു

ന്യുഡല്‍ഹി: കൊറോണ ബാധയെ ചെറുത്തുനില്‍ക്കാനാകുന്ന മരുന്നുകളുടേയും കിറ്റുകളുടേയും കാര്യത്തില്‍ ഇന്ത്യ ലോകം മുഴുവന്‍ സഹായമെത്തിക്കുന്നു. അമേരിക്ക, സ്‌പെയിന്‍, യുകെ എന്നിവര്‍ക്ക് പുറമേ യുഎഇയിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിനും പ്രതിരോധ ...

Page 2 of 2 1 2