MediaOne - Janam TV

MediaOne

മീഡിയവൺ ചാനലിന്റെ നുണപ്രചരണം; അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; വക്കീൽ നോട്ടീസയച്ച് വത്സൻ തില്ലങ്കേരി

കണ്ണൂർ: നുണപ്രചരണം നടത്തിയ മീഡിയവൺ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. മീഡിയവൺ ചാനലിന്റെ എംഡി, എഡിറ്റർ ഇൻ ചീഫ്, ...

മീഡിയാവണ്ണിന്റെ വിലക്ക്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ല; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മീഡിയാവണ്ണിന് ഏർപ്പെടുത്തിയ വിലക്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയാവണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതീവ ...

മീഡിയ വൺ ലൈസൻസ്; വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സുരക്ഷാകാരണങ്ങളാൽ മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്‌മെന്റ് സുപ്രീംകോടതിയിൽ ...

ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ? യുക്രെയ്ൻ ഒഴിപ്പിക്കലിൽ പിണറായിയുടെ നിർദ്ദേശം ഫലം കണ്ടെന്ന് മീഡിയവൺ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ രക്ഷാദൗത്യത്തിന് നടുവിലാണ് രാജ്യം. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ അവിടെയുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത് ...

ചാനലിനും, വനിതാ അവതാരികമാർക്കുമെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങള്‍ ; നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റ്

കോഴിക്കോട് : മീഡിയ വണ്‍ ചാനലിനെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ്. ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ചാനലിലെ ചില ജീവനക്കാര്‍ക്കെതിരെ വ്യക്തിഹത്യയും വനിതാ ...

മീഡിയവൺ സംപ്രേഷണ വിലക്ക്: ഇടക്കാല ഉത്തരവ് നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു: സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കും, അപ്പീൽ വിധി പറയാൻ മാറ്റി

കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മീഡിയ വണ്ണിന്റെ അപ്പീൽ ഹർജിയിൽ ഇടക്കാല ...

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക്: വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാം, സാവകാശം തേടി കേന്ദ്രസർക്കാർ

കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് വിധിയ്‌ക്കെതിരെ അപ്പീൽ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഹർജിയിൽ വാദം തുടരുകയാണ്. മീഡിയ വൺ ...

‘അന്നത്തെ കേന്ദ്രആഭ്യന്തര വകുപ്പ് ചെയ്ത തെറ്റ് ഇന്ന് തിരുത്തി: ആദ്യം രാഷ്‌ട്രം, രാഷ്‌ട്രീയം പിന്നീട്’: മീഡിയവൺ വിഷയത്തിൽ അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സുരക്ഷാ വിഷയത്തെ തുടർന്ന് മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ തുടർന്ന് പൂട്ടിയ പീസ് ടിവിയേയും ...

മീഡിയ വൺ വിലക്കിനെതിരായ പ്രതിഷേധാഗ്നി പ്രഹസനം; ആകെ പങ്കെടുത്തത് 8 മാദ്ധ്യമപ്രവർത്തകർ

തിരുവനന്തപുരം: മീഡിയ വൺ ചാനലിനെ വിലക്കിയതിനെതിര രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധാഗ്നി പ്രഹസനം. പ്രതിഷേധാഗ്നി കൊളുത്താനുളള തിരുവനന്തപപുരം പ്രസ് ക്ലബിന്റെ ആഹ്വാനം മാദ്ധ്യമപ്രവർത്തകർ തളളിക്കളയുകയായിരുന്നു. വെറും എട്ട് ...

മീഡിയവൺ സെക്യൂരിറ്റി ക്ലിയറൻസ് നേടിയെടുക്കുന്നതിൽപരാജയപ്പെട്ടു ;രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയ അറുപത് മാദ്ധ്യമങ്ങൾക്കെതിരെ നടപടി :കേന്ദ്രമന്ത്രി

ന്യൂഡൽഹി : മീഡീയാവൺ ചാനലിനെതിരെ  കേന്ദ്രസർക്കാറിൻ്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വാർത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എൽ മുരുകൻ . ലൈസൻസ് പുതുക്കുന്നതിന് ആഭ്യന്തര ...