പ്രമേഹ ചികിത്സയിൽ തിരുവനന്തപുരത്ത് പുതിയ ചുവടുവെപ്പ്: ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇൻസുലിൻ ‘അഫ്രെസ്സ’ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചു
തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട്, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ 'അഫ്രെസ്സ' (Afrezza) ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം റെസിഡൻസി ...
























