ആഹാരം കഴിച്ച ഉടൻ മരുന്ന് കഴിക്കാമോ ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആഹാരം കഴിച്ച ഉടൻ മരുന്ന് കഴിക്കാമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 05:19 pm IST
Facebook
Twitter
WhatsAppTelegram

ആഹാരവും , മരുന്നും ഏത് രോഗിയ്‌ക്കും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് . കൃത്യമായ മരുന്നും , അതിനൊപ്പം കൃത്യമായ ആഹാരവും ഉണ്ടെങ്കിൽ ഏത് രോഗവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഭേദമാക്കാം. അത്തരമൊരു സാഹചര്യത്തിൽ, മരുന്ന് കഴിക്കുന്ന രീതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗി എപ്പോൾ മരുന്ന് കഴിക്കണം, ആഹാരം കഴിച്ച് എത്ര സമയത്തിന് ശേഷം എന്നതും വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടൻ മരുന്ന് കഴിക്കുന്നത് നല്ലതല്ല .

ഒരാൾ ഭക്ഷണം കഴിച്ചയുടൻ മരുന്ന് കഴിക്കുകയാണെങ്കിൽ, രക്തചംക്രമണം പലമടങ്ങ് വർദ്ധിക്കുന്നു. ശരീരത്തിന് ഹാനികരമാണത്. ഭക്ഷണം കഴിച്ചതിനുശേഷം ശരീര താപനില ഉയരും. അത്തരമൊരു സാഹചര്യത്തിൽ, മരുന്ന് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.

ഭക്ഷണം കഴിച്ചാൽ ഉടൻ മരുന്ന് കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ, ആ നിർദേശം പിന്തുടരുക . എന്നാൽ ഉടൻ ഭക്ഷണം കഴിക്കാൻ അത്തരം ഉപദേശമൊന്നും നൽകിയിട്ടില്ലെങ്കിൽ , ഭക്ഷണം കഴിച്ച ഉടൻ മരുന്ന് കഴിക്കരുത്. ഗർഭനിരോധന മരുന്നുകൾ പോലെയുള്ളവ ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിഞ്ഞ് മാത്രമേ കഴിക്കാവൂ.

എരിവ്, പുളി, മസാല ഇവ അമിതമായി അടങ്ങിയ ആഹാരം കഴിക്കരുത്. ഒരു തവണ ഏറെ അളവ് ആഹാരം ഒന്നിച്ചു കഴിക്കാതെ അതേ അളവ് ദിവസം പലതവണയായി കഴിക്കുക. ഇത് ആമാശയ ചലനങ്ങളെ സൗകര്യപ്രദമാക്കും. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു നല്ല പ്രവണതയല്ല. കാലക്രമേണ ദഹനരസങ്ങൾ കുടലിനെ പ്രതികൂലമായി ബാധിക്കാം.

Tags: foodMedicineSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies