mg university - Janam TV

mg university

മഹാരാജാസിന് ഓട്ടോണമസ് പദവി ഇല്ല; സ്ഥിരീകരിച്ച് യുജിസി, പരീക്ഷകൾ അസാധുവാകുമെന്ന കാര്യം മറച്ചുവച്ച് പ്രിൻസിപ്പൽ; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ

കൊച്ചി: ഓട്ടോണമസ് പദവി നഷ്ടമായി എറണാകുളം മഹാരാജാസ് കോളേജ്. കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി രേഖ. അംഗീകാരം 2020 മാർച്ച്‌ വരെ മാത്രമെന്നിരിക്കെ കോളേജ് ...

കിഴങ്ങന്മാരാണ് തലപ്പത്തിരിക്കുന്നത്; ഇവന്മാരാണോ കേരളത്തിലെ വിദ്യാഭ്യാസം പരിഷ്കരിക്കാൻ പോകുന്നത്?; തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം ...

പിഎച്ച്ഡി പ്രവേശന പരീക്ഷ; യുജിസി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് എംജി സർവകലാശാലയ്‌ക്ക് എതിരെ പരാതി

തിരുവനന്തപുരം: യുജിസി ഉത്തരവ് ലംഘിച്ച് എംജി സർവകലാശാല പിഎച്ച്ഡി പ്രവേശനത്തിന് പരീക്ഷ നടത്തിയെന്ന് കാട്ടി ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റിയാണ് പരാതി സമർപ്പിച്ചത്. പിഎച്ച്ഡി ...

എംജി സർവകലാശാല പ്രവേശന പരീക്ഷ (കാറ്റ്); ഓൺലൈൻ രജിസ്‌ട്രേഷന് ഇനി ഏഴ് ദിവസം മാത്രം

കോട്ടയം: എംജി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എംഎ, എംഎസ്‌സി,എംപിഇഎഡ്,എംബിഎ എന്നീ പ്രോഗ്രാമുകളിലേക്കുള്ള 2024 അദ്ധ്യായന ...

കൊല്ലത്ത് 12-കാരിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 54 വർഷം കഠിനതടവും 3,90,000 രൂപ പിഴയും

കൊല്ലം: 12 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിക്ക് 54 വർഷം കഠിന തടവും 3,90,000 രൂപ പിഴയും വിധിച്ച് കോടതി. അടൂർ ഫാസ്റ്റ് ട്രാക്ക് ...

മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകളിൽ 54 എണ്ണം നാല് വർഷത്തിലേക്ക്; പ്രാബല്യത്തിൽ വരിക അടുത്ത അദ്ധ്യായന വർഷം; ചട്ടങ്ങളുമായി എംജി യൂണിവേഴ്‌സിറ്റി

കോട്ടയം: ഇനി വരുന്ന അദ്ധ്യായന വർഷം മുതൽ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കും. ഇത് സംബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ചട്ടങ്ങളായി. ...

ദേശീയ വിദ്യാഭ്യാസ നയം; അടിമുടി മാറ്റത്തിനൊരുങ്ങി എംജി സർവകലാശാല; നാലുവർഷ ബിരുദം നടപ്പാക്കിയാൽ..

അടിമുടി മാറ്റത്തിനൊരുങ്ങി എംജി സർവകലാശാല. ദേശീയ വിദ്യഭ്യാസനയ പ്രകാരം നാലുവർഷ ബിരുദത്തിലേക്ക് മാറുന്നതിന് പിന്നാലെ സിലബസിലും മാറുന്നു. സർവകലാശാലയിൽ നിലവിലുള്ള 54 ബിരുദ പ്രോഗ്രാമുകളുടെ സിലബസാണ് മാറുന്നത്. ...

നാലു വർഷ ബിരുദം; അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാൻ എംജി സർവകലാശാല

കോട്ടയം: എംജി സർവകലാശാല അടുത്ത് അധ്യയന വർഷം മുതൽ നാലു വർഷ ബിരുദം ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിനായി ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സർവകലാശാല അറിയിച്ചു. അടുത്തമാസം 15-ന് ...

എംജിയിൽ ഹ്രസ്വകാല കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു; പ്ലസ്ടു, ബിരുദധാരികൾക്ക് അപേക്ഷിക്കാം..

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഹ്രസ്വ കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഫോർ അപ്ലേഡ് ഷോർട്ട് ടൈം പ്രോഗ്രാംസ് നടത്തുന്ന റെഗുലർ അല്ലെങ്കിൽ പാർട്ട് ടൈം ഹ്രസ്വകാല ...

ഹോസ്റ്റലുകളിൽ പനി പടരുന്നു; എംജി സർവകലാശാല ക്യാംപസ് അടച്ചു

കോട്ടയം: ഹോസ്റ്റലുകളിൽ പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എംജി സർവകലാശാല ക്യാംപസ് അടച്ചു. സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ സെപ്റ്റംബർ 30 വരെയാണ് അടച്ചിടുന്നത്. ഹോസ്റ്റലുകളിൽ പനി ...

വിവാദ കുരുക്കിൽ എംജി സർവകലാശാലയും; മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി

കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളും വിവാദമാകുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ കീഴിലുള്ള പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി. ...

എംജിയിൽ ബിരുദ സർട്ടിഫിക്കറ്റുകൾ കാണാനില്ല; സെക്ഷനിൽ വിശദമായ പരിശോധന

കോട്ടയം: എംജി സർവകലാശാലയിൽ ഗുരുതര വീഴ്ച. പേരെഴുതാത്ത ബിരുദ സർട്ടിഫിക്കറ്റ് ഫോർമറ്റുകൾ കാണാനില്ലെന്ന് സർവകലാശാല അറിയിച്ചു. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് ...

എം.ജി. സർവകലാശാല പി.ജി പ്രവേശന പരീക്ഷ; മെയ് 2വരെ അപേക്ഷിക്കാം

എം.ജി. സർവകലാശാലയുടെ വിവിധ വകുപ്പുകളിലേയ്ക്കും ഇൻറർ സ്‌കൂൾ സെൻററുകളിലും 2023-24 വർഷത്തെ ബിരുദാനന്തര ബിരുദ, എം.ടെക്. കോഴ്‌സുകളുടെ പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി മേയ് രണ്ടുവരെ ...

സർവ്വകലാശാല കലോത്സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; പ്രശ്‌നത്തിൽ ഇടപെട്ട പോലീസുകാരന് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന എംജി സർവ്വകലാശാല കലോത്സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കെഎപി ...

നന്ദകുമാർ കളരിക്കൽ ഇതാദ്യമായല്ല ഇങ്ങനെ ചെയ്യുന്നത് ; വൈസ് ചാൻസലർ അയാളുടെ സ്ഥിരം മദ്ധ്യസ്ഥൻ ; അനുഭവക്കുറിപ്പുമായി ജീവൻ ജോബ് തോമസ്

കൊച്ചി: ജാതി വിവേചനത്തിനെതിരെ എംജി സർവകലാശാല ഗവേഷക വിദ്യാർഥിനി ദീപ പി മോഹൻ നടത്തുന്ന സമരത്തിന് കാരണക്കാരനായ നന്ദകുമാർ കളരിക്കലിന്റെ സ്ഥിരം മധ്യസ്ഥനാണ് വൈസ്ചാൻസർ സാബു തോമസെന്ന് ...

എംജി സർവ്വകലാശാല സംഘർഷം; എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പാർട്ടി ഓഫീസിൽവെച്ച് എടുക്കാൻ കഴിയില്ലെന്ന് പോലീസ്

കോട്ടയം : എംജി സർവ്വകലാശാല ക്യാമ്പസിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉരുണ്ടുകളിച്ച് പോലീസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിലാണ് പോലീസിന്റെ നിലപാട് മാറ്റം. ...

എംജി സർവ്വകലാശാല സംഘർഷം; മുഖം രക്ഷിക്കാൻ എസ്എഫ്ഐ; കളളവോട്ട് തടഞ്ഞപ്പോഴാണ് സംഘർഷമെന്ന് പ്രചാരണം

കോട്ടയം : എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള പ്രചാരണവുമായി എസ്എഫ്‌ഐ. എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാൻ ...

മർദ്ദനവും, ബലാത്സംഗ ഭീഷണിയും; എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം : എംജി സർവ്വകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വനിതാ നേതാവിനെ ആക്രമിച്ച ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്. ...

ബസ് യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയി: എംജി യൂണിവേഴ്‌സിറ്റിയിലെ ഉത്തരക്കടലാസുകൾ നഷ്ടമായി, പുനഃപരീക്ഷ നടത്തും

ഇടുക്കി: എംജി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്റെ കൈയ്യിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ പുനഃപരീക്ഷയ്‌ക്കൊരുങ്ങുകയാണ് 20 വിദ്യാർത്ഥികൾ. തൊടുപുഴ ന്യൂമാൻ കോളേജിലെ ബി.കോം വിദ്യാർത്ഥികൾക്കാണ് പരീക്ഷ വീണ്ടും ...