വിവാദ കുരുക്കിൽ എംജി സർവകലാശാലയും; മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ കുരുക്കിൽ എംജി സർവകലാശാലയും; മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 06:37 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എംജി സർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളും വിവാദമാകുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ കീഴിലുള്ള പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഇടതുസഹയാത്രികനെ പ്രിൻസിപ്പലാക്കിയെന്ന് പരാതി. ഇടതുസഹയാത്രികനും, ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎ-യുടെ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ ഡോ. കെ എം സുധാകരനെ പ്രിൻസിപ്പലായി നിയമിച്ചതാണ് വിവാദമാകുന്നത്.

ഡോ. ഷീന എം കൈമളിനെ മറികടന്നാണ് കെഎം സുധാകരന്റെ നിയമനം. അക്കാദമിക രംഗത്തെ വിവിധ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി  പ്രിൻസിപ്പൽ നിയമനത്തിന് 120 പോയിന്റാണ് വേണ്ടത്.  കെഎം സുധാകരന് 96 പോയിന്റും, ഡോ. ഷീന എം കൈമളിന് 225 പോയിന്റുമായിരുന്നു ലഭിച്ചത്. സുധാകരന്റെ  മാർക്കിൽ തിരുത്തലുകൾ വരുത്തി നിയമനത്തിന് വേണ്ട 120 പോയിന്റാക്കി നൽകിയെന്നാണ് പരാതി. നൂറ് പോയിന്റലധികം കൂടുതലായി ലഭിച്ച ഷീനയെ ഒഴിവാക്കാൻ സുധാകരന്റേത് ഇന്റർവ്യുവിലെ മികച്ച പ്രകടനമെന്ന ന്യായീകരണവും സർവകലാശാല നിരത്തി.

നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും  കോളേജ് അധികൃതർ ഒളിച്ചുകളിക്കുകയായിരുന്നു. ചട്ടവിരുദ്ധ നിയമനം ചൂണ്ടിക്കാട്ടി ഉന്നത-വിദ്യാഭ്യാസ അദ്ധ്യാപക സംഘം ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. എസ്എസ്‌വിയിൽ നടന്നത് വഴിവിട്ട പ്രിൻസിപ്പൽ നിയമനമാണെന്ന് ശ്രീശങ്കര ട്രസ്റ്റ് കൗൺസിൽ അംഗം എം പി രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

Tags: mg universityPrincipal
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies