കേരളത്തിൽ മിൽമയുടെ സംഭരണം കുറഞ്ഞു; ഓണക്കാലത്ത് കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും പാൽ എത്തിക്കും; ചർച്ച തുടങ്ങിയതായി മിൽമ
തിരുവനന്തപുരം: ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ...