മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി ഡിഎംകെ സർക്കാർ: എംകെ സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി ഡിഎംകെ സർക്കാർ: എംകെ സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 01:19 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതിൽ തമിഴ്‌നാട് സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കോൺ​ഗ്രസ് സർക്കാരിന്റെ തീരുമാനത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി സമ്മതം നൽകിയിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു.

ഡിഎംകെ സർക്കാർ മത്സ്യത്തൊഴിലാളകളെ വഞ്ചിക്കുകയാണ്. കച്ചത്തീവ് വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പാർട്ടിയ്‌ക്ക് യാതൊരു അവകാശങ്ങളുമില്ല. ദ്വീപ് കൈമാറ്റത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അവകാശപ്പെട്ടതിനെ തുടർന്നാണ് ഞങ്ങൾ വിവരാവകാശ അപേക്ഷ നൽകിയത്.

കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറ്റം ചെയ്തതുകൊണ്ടാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായത്. ശ്രീലങ്കൻ നാവികസേന അവരെ കൊലപ്പെടുത്തി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന കൊലപ്പെടുത്തിയത്. കച്ചത്തീവ് വീണ്ടെടുക്കുന്നതിനായി ബിജെപി ചർച്ചകൾ ആരംഭിച്ചി‌ട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

അരുണാചൽ പ്രദേശിലെയും കശ്മീരിലെയും ഭൂമികൾ ചൈന കയ്യേറിയെന്ന കോൺ​ഗ്രസിന്റെ അവകാശവാദം അണ്ണാമലൈ നിഷേധിച്ചു. ബിജെപിയുടെ ഭരണകാലത്ത് ഒരു തുണ്ട് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി.

Tags: mk stalink annamalaikachatheevu
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies