അംബേനാവി ചുരത്തിലെ വന്‍ ദുരന്തം: രക്ഷകനായത് ഒരു മൊബൈല്‍ ഫോണ്‍; 22 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ 8 മൃതദേഹങ്ങളും പുറത്തെടുത്തു
നവി മുംബൈ: മഹാരാഷ്ട്രയിലെ പൊളാഡ്പൂരിന് സമീപം അംബേനാവി ചുരത്തില്‍ 1,200 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍, വന്‍ പ്രതിസന്ധികള്‍ക്കിടയിലും എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ...
























