Mohammed Shami - Janam TV
Thursday, July 10 2025

Mohammed Shami

ഷമിയുടെ മകൾ ഹോളി ആഘോഷിച്ചത് തെറ്റ്!!! മുസ്ലീങ്ങൾ ചെയ്യുന്നത് കുറ്റകൃത്യമാണ്; മുഹമ്മദ് ഷമിയെ ഓർമിപ്പിച്ച് മതപണ്ഡിതൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ചാമ്പ്യൻ ട്രോഫി വേളയിൽ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിനെ കുറ്റപ്പെടുത്തിയ മതപണ്ഡിതൻ വിവാദ പ്രസ്താവനയുമായി വീണ്ടും രം​ഗത്ത്. ഷമിയുടെ മകൾ ...

പാകിസ്താൻ കളിക്കാർ പോലും ഉപവസിക്കുന്നില്ല, രാജ്യത്തിനുവേണ്ടി കളിക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരം: ഷമിക്ക് പിന്തുണയുമായി കുടുംബം

റംസാൻ മാസമായിരുന്നിട്ടും ഉപവാസമനുഷ്ഠിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്രിമിനലെന്ന അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ പ്രതികരിച്ച് താരത്തിന്റെ കുടുംബം. ഷമിയുടെ ബന്ധു മുംതാസാണ് ...

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20; ഷമിയുടെ തിരിച്ചുവരവിൽ അവ്യക്തത; സഞ്ജു തകർത്തടിച്ച അറ്റ്കിൻസണെ ഒഴിവാക്കി ഇംഗ്ലണ്ട്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിനും മുഹമ്മദ് ഷമി കളിച്ചേക്കില്ലെന്ന് സൂചന. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ടാണ് മത്സരം. പരമ്പരയിലെ ആദ്യ ടി20 യിൽ 7 ...

കാത്തിരിപ്പ് നീളുമോ? ആദ്യ ടി20 യിൽ ഷമിയെ പുറത്തിരുത്തിയതിന് കാരണമിത്…

പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യിൽ കളിപ്പിച്ചിരുന്നില്ല. ഇതോടെ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്നുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. 34 കാരനായ പേസർ ...

15 വർഷത്തിന് ശേഷവും എനിക്കത് കഴിയും; ആത്മവിശ്വസമാണ് പ്രധാനം: ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന കഥ പങ്കുവച്ച് ഷമി

പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായ ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ...

ഷമി സ്ട്രോംഗ് അല്ല ഡബിൾ സ്ട്രോംഗ്! സെലക്ടർമാരെ ഇതൊന്ന് കാണൂ; പരിശീലന വീഡിയോ പങ്കുവച്ച് താരം

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് പേസർ മുഹമ്മദ് ഷമി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ദീർഘകാലമായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ബോർഡർ ...

“അർഹിക്കുന്ന വിടപറയൽ, നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല,”: അശ്വിനായി വൈകാരിക കുറിപ്പ് പങ്കുവച്ച് ഷമി

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് പിന്നാലെ താരത്തിന് ആദരവറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സഹതാരം പേസർ മുഹമ്മദ് ഷാമിയാണ് അശ്വിനായി ഇൻസ്റ്റഗ്രാമിൽ ...

ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച്  പേസർ; ഇനി ഓസ്ട്രേലിയയിൽ?

ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബം​ഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച ...

പരിക്ക് മാറി, ഷമി കളത്തിലേക്ക്; രഞ്ജിയിൽ കളിച്ചേക്കും

പരിക്ക് മൂലം ഒരു വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി വീണ്ടും കളത്തിലേക്ക്. നവംബർ 13 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ...

ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; സ്ഥിരീകരിച്ച് രോഹിത് ശർമ്മ; ലക്ഷ്യമിടുന്നത് ഷമിയുടെ പൂർണ ആരോഗ്യത്തോടുളള തിരിച്ചുവരവെന്നും ക്യാപ്റ്റൻ

ബെംഗലൂരു: പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും. ബോർഡർ ഗവാസ്‌കർ പരമ്പരയ്ക്കായിട്ടാണ് അടുത്ത മാസം ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് ...

ഫിറ്റ്‌നസ് അനുവദിച്ചാൽ കോലിയും രോഹിത്തും 2027-ലെ ലോകകപ്പ് വരെ ടീമിനൊപ്പമുണ്ടാകും; ബുമ്ര അപൂർവ്വ ബൗളറെന്ന് ഗംഭീർ

ഫിറ്റ്‌നസ് അനുവദിക്കുകയാണെങ്കിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും 2027-ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് തെളിയിച്ച താരങ്ങളാണ് ...

ഷമി സാനിയ മിർസയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ഇന്ത്യൻ പേസർ

വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ടെന്നീസ് താരം സാനിയ മിർസയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ...

പ്രധാനമന്ത്രി അക്കാര്യം പറഞ്ഞത് ഏറെ അഭിമാനകരം; യുപിയിൽ വോട്ട് രേഖപ്പെടുത്തി മുഹമ്മദ് ഷമി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സമ്മതി​ദാന അവകാശം വിനിയോ​ഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. പരിക്കിൽ നിന്ന് മുക്തനാവുന്ന താരം യുപിയിലെ അംറോഹയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ...

പരിക്ക് തിരിച്ചടിയായി; മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാകും, ശസ്ത്രക്രിയയ്‌ക്കായി യുകെയിലേക്ക്

കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പേസർ മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാക്കും. ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിംഗ് നിരയിൽ ഷമിയുടെ അഭാവം വലിയ വിടവ് സൃഷ്ടിക്കും. ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങളാണ് ...

ആരൊക്കെ പോയാലും ഇവിടെ ഒന്നുമില്ല..! ​ഹാർദിക്കിനെ ആജീവനാന്തം കളിക്കാനല്ല ടീമിലെടുത്തത്; തുറന്നടിച്ച് ഷമി

ഓൾ റൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാർദിക്കിന് ചുമതലയേൽപ്പിക്കുകയായിരുന്നു. പലവിധ വിശദീകരണങ്ങൾ ...

അഭി‌മാന നിമിഷം, അർജുന ഏറ്റുവാങ്ങി ഷമി; സ്വപ്നം സഫലമായെന്ന് താരം; കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതികൾ രാഷ്ട്രപതി ഭവനിൽ വിതരണം ചെയ്തു. ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമി അർജുന പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ...

പ്രശ്നം ​ഗുരുതരം..! ഷമി ഇന്ത്യൻ ടീമിനൊപ്പം ചേരില്ല; മറ്റൊരു പേസറും പരമ്പരയിൽ നിന്ന് പിന്മാറി

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിൽ പേസർ മുഹമ്മദ് ഷമി കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. കണങ്കാലിലെ പരിക്ക് വഷളായതാണ് കാരണം. മെഡിക്കൽ സംഘം ഷമിക്ക് ഫിറ്റ്നസ് നൽകിയിട്ടില്ല. ആദ്യം ടീമിൽ ...

അർജുന അവാർഡ്; പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും; ശുപാർശ ചെയ്ത് ബിസിസിഐ

ന്യൂഡൽഹി:  മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്, അർജുന അവാർഡ് എന്നിവയ്ക്കുള്ള പട്ടിക ശുപാർശ ചെയ്തു. അർജുന അവാർഡിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ പേരാണ് ...

ഐ.സി.സിയുടെ ഹീറോയാകാന്‍ ഷമി; കടുത്ത മത്സരം ഉയര്‍ത്തി ഓസീസ് താരങ്ങള്‍

ഐസിസിയുടെ നവംബര്‍ മാസത്തെ മികച്ച താരമാകാനുള്ള പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് കരുത്തായത്. ഷമിക്കൊപ്പം രണ്ടു ഓസ്‌ട്രേലിയന്‍ ...

വൈറ്റ് ബോളിൽ നിന്നും ഷമി പുറത്തേക്കോ..? റിപ്പോർട്ടുകൾ പുറത്ത് വിട്ട് ദേശീയമാദ്ധ്യമങ്ങൾ

മുംബൈ: വൈറ്റ് ബോളിലേക്ക് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീം ഇനി പരിഗണിക്കില്ലെന്ന് സൂചന. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായിരിക്കും ഷമിയെ ബിസിസിഐ പരിഗണിക്കുകയെന്നും, ഐപിഎല്ലിലെ താരത്തിന്റെ ...

എന്നെ അത് വേദനിപ്പിച്ചു അസ്വസ്ഥനാക്കി, ഒരിക്കലും അംഗീകരിക്കാനാവില്ല..!പൊട്ടിത്തെറിച്ച് ഷമി

ലോകകപ്പ് വിജയത്തിന് പിന്നാലെ വിശ്വകിരീടത്തിന് മേലെ കാലുകള്‍ കയറ്റിവച്ച് മദ്യപിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഷമി. അദ്ദേഹത്തിന്റെ പ്രവൃത്തി തന്നെ അസ്വസ്ഥനാക്കിയെന്ന് പറയുകയാണ് ...

എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷം..!ബോധം വന്നപ്പോള്‍ ചോദിച്ചത് ഇനി കളിക്കാനാകുമോ എന്ന്: തുറന്നു പറഞ്ഞ് ഷമി

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അതു മറികടന്ന വഴികളെക്കുറിച്ചും വാചാലനായി പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പിലെ മികച്ച പ്രകടത്തിന് പിന്നാലെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 2015 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയോട് ...

നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കൂ,ഞങ്ങൾ ചേര്‍ത്തു പിടിക്കും; പരാജയങ്ങളിൽ താങ്ങായ രാഷ്‌ട്രനായകൻ എന്ന് മോദിയെ ചരിത്രം അടയാളപ്പെടുത്തും

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട ഒരു പേരാണ് മുഹമ്മദ് ഷമി. 7 മത്സരങ്ങളില്‍ നിന്ന് മാത്രം 24 വിക്കറ്റ് നേടി, മികച്ച ബൗളര്‍മാരില്‍ ഒന്നാമനായി ...

അവസാനം, വിജയം നല്ല മനസുള്ളവർക്കൊപ്പമായിരുന്നു; ഇന്ത്യയുടെ പരാജയത്തിൽ പുത്തൻ റീലുമായി ഷമിയുടെ മുൻ ഭാര്യ 

ഇന്ത്യയുടെ ലോകകപ്പ് പരാജയത്തിന് പിന്നാലെ പുതിയ റീല്‍സുമായി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീലിലാണ് ഇന്ത്യന്‍ ടീമിനെതിരെ പരോഷ വിമര്‍ശനം ...

Page 1 of 2 1 2