ഷമിയുടെ അമ്മ ആശുപത്രിയില്‍; പ്രാര്‍ത്ഥനയുമായി ആരാധകര്‍
അഹമ്മദാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ബൗളര്‍ മുഹമ്മദ് ഷമിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈനലിന് തൊട്ടുമുന്‍പാണ് അന്‍ജുമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനിയെ തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...