mosquito - Janam TV
Tuesday, July 15 2025

mosquito

ഇന്ത്യയിൽ വീണ്ടും സിക വൈറസ്; ഡോക്ടർക്കും 15 വയസ്സുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 46 കാരനായ ഡോക്ടർക്കും 15-കാരിയായ മകൾക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പനി, ചുണങ്ങ് ...

വീണ്ടും മഹാമാരിയോ? പടർന്ന് പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ; പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. 10 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ ...

ഒരു കൊതുക് എത്ര തവണ കടിക്കും; ആരെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിക്കും; പെൺകൊതുകിന്റെ പ്രത്യേകതകൾ എന്തെല്ലാം; അറിയാം..

നമ്മുടെ ഉറക്കംകെടുത്തുന്ന പ്രാണികളാണ് കൊതുകുകൾ. കൊതുകുകടിയേൽക്കാത്തവർ ആരും തന്നെ കണില്ല. നല്ല ഉറക്കത്തിൽ ആ മൂളൽ കേട്ടാൽ തന്നെ പാതി ഉറക്കം പോകും, അപ്പോൾ കടിക്കുകയും കൂടി ...

ഡെങ്കിപ്പനിയെ പേടിക്കണം; കുഞ്ഞുങ്ങളെ കൊതുക് കടിക്കാതിരിക്കാൻ 6 വഴികൾ

സൂപ്പർതാരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാൻ പോലും ...

പകർച്ചവ്യാധികൾ വർദ്ധിക്കുന്നു; അനാസ്ഥ തുടർന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൊതുകുനശീകരണം കാര്യക്ഷമമാക്കാതെ സംസ്ഥാന സർക്കാർ. ജില്ലകളിലെ പല വാർഡുകളിലും ഫോഗിംഗ് നടത്തേണ്ട മെഷീനുകൾ പ്രവർത്തിക്കുന്നില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ശുചീകരണപ്രവർത്തനങ്ങളും കൊതുകുനശീകരണവും ...

തിരഞ്ഞ് പിടിച്ച് കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു? നിസാരമായി കാണരുതെ..!

കൊതുക് അത് എല്ലാ സമയത്തും ഒരു നാശം തന്നെയാണ്. എന്നാൽ പലപ്പോഴും പറയാറുള്ളത് എന്നെ മാത്രമാണ് കൊതുക് കടിക്കാറുള്ളതെന്നാണ്. ഇതിന് പിന്നിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഒരാളെ മാത്രം ...

കിടക്കയിലേക്ക് കൊതുക് തിരി മറിഞ്ഞു; തീ പടർന്ന് പിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു

ന്യൂഡൽഹി: കിടക്കയിലേക്ക് കൊതുക് തിരിമറിഞ്ഞ് തീ പടർന്നു. ഇതിനെ തുടർന്നുണ്ടായ തീ പിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് ...

കൊതുക് കടി കൊണ്ട് മടുത്തോ: കുറച്ച് സവാള ഉണ്ടെങ്കിൽ ഈസിയായി കൊതുകിനെ തുരത്താം

നാട്ടിൽ കൊതുക് ശല്യം രൂക്ഷമാവുകയാണ്. കെട്ടിക്കിടക്കുന്ന ചെളിവെളളത്തിലും മാലിന്യത്തിലും കൊതുകുകൾ പെരുകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒന്നിച്ച് വന്നും ഒറ്റയ്ക്ക് ഒറ്റയ്ക്കായി വന്നും കൊതുകുകൾ മനുഷ്യരെ ആക്രമിക്കുകയാണ് ...

ഡെങ്കിപ്പനി വ്യാപനം രൂക്ഷം ; ഈ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, ...

കൊതുകു ശല്യം രൂക്ഷമാണോ? കടുക് കൊണ്ട് കൊതുകിനെ തുരത്താനൊരു വിദ്യയിതാ..

പൊതുവെ കറികൾ പാകം ചെയ്യുമ്പോഴാണ് കടുക് നാം ഉപയോഗിക്കുക. എന്നാൽ ഈ കുഞ്ഞൻ ഐറ്റം കൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ട്. കൊതുകിനെ തുരത്താനും കടുക് ഉപയോഗിക്കാം. സന്ധ്യാനേരത്തും ...

വീട്ടിൽ കയറ്റാൻ കൊള്ളില്ലാത്ത ഇവയെ തുരത്തി ഓടിക്കാം; എളുപ്പ വഴികൾ- mosquito, cockroach, Fly

നമുക്ക് നിരന്തരം ശല്യമാകുന്ന ജീവികൾ ധാരാളമാണ്. വീടിനുള്ളിൽ കയറി കൂടി നമ്മുടെ സ്വസ്ഥതയെ ഇല്ലാതാക്കുന്ന ഉറക്കം കെടുത്തുന്ന ചില ജീവികളാണ് കൊതുക്, ഈച്ച, ഉറുമ്പ്, പാറ്റ എന്നിവ. ...

കൊതുകുകടിയാണോ പ്രശ്‌നം; എങ്കിൽ തൊടിയിലും വീട്ടിലുമുള്ള ഈ സാധനങ്ങൾ മാത്രം മതി കൊതുകുകളെ ഓടിക്കാൻ

കൊതുകുകൾ ധാരാളമായുള്ള സമയമാണിത്. ഇവയുടെ ആക്രമണം മലേറിയ, ഡെങ്കു പോലെയുള്ള അസുഖങ്ങളെ വളരെ വേഗം ക്ഷണിച്ചു വരുത്തുന്നു. കൊതുകുകളെ തുരത്താൻ നമ്മൾ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇവയിൽ ...

കൊതുക് ശല്യം വർദ്ധിക്കുന്നോ? എന്നാൽ കൊതുകുകൾ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ

രാത്രിയിൽ സുഖമായി കിടന്നുറങ്ങുമ്പോൾ കൊതുകുകൾ വന്ന് കടിച്ച് ശല്യം ചെയ്യുക പതിവാണ്. നല്ലൊരു ഉറക്കം നഷ്ടപ്പെടാൻ അതിന്റെ ഒരു മൂളൽ തന്നെ മതിയാകും. കൊതുകിനെ അകറ്റാൻ പഠിച്ച ...

കൂട്ടമായിരിക്കുമ്പോഴും നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് കൊതുക് കടിക്കുന്നത് പോലെ തോന്നുന്നുണ്ടോ? കാരണമിതാണ്

അപകടകാരിയായ ജീവിയാണ് കൊതുക്. അവപരത്തുന്ന രോഗങ്ങളും ചില്ലറയല്ല. കൊതുക് കടിച്ചാലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ വേറേയും. അത് കൊണ്ട് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും കൊതുകിന്റെ കടിയേൽക്കാതിരിക്കാനുമാണ് ...

സമ്മേളനത്തിൽ മാത്രമല്ല, പ്രതിഷേധത്തിലും തിരുവാതിരയാണ് ട്രെൻഡ്; കൊച്ചിയിൽ കൊതുകുശല്യത്തിനെതിരെ തിരുവാതിര കളിച്ച് പ്രതിഷേധിച്ച് വനിതാകൗൺസിലർമാർ

കൊച്ചി : കൊതുകു നശീകരണ പ്രവർത്തനങ്ങൾ വേണ്ടവിധം നടപ്പിലാക്കാത്ത കൊച്ചി കോർപ്പറേഷനെതിരെ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ തിരുവാതിര കളിച്ചാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. ഏതാനും ...

കൊച്ചിയിൽ കൊതുകുശല്യം രൂക്ഷം ;നഗരസഭയ്‌ക്കെതിരെ കൊതുകുവലയ്‌ക്കുള്ളിൽ പ്രതിഷേധിച്ച് നാട്ടുകാർ

എറണാകുളം : കൊച്ചിക്കാരുടെ ഉറക്കം കെടുത്തി കൊതുകുകൾ. ഒരു ഇടവേളയ്ക്ക് ശേഷം മേഖലയിൽ കൊതുകു ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സംഭവത്തിൽ നഗരസഭയ്‌ക്കെതിരെ പ്രദേശവാസികൾ കൊതുകുവലയ്ക്കുള്ളിൽ  പ്രതിഷേധിച്ചു. മഴ ...