കൊച്ചിയിൽ കൊതുകുശല്യം രൂക്ഷം ;നഗരസഭയ്‌ക്കെതിരെ കൊതുകുവലയ്ക്കുള്ളിൽ പ്രതിഷേധിച്ച് നാട്ടുകാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ കൊതുകുശല്യം രൂക്ഷം ;നഗരസഭയ്‌ക്കെതിരെ കൊതുകുവലയ്‌ക്കുള്ളിൽ പ്രതിഷേധിച്ച് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 10:05 am IST
FacebookTwitterWhatsAppTelegram

എറണാകുളം : കൊച്ചിക്കാരുടെ ഉറക്കം കെടുത്തി കൊതുകുകൾ. ഒരു ഇടവേളയ്‌ക്ക് ശേഷം മേഖലയിൽ കൊതുകു ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സംഭവത്തിൽ നഗരസഭയ്‌ക്കെതിരെ പ്രദേശവാസികൾ കൊതുകുവലയ്‌ക്കുള്ളിൽ  പ്രതിഷേധിച്ചു.

മഴ അവസാനിച്ചതോടെ വലിയ വർദ്ധനവാണ് കൊതുകുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് വീടുകളിലും ഓഫീസുകളിലുമെല്ലാം ആളുകൾ പൊറുതിമുട്ടി. എന്നാൽ ഇതിൽ നഗരസഭ ഇടപെടാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി ആളുകൾ രംഗത്ത് വന്നത്.

കൊതുകു നശീകരണത്തിനായി നഗരസഭ ഇടപെടാത്തതിൽ പ്രതിഷേധിച്ച് റെസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരസഭയ്‌ക്ക് മുന്നിൽ പ്രകടനം നടത്തിയത്. വർഷങ്ങളായി കൊതുകു ശല്യത്തെ തുടർന്ന് ആളുകൾ ദുരിതം അനുഭവിക്കുകയാണെന്ന് റെസിഡൻസ് അസോസിയേഷൻ കോ ഓർഡീഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഡെങ്കിപ്പനിയുൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്നതിന് കോടാനുകോടികൾ ചിലവഴിക്കുന്ന സർക്കാർ കൊതുകു നിർമ്മാർജ്ജന പദ്ധതികളെല്ലാം അവതാളത്തിലാക്കുകയാണെന്നും അംഗങ്ങൾ വ്യക്തമാക്കി.

Tags: KochiProtestmosquitomosquito net
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies