movie - Janam TV

movie

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ; എൻ . ഐ. എ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

എൻ . ഐ. എ ( നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ട് ...

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു, നമുക്കു പണിയാകുമോ? മധ്യതിരുവതാംകൂറിൻ്റേയും, മലഞ്ചരക്ക് സുഗന്ധം മണക്കുന്ന ഹൈറേഞ്ചിൻ്റേയും പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലർ; ഷാജികൈലാസിന്റെ വരവ് ട്രയിലർ

നായകസങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് പുറത്തുവിട്ടു. ...

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചേര പ്രദർശനത്തിന്

യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യു,, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന ചേര എന്ന ചിത്രം പ്രദർശന സജ്ജമായി വരുന്നു. മെയ് മധ്യത്തോടെ ...

സിനിമാലോകത്തെ നടുക്കി ‘ജനനായകന്‍’ ചോര്‍ച്ച; വിജയ് ചിത്രം റിലീസിന് മുന്‍പേ പൈറേറ്റഡ് സൈറ്റുകളില്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ നടന്ന ഈ വന്‍ ...

ഓപ്പറേഷന് സിന്ദൂറിനെ ആസ്പദമാക്കി സിനിമ ; നിർമ്മാതാവായി വിവേക് ​​അഗ്നിഹോത്രി

ഓപ്പറേഷന് സിന്ദൂറിനെ ആസ്പദമാക്കി സിനിമ നിർമിക്കാൻ ഒരുങ്ങുകയാണ് വിവേക് അഗ്നിഹോത്രി. ‘ദി കശ്മീർ ഫയൽസ്’, ‘ദി വാക്സിൻ വാർ’, ‘ ദി ബംഗാൾ ഫയൽസ്’ തുടങ്ങി നിരവധി ...

ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ ; ‘ഭാ ഭാ ബ’ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെം​​ഗ്ളൂരുവിലെ വിദ്യാർത്ഥികൾ

ബെംഗ്ളൂരു: ദിലീപിന്റെ പുത്തൻ സിനിമയായ ഭാഭാബയുടെ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെം​​ഗ്ളൂരുവിലെ വിദ്യാർത്ഥികൾ. ബെം​ഗ്ളൂരു ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിട്യൂഷനിലെ വിദ്യാർത്ഥികളാണ് ഷോ നടത്തുന്നത്. ഭഭബയുടെ റിലീസ് ദിവസമായ ...

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു

പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ...

ഭാരതസൈന്യത്തിന്റെ അഭിമാന ദൗത്യം ബി​ഗ്സ്ക്രീനിൽ; മേജർ രവി ഒരുക്കുന്ന ചിത്രം പഹൽ​ഗാം- ഓപ്പ് സിന്ദൂറിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി

പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സുപ്രധാന ദൗത്യം ഓപ്പറേഷൻ സിന്ദൂറിനെ ആസ്പദമാക്കി മേജർ രവി ഒരുക്കുന്ന ചിത്രം പഹൽ​ഗാം- ഓപ്പ് സിന്ദൂറിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. പഹൽ​ഗാം ...

ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങൾ പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി. യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും ...

ഇടതുതീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചു; ഇന്ദ്രൻസ് നായകനായ ചിത്രം പ്രൈവറ്റിന് സെൻസർ ബോർഡിന്റെ തിരുത്ത്

എറണാകുളം: ഇടതുതീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചതിന് ഇന്ദ്രൻസ് നായകനായ പ്രൈവറ്റ് എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ വെട്ട്. ഇടതുതീവ്ര ആശയങ്ങൾ ഉൾപ്പെട്ട ഭാ​ഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്തു. ...

ചെറിയ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി വീണ്ടും ലൊക്കേഷനിലേക്ക്; മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് താരം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കി സിനിമാലോകത്ത് വീണ്ടും സജീവമായി മമ്മൂട്ടി. മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ...

മം​ഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും വീണ്ടും പ്രേക്ഷകരിലേക്ക്; രാവണപ്രഭു 4K റിലീസിന്

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാവണപ്രഭു വീണ്ടും പ്രേക്ഷകരിലേക്ക്. പുതിയ ദൃശ്യ- ശബ്ദ വിസ്മയങ്ങളോടെ 4K ആറ്റ്മോസിലാണ് രാവണപ്രഭു വീണ്ടും തിയേറ്ററിലെത്തുന്നത്. ഒക്ടോബർ പത്തിനായിരിക്കും ...

ഒരുപാട് തവണ മരണത്തെ മുഖാമുഖം കണ്ടു, ദൈവാനു​ഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്; മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശരിയാണെന്ന് ഋഷഭ് ഷെട്ടി

കാന്താര ചാപ്റ്റർ 1 സിനിമയുടെ ഷൂട്ടിം​ഗിനിടെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെന്നും ദൈവാനു​ഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഋഷഭ് ഷെട്ടി ...

അച്ഛന്റെയും മകളുടെയും കഥ പറയുന്ന മറാത്തി ചിത്രം; മലയാളികള്‍ ഒരുക്കുന്ന ‘തു മാത്സാ കിനാരാ’ തിയേറ്ററുകളിലേക്ക്

മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മാതാവ് ജോയ്സി പോള്‍ ജോയ്," ലയൺഹാർട്ട് പ്രൊഡക്ഷൻസി"ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ' തിയേറ്ററിലേക്ക്. ഒക്ടോബർ ...

നിവിൻ പോളിയുടെ മാസ് വേഷം, വരുന്നു “ബേബി ഗേൾ “; ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഗംഭീര ത്രില്ലർ ചിത്രമായി ബേബി ഗേളിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ ...

അന്ധവിശ്വാസങ്ങളും സുധീഷിന്റെ ജീവിതത്തിലെ പൊല്ലാപ്പുകളും: ചിരി കാഴ്‌ച്ചകളുമായി സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ പുറത്ത്

സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് ( FGFM) തിരുവനന്തപുരം യൂണിറ്റ് നിർമ്മിച്ച ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ ...

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അനുവാദമില്ലാതെ തന്റെ ​ഗാനം ഉപയോ​ഗിച്ചതിന് മിസ്സിസ് ആൻ‍‍ഡ് മിസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. കേസ് പരി​ഗണിച്ച ...

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ "ഉ ആണ്ടവാ മാവാ..... ഉ ഊ ആണ്ടവാ മാവാ....." എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ...

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ സാ​ഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.  തോളിനും കൈക്കും കാലിനുമൊക്കെ താരത്തിന് പരിക്കുണ്ട്. ...

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്. ജി. രാഹുല്‍ , ജി.കെ. ഇന്ദ്രനീല്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ‍് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ...

തെന്നിന്ത്യൻ ക്ലാസിക്കിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു; വെളിപ്പെടുത്തി നായകൻ വിഷ്ണു വിശാൽ

തെന്നിന്ത്യയിൽ തരം​ഗം സൃഷ്ടിച്ച ചിത്രമാണ് വിഷ്ണുവിശാൽ നായകനായ സൈക്കോ ത്രില്ലറായ രാക്ഷസൻ. 2018-ൽ പുറത്തിറങ്ങിയ ചിത്രം ത്രില്ലറുകളുടെ തലതൊട്ടപ്പനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആരാധകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച ...

യുവത്വത്തിന്റെ പ്രസരിപ്പും ചടുലതയും! ആക്ഷൻ ത്രില്ലർ കിരാത പൂർത്തിയായി

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ...

കണ്ടവർ കാണാത്തവരോട് പറഞ്ഞു, തിയേറ്ററിലേക്കൊഴുകി കുടുംബപ്രേക്ഷകർ ; ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ഹിറ്റിലേക്ക്

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെ ഏറ്റെടുത്ത് പ്രേക്ഷകർ. തിയേറ്ററിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ചിത്രത്തിന് ...

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

Page 1 of 16 1216