movie - Janam TV
Saturday, July 12 2025

movie

രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാര തിളക്കവുമായി റോട്ടൻ സൊസൈറ്റി

എസ് എസ് ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെൻ്റൽ മൂവി "റോട്ടൻ സൊസൈറ്റി" രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്കാരങ്ങൾ  ...

അപ്പുറം ഇടിവെട്ടി മഴ, ഇപ്പുറം ശാന്തമായി ഒഴുകുന്ന നദി ; ഫീൽ​ഗുഡ് പടം മാത്രമല്ല, മറ്റെന്തോ ഒളിഞ്ഞിരിക്കുന്നു; മോഹൻലാലിന്റെ ‘തുടരും’ ട്രെയിലർ എത്തി

മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 90-കളിലെ പഴയ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് കോരിയിടുന്ന ഉ​ഗ്രൻ ട്രെയിലറാണ് എത്തിയത്. മലയാളത്തിന്റെ എവർ​ഗ്രീൻ ...

മമ്മൂട്ടിയും ഫഹദുമല്ല,അതിഥി വേഷത്തിലെത്തുക മറ്റൊരു നടൻ; സിനിമയ്‌ക്ക് ഞങ്ങൾ പ്രതിഫലം വാങ്ങിയിട്ടില്ല:എമ്പുരാന്റെ വിശേഷങ്ങളുമായി മോഹൻലാലും പ‍ൃഥ്വിരാജും

എമ്പുരാനിലെ അതിഥി കഥാപാത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് മോഹ​ൻലാൽ. പ്രേക്ഷകർ വിചാരിക്കുന്നത് പോലെ മമ്മൂട്ടിയോ, ഫഹദ് ഫാസിലോ അല്ല അതിഥി വേഷത്തിലെത്തുന്നതെന്നും മറ്റൊരു താരമാണെന്നും മോഹ​ൻലാൽ വെളിപ്പെടുത്തി. 27-ന് ...

പൊലീസ് വേഷത്തിൽ കസറാൻ സുരാജ് ; നരിവേട്ടയുടെ ആദ്യ കാരക്ടർ പോസ്റ്റർ പുറത്തെത്തി

ടൊവിനോ തോമസ് നായകനായ ചിത്രം നരിവേട്ടയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ബഷീർ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. പൊലീസ് വേഷത്തിൽ നിൽക്കുന്ന ...

“സഹോദരങ്ങൾ തമ്മിലുള്ള ശാരീരികബന്ധം, യുവ തലമുറയെ വഴിതെറ്റിക്കുന്ന പ്രമേയം”; ചർച്ചയായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’

സിനിമകൾ പലപ്പോഴും സമൂഹത്തിൽ ചർച്ചാവിഷയമാകാറുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ദൃശ്യമാദ്ധ്യമമാണ് സിനിമ. സിനിമകളുടെ പ്രമേയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുമുണ്ട് അല്ലാത്തവരുമുണ്ട്. അഭിപ്രായങ്ങൾ പറയാനും വിമർശിക്കാനുമൊക്കെയുള്ള പ്ലാറ്റ്ഫോമെന്ന നിലയിൽ സോഷ്യൽമീഡിയയിൽ ധാരാളം ...

“രാജാവിന്റെ സിം​ഹാസനത്തിന് ഒരു കോട്ടവും തട്ടില്ല”; തിയേറ്ററിൽ തീപ്പൊരിയാകാൻ ‘എമ്പുരാൻ’, അർദ്ധരാത്രിയിലെ ആ സസ്പെൻസ്; ട്രെൻഡിം​ഗിൽ NO.1

"ട്രെയിലർ അങ്ങോട്ട് ഇറക്കി വിട് അണ്ണാ..." പ്രേക്ഷകരുടെ നിരന്തരമുള്ള ആവശ്യപ്പെടലിന് പിന്നാലെ സിനിമാസ്വാ​ദകരെ ഞെട്ടിച്ചുകൊണ്ട് എമ്പുരാൻ ട്രെയിലർ എത്തിയത് അർദ്ധരാത്രി. ഒരു മണിക്കൂറുകൾ കൊണ്ട് സോഷ്യൽമീഡിയയുടെ ട്രെൻഡിം​ഗ് ...

അതും എമ്പുരാന് സ്വന്തം; മലയാള സിനിമയിലെ ആദ്യ IMAX റിലീസ്, സന്തോഷം പങ്കുവച്ച് മോ​ഹൻലാൽ

മലയാള സിനിമയിൽ ആദ്യമായി ഐമാക്സ് റിലീസ് ചെയ്യുന്ന ചിത്രമായി എമ്പുരാൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോ​ഹൻലാലാണ് ഇക്കാര്യം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കുന്ന സ്ക്രീനുകളിൽ ഐമാക്സ് ഫോർമാറ്റിൽ ...

ഓസ്‌ലർ ടീമിന്റെ രണ്ടാം വരവ്! ഒപ്പം വിനായകനും ജയസൂര്യയും, ചിത്രത്തിന് തുടക്കം

കത്തനാറിന് ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച അബ്രഹം ഓസ്ലർ എന്ന ചിത്രത്തിനു ശേഷം മിഥുൽ മാനുവൽ തോമസും, ഇർഷാദ് ...

മീശപിരിച്ച് അനൂപ് മേനോൻ! ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ,ഈ തനിനിറത്തിന് തുടക്കം

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ ...

‘മോഹൻലാലിനെ മനസിൽ കണ്ട് എഴുതിയ കഥ; പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം പുറംലോകം കണ്ടില്ല’: കെന്നഡിയെ കുറിച്ച് അനുരാ​ഗ് കശ്യപ്

മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ തിരക്കഥയാണ് കെന്നഡിയെന്ന് സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം വൈകുന്നതെന്നും നിർമാതാക്കളായ സീ സ്റ്റുഡിയോസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ...

ദിലീപിന്റെ ഭഭബയിൽ മോ​ഹൻലാലും …? ഇരുവരും ഒരുമിച്ചെത്തുന്നത് 14 വർഷങ്ങൾക്ക് ശേഷം, ആകാംക്ഷയിൽ ആരാധകർ

14 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ദിലീപും ബി​ഗ്സ്ക്രീനിൽ ഒരുമിച്ചെത്തുന്നു. ​ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ഭഭബയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരുന്ന ...

മലയാളത്തിന്റെ ബാഹുബലി, ലാലേട്ടന് വേണ്ടി ഉപയോ​ഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റുകളും 2 ലക്ഷത്തിന്റെ ​ഗ്ലാസുകളും; എമ്പുരാനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ. വർഷങ്ങൾക്ക് മുമ്പ് തന്നെ എമ്പുരാനെ കുറിച്ച് ഒരു ...

ലഹരിയെന്ന വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കാം! എന്റെ സിനിമ ഒടിടിയിൽ ഇറക്കുമെന്ന് ഒമർ ലുലു

ഒരു നാടിനെ ലഹരിമുക്തമാക്കിയ കഥ പറയുന്ന എന്റെ സിനിമ ഉടനെ ഒടിടിയിൽ ഇറക്കുമെന്ന് സംവിധായകൻ ഒമർ ലുലു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. തിയേറ്ററിൽ ദുരന്തമായ ...

കാർത്തിക്കിന് പരിക്ക്; അപകടം സർദാർ 2 സിനിമയുടെ ഷൂട്ടിം​ഗിനിടെ, ചിത്രീകരണം നിർത്തിവച്ചു

ചെന്നൈ: കാർത്തി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സർദാർ 2 ന്റെ ഷൂട്ടിം​ഗിനിടെ അപകടം. കാർത്തിയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. മൈസൂരിൽ വച്ചാണ് സംഭവം. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് ...

“ജനപ്രീതിയുള്ള നടനെ കൊണ്ട് ‘നർക്കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ്’ എന്ന് പറയിപ്പിച്ചു, അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം”: ഫെഫ്ക

സമൂഹത്തിലെ അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന്  ഫെഫ്ക. അതിക്രമങ്ങളും കൊലപാതകവും പറയുന്ന സിനിമകൾക്ക് ആധാരമായ ആശയങ്ങൾ കണ്ടെത്തുന്നത് സമൂ​ഹത്തിൽ നിന്നാണെന്ന് ആരും മറക്കരുതെന്നും ഫെഫ്ക പുറത്തിറക്കിയ ...

വയലൻസ് മുഖ്യം ബി​ഗിലേ…; മാർക്കോ നിർമാതാവിന്റെ പുതിയ മാസ് ചിത്രം ‘കാട്ടാളൻ’; നായകനായി പെപ്പെ

മാർക്കോയ്ക്ക് ശേഷം നിർമാതാവ് ഷരീഫ് മുഹമ്മദ് നിർമിക്കുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. കാട്ടാളൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷെരീഫ് മുഹമ്മദിന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ...

‘മലൈക്കോട്ടൈ വാലിബനിലേക്ക് വിളിച്ചിരുന്നു; ഒന്നുകിൽ പാതി മൊട്ട, അല്ലെങ്കിൽ പാതി മീശ, അത്തരം വേഷങ്ങൾ ഇഷ്ടമല്ല’: ജീവ

മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ന‌ടൻ ജീവ‌. ചിത്രത്തിന് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി തന്നെ വിളിച്ചിരുന്നെന്നും ...

കാണാതായ യുവതിയുടെ അസ്ഥികൂടം കിണറ്റിൽ! ചുരുളഴിഞ്ഞത് അവിഹിത ബന്ധം, പ്രതിയെ കുടുക്കിയത് ഇങ്ങനെ

കാണാതായ യുവതിയുടെ മൃതദേഹം 13 മാസത്തിന് ശേഷം കിണറ്റിൽ നിന്ന് കണ്ടെത്തി. ​ഗുജറാത്തിലെ ജുന​ഗഡിലാണ് സംഭവം. 28-കാരനായ പ്രതി ഹാർദിക് മൂന്നുമാസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. ​ഗാന്ധിന​ഗർ ...

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നുമായി കണ്ണപ്പ; ടീസർ പുറത്തിറങ്ങി, ഇത് തന്റെ ആത്മീയ യാത്രയാണെന്ന് വിഷ്ണു മഞ്ചു

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ സെക്കൻഡ് ടീസർ പുറത്തിറങ്ങി. വിഷ്ണു മഞ്ചു, മോ​ഹൻലാൽ, അക്ഷയ് കുമാർ, ശരത് കുമാർ, കാജൽ അ​ഗർവാൾ, പ്രഭാസ് എന്നിവർ ...

ഹൃ​ദയപൂർവം! ശ്രീനിക്കൊപ്പം മോ​ഹൻലാൽ; ചിത്രങ്ങളുമായി അമൽ ഡേവിസ്

സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. എന്നും എപ്പോഴുമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 20-ാമത്തെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ...

തലമുറകളുടെ നായകനോടൊപ്പം ‘തുടരും’ ; സോഷ്യൽമീഡിയയിൽ ഇടംനേടി പുതിയ പോസ്റ്ററുകൾ

മോഹൻലാൽ നായകനാവുന്ന തുടരും സിനിമയുടെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. കഴിഞ്ഞ ദിവസം പുറത്തെത്തിയ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിം​ഗ് ലിസ്റ്റിൽ ഇതിനോടകം ഇടംനേടി കഴി‌ഞ്ഞു. ...

ഛത്രപതി സംഭാജി മഹാരാജാവിനെ കൺകുളിർക്കെ കണ്ട് പ്രേക്ഷകർ; തിയേറ്ററുകളിൽ ആവേശമായി ഛാവ, 400 കോടിയിലേക്ക്

വിക്കി കൗശലും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഛാവയെ നെഞ്ചേറ്റി പ്രേക്ഷകർ. ഫെബ്രുവരി 14 ന് തിയേറ്ററിലെത്തിയ ചിത്രം 10 ദിവസം പിന്നിടുമ്പോൾ 400 ...

‘ഹോം’ കണ്ട് ഹിമാലയത്തിൽ നിന്നും വിളിയെത്തി, ഇത്രയും ജനപ്രീതി കിട്ടുമെന്ന് കരുതിയില്ല: മഞ്ജു പിള്ള

​ഹോം എന്ന സിനിമയ്ക്ക് ഹിമാലയത്തിൽ പോലും ആസ്വാദകർ ഉണ്ടായിരുന്നെന്ന് മഞ്ജു പിള്ള. ഹേം പുറത്തിറങ്ങിയ സമയത്ത് ഒരുപാട് പേർ തന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചെന്നും അക്കൂട്ടത്തി‍ൽ ഹിമാലയത്തിൽ ...

പ്രണയവും സം​ഗീതവും കടന്നുള്ള യാത്ര; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ

പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം ...

Page 3 of 15 1 2 3 4 15