movie - Janam TV
Sunday, July 13 2025

movie

“എന്റെ അ​ഹങ്കാരം കാരണം ഒഴിവാക്കിയ സിനിമ, അത് ഇന്ന് ഒരുപാട് ഉയരത്തിൽ എത്തി നിൽക്കുന്നു; എല്ലാത്തിനും പ്രാർത്ഥന കൂടി വേണം”: വിൻസി അലോഷ്യസ്

അഹങ്കാരം കാരണം ഒഴിവാക്കിയ സിനിമയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' എന്ന ചിത്രമെന്ന് നടി വിൻസി അലോഷ്യസ്. ആ സിനിമ ...

വയലൻസ് ഒരുവശത്ത്, ​അഭ്യൂഹങ്ങൾ മറുവശത്ത്; വീണ്ടും ഞെട്ടിക്കാൻ മാർക്കോ 2 വരുന്നോ…. വില്ലനായി വിക്രം? ഉത്തരം തേടി സോഷ്യൽമീഡിയ

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമ ഇടങ്ങളിൽ നിറയുന്നത്. ഇതിനിടെ മാർക്കോയുടെ രണ്ടാം ഭാ​ഗം വരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. ...

‘ഒരു കല്യാണം കഴിച്ചു, ഡിവോഴ്സ് നടന്നു, പിന്നീട് ഡിപ്രഷനിലായി’; സിനിമയിൽ നിന്ന് മാറിനിന്നതിനെ കുറിച്ച് രസകരമായ മറുപടിയുമായി അർച്ചന കവി

സിനിമയിൽ നിന്ന് 10 വർഷത്തോളം മാറി നിന്നതിനെ കുറിച്ച് മാദ്ധ്യമങ്ങൾക്ക് രസകരമായി മറുപടി നൽകി അർച്ചന കവി. ആരും സിനിമ തരാത്തതാണെന്നും അല്ലാതെ മനഃപൂർവ്വം മാറി നിന്നതല്ലെന്നും ...

മല്ലന്മാരുടെ ജിംഖാന ഒരുങ്ങി..! നാസ്ലെൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കെത്തി

തല്ലുമാലയ്ക്ക് ശേഷം ഖാലി​ദ് റഹ്മാൻ ഒരുക്കുന്ന ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർ ഉൾപ്പെട്ട പോസ്റ്ററാണ് പുറത്തുവന്നത്. ശാരീരികമായ വലിയൊരു ...

ഹെലികോപ്റ്ററിൽ പറപറന്ന് ടൊവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’ടീം

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണനും ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' യുടെ പ്രൊമോഷൻ പൊടിപൊടിക്കുന്നു. ടീം 'ഐഡന്റിറ്റി' തൃശൂർ, ...

ഇത് ബോളിവുഡിന്റെ മാർക്കോ; ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; തിയേറ്ററിലെത്തി പ്രേക്ഷകരെ കണ്ട് താരം

മാർക്കോയ്ക്ക് ​ഹിന്ദി പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ...

കുട്ടിപ്രേക്ഷകർ വീണു…?; ദൃശ്യവിസ്മയമൊരുക്കി, ബറോസ് നേടിയത്…; കളക്ഷൻ റിപ്പോർട്ട് പുറത്ത്

മോഹൻലാൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ത്രീഡി ചിത്രം ബറോസിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ഇതുവരെ 7.90 കോടിയാണ് ബറോസ് നേടിയത്. ഇന്ത്യയിൽ മാത്രം 5.05 കോടി നേടി. ...

“സംവിധാനം- മോഹ​ൻലാൽ”എന്ന് സ്ക്രീനിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; ബറോസ് കണ്ട് വികാരാധീനനായി മേജർ രവി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മലയാളികൾ കാത്തിരുന്ന ബറോസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം വികാരാധീനനായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ...

“ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷം, ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു പൊൻതൂവൽ കൂടി”; സന്തോഷം പങ്കുവച്ച് മണിക്കുട്ടൻ

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഒരുക്കിയ ചിത്രം ബറോസിനെ പ്രശംസിച്ച് നടൻ മണിക്കുട്ടൻ. ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷമാണിതെന്നും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. തിയേറ്ററിന് മുന്നിലെ ...

ഒരു പുനർജന്മം പോലെ, വിഷാദവുമായി പോരാടുന്ന സമയത്തുവന്ന ‘ഐഡന്റിറ്റി’; നീലത്താമരയ്‌ക്ക് ശേഷം എന്റെ സിനിമ കാണാൻ അവർ നാട്ടിലേക്ക് വരുന്നു: അർച്ചന കവി

വർഷങ്ങൾ വീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ മേഖലയിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന കവി. ടൊവിനോ നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി ...

വയലൻസ്… വയലൻസ്… വയലൻസ്; മലയാളികളുടെ റോക്കി ഭായിയായി ഉണ്ണി മുകുന്ദൻ; ബുക്കിം​ഗ് ഹൗസ് ഫൂൾ, ഞെട്ടി ആരാധകർ

ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രം മാർക്കോയെ നെഞ്ചേറ്റി ആരാധകർ. മികച്ച ബുക്കിം​ഗാണ് ചിത്രത്തിന് ലഭിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തിയേറ്ററുകൾ ഹൗസ് ഫുള്ളാകുന്ന ഓൺലൈൻ ബുക്കിം​ഗ് സൈറ്റിന്റെ ...

ടോപ്പ് ക്ലാസ് ട്രെയിൻ യാത്ര കണ്ടത് 20 മില്യൺ ആൾക്കാർ; യുട്യൂബറെ രണ്ടുംകൂടി ഒരുമിച്ച് വേണ്ട!

കുതിച്ചുപായുന്ന ട്രെയിനിൻ്റെ മുകളിൽ കയറിയിരുന്നും കിടന്നും വീഡിയോ ചിത്രീകരിച്ച യുട്യൂബർക്ക് രൂക്ഷ വിമർശനം. ബം​ഗ്ലാദേശിൽ നിന്ന് ഒരു ഇന്ത്യൻ യുട്യൂബറാണ് ഈ സാഹസത്തിന് മുതിർന്നത്. രാഹുൽ ബാബ ...

ഇറങ്ങിയിട്ട് ആറുവർഷം, ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു: കുറിപ്പുമായി ശ്രീകുമാർ മോനോൻ; കമന്റ് ബോക്സിൽ തെറി

ഒടിയൻ എന്ന ചിത്രത്തിന്റെ ഓർമകളിൽ സംവിധായകൻ വിഎ ശ്രീകുമാർ മോനോൻ. 2018 ഡിസംബർ 14 റിലീസായ ചിത്രത്തിന് ആറു വയസായി. മോഹൻലാലിൻ്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു ഒടിയൻ. ...

നടിപ്പിൻ നായകന്റെ 45-ാം ചിത്രം; സൂര്യക്കൊപ്പം ഇന്ദ്രൻസും സ്വാസികയും

സൂര്യയുടെ 45-ാം മത് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തിളങ്ങാൻ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ...

തീപ്പൊരി പാറിക്കാൻ വില്ലൻ മാർക്കോ എത്തുന്നു, ഇനി അഞ്ച് ദിവസങ്ങൾ മാത്രം ; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാർക്കോയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് മാർക്കോയുടെ ആദ്യ ടിക്കറ്റ് ...

ഭാവങ്ങളും വികാരങ്ങളും ഉള്ളിൽ നിന്ന് വരണമെന്ന് പറഞ്ഞു, നിരന്തരമുള്ള ഉപദേശം എന്നെ അലോസരപ്പെടുത്തി; എന്റെയുള്ളിൽ പേടി മാത്രമാണ് ഉണ്ടായിരുന്നത്: നയൻതാര

മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നയൻതാര. കരിയറിന്റെ തുടക്കകാലത്ത് അഭിനയം മെച്ചപ്പെടുത്തുന്നതിന് തന്നെ ഏറെ സഹായിച്ച സിനിമയായിരുന്നു വിസ്മയത്തുമ്പത്തെന്നും മോഹൻലാലിന്റെ ...

​ഗുരുവായൂരപ്പൻ മാമനെ വധിച്ചോ? വരികളിലെ വികലത അക്കമിട്ട് നിരത്തി; പിന്നാലെ സുരാജിനെ “സിറാജ്” വെഞ്ഞാറമൂടാക്കി നിരൂപകൻ

ഹിറ്റ് ചിത്രങ്ങളിലെ ​ഗാനങ്ങളെ കീറിമുറിച്ച്, രൂക്ഷ വിമർശനവുമായി സിനിമാ​ഗാന നിരൂപകൻ ടിപി ശാസ്തമം​ഗലം. വാഴ, ​ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങിലെ പാട്ടുകളിലെ വരികൾ വികലമെന്നാണ് ശാസ്തമം​ഗലത്തിന്റെ വിമർശനം. ...

​ഗോവയോടും പൊട്ടി ബ്ലാസ്റ്റേഴ്സ്; സീസണിലെ അഞ്ചാം തോൽവി

കൊച്ചി: ഐഎസ്‌എലിൽ എഫ്‌സി ഗോവയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സീസണിലെ അഞ്ചാം തോൽവി. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിം​ഗാണ് ലക്ഷ്യം കണ്ടത്. ...

രഹസ്യങ്ങൾ പരസ്യമാകും; പ്രേക്ഷകരെ ത്രസിപ്പിക്കാൻ ബേസിൽ- നസ്രിയ കോംബോ നാളെ എത്തും; സൂക്ഷ്മദർശിനിയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ബേസിൽ ജോസഫും നസ്രിയ നസീമും ഒന്നിക്കുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബുക്ക് മൈ ഷോ ...

മലയാളത്തിന്റെ ഡ്രീം പ്രോജക്ടിലേക്ക് ഫാഫയും; മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി. കൊളംബോയിൽ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയുമൊപ്പം ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിൽക്കുന്ന ഫഹദിന്റെ ചിത്രം സോഷ്യൽ ...

താരരാജാക്കന്മാരുടെ വമ്പൻ ചിത്രം അണിയറയിൽ; ബോക്സോഫീസ് റെക്കോർഡുകൾ തകർക്കുമോ…; മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും ശ്രീലങ്കലയിലെത്തി

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ...

നെഗറ്റീവ് പറയുന്നവർ പറയട്ടെ..; അഭിമാനിക്കൂ ടീം കങ്കുവ; സിനിമയ്‌ക്ക് പിന്തുണയുമായി ജ്യോതിക

നടൻ സൂര്യയുടെ ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ കങ്കുവ സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 350 കോടി രൂപ ചെലവഴിച്ചൊരുക്കിയ സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന വിമർശനങ്ങൾ ആരാധകരുടെ ഭാഗത്ത് ...

പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ല, പഴയ സിനിമകൾ കാണുമ്പോൾ മനസ് വേദനിക്കും : മധു

പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോ​ഗിച്ചിട്ടില്ലെന്ന് നടൻ മധു. പ്രേം നസീർ ചെയ്ത് ക്ലിക്കായ മോഡേൺ കഥാപാത്രങ്ങൾ മാത്രം അദ്ദേഹത്തിന് തുടർച്ചയായി കൊടുത്തെന്നും ​​ഗംഭീര ...

എന്തുവാ..! സോഷ്യൽ മീഡിയയിൽ സൂര്യ ചിത്രത്തിന് ദയാവധം; ഇതിലും ഭേദം അണ്ണന്റെ GOAT ന്ന് കമൻ്റുകൾ

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയെ സോഷ്യൽ മീഡിയയിൽ ദയാവധത്തിന് വിധേയമാക്കി ആരാധകർ. നായകനും നിർമാതാവും സംവിധായകനുമടക്കം നാലുപാട് നിന്നും തള്ളി മറിച്ച ചിത്രം ...

Page 5 of 15 1 4 5 6 15