movie - Janam TV
Sunday, July 13 2025

movie

വീണ്ടുമൊരു ക്രൈം ത്രില്ലർ..! ​ഗുമസ്തന്റെ ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്

 ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ ​ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. അമൽ.കെ.ജോബി സംവിധാനം ...

ഒടിടിയിൽ വെട്ടിയിട്ട “വാഴ”യായി! സോഷ്യൽ മീഡിയ താരങ്ങൾ തോൽവിയെന്ന് വിമർശം

തിയേറ്ററിൽ ചിരിപ്പിച്ച് ബോക്സോഫീസിൽ ഹിറ്റടിച്ച വാഴ ഒടിടിയിൽ സ്ട്രീം ചെയ്തതിന് പിന്നാലെ ഓവർറേറ്റഡ് എന്ന വിമർശനം ഉയർന്നു. വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രം ആനന്ദ് മേനോനാണ് സംവിധാനം ...

നിമിഷയുടെ “ചേര” പൂർത്തിയായി, നായകനാകുന്നത് റോഷൻ മാത്യു

കോട്ടയം: ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ...

ദേവര പ്രീ റിലീസ് പരിപാടി റദ്ദാക്കി; ഓഡിറ്റോറിയം തകർത്ത് ജൂനിയർ എൻടിആർ ആരാധകർ

ജൂനിയർ എൻടിആർ ചിത്രം ദേവരുയെടെ പ്രീ റിലീസ് പരിപാടി റദ്ദാക്കിയതിന് പിന്നാലെ അക്രമാസക്തരായ ആരാധകർ ഓഡിറ്റോറിയം തകർത്തു. ഹൈദരാബാദിലെ ഇവൻ്റിൽ കൂടുതൽ ആളുകൾ എത്തിയതോടെയാണ് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ...

ആ ചിത്രത്തിൽ ഞാൻ ഉണ്ടായിരുന്നില്ല, പക്ഷെ അതിൽ അഭിനയിച്ചുവെന്നാണ് നാട്ടിൽ പ്രചരിച്ചത്: ഹണി റോസ്

ആദ്യ ചിത്രത്തിലേക്ക് കടന്നുവന്ന ഓർമകൾ പങ്കുവച്ച് ഹണി റോസ്. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സംവിധായകനോട് സ്വയം ചെന്ന് പറയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.. - ഹണി ...

ഓപ്പറേഷൻ തീയറ്ററിൽ ജൂനിയർ എൻടിആറിന്റെ സിനിമ ആസ്വദിച്ച് 55 കാരി; രോഗി ഉണർന്നിരിക്കെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്ത് ഡോക്ടർമാർ

ഹൈദരാബാദ്: രോഗിക്ക് അനസ്തേഷ്യ നൽകാതെ തന്നെ സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ. 55കാരിയായ ആനന്ദ ലക്ഷ്മിയുടെ തലച്ചോറിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഈ ...

ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം നൽകിയവർ ഇനിയൊരിക്കലും ഒരുമിക്കില്ല; അമ്പതിലേറെ ചിത്രങ്ങൾ,അടയാളപ്പെടുത്തുന്ന വേഷങ്ങൾ

......ആർ.കെ രമേഷ്...... അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോകുന്നു.. സേതുമാധവൻ ഇതു പറഞ്ഞ് തിരികെ നടക്കുമ്പോൾ നിസഹായതോടെ അമ്മു എന്ന അമ്മ നോക്കിനിൽക്കുന്നുണ്ട്.. ഇന്നും മലയാളി മറക്കാത്ത ...

മിഥുനവും വരവേൽപ്പുമൊക്കെ പ്രൊപ്പ​ഗണ്ട സിനിമ; ഇനിയൊരാളും ഈ നാട്ടിൽ ഇത്തരം ചിത്രമെടുക്കാൻ മുതൽമുടക്കില്ല: മന്ത്രി രാജീവ്

തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിൽ കേരളം നമ്പർ വണ്ണെന്ന് പ്രഖ്യാപിക്കാൻ പങ്കുവച്ച പോസ്റ്റിൽ വെട്ടിലായി വ്യവസായ മന്ത്രി പി.രാജീവ്. മലയാളത്തിലെ ക്ലാസിക് സിനിമകളെ പ്രൊപ്പ​ഗണ്ട ചിത്രങ്ങളെന്ന് ...

ഷാരൂഖിന്റെ ജവാനും മുട്ടുക്കുത്തി! ശ്രദ്ധയുടെ സ്ത്രീ-2 ഇനി ഒടിടിയിലേക്ക്; തീയതി ഇതാ

ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായി ശ്രദ്ധകപൂർ നായികയായ സ്ത്രീ-2. ഷാരൂഖ് ചിത്രം ജവാൻ്റെ ഓൾ ടൈം കളക്ഷൻ 584 കോടിയാണ് സ്ത്രീ മറികടന്നത്. ...

ഒറ്റക്കൊമ്പനിൽ നായികയായി തെന്നിന്ത്യൻ താരസുന്ദരി? ഓണം കഴിഞ്ഞ് ചിത്രീകരണം തുടങ്ങുമെന്ന് സുരേഷ് ​ഗോപി

ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കുമെന്ന് നടൻ സുരേഷ് ​ഗോപി. ഓണം കഴിഞ്ഞ് ചിത്രീകരണം തടങ്ങാനുള്ള പ്ലാനിലാണുള്ളതെന്നും പാർട്ടിയുടെ അനുമതി ഉടൻ കിട്ടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. പ്രഖ്യാപനം ...

അതീവ ​ഗ്ലാമറസായി ആരാധ്യ ദേവി; രാം ​ഗോപാൽ വർമ്മയുടെ സാരി, ടീസറെത്തി

ബോളിവുഡ് സൂപ്പർ സംവിധായകൻ രാം ​ഗോപാൽ വർമ അവതരിപ്പിക്കുന്ന ചിത്രം സാരിയുടെ ടീസറെത്തി. മലയാളി മോഡൽ ശ്രീലക്ഷ്മി( ആരാധ്യ ദേവി) നായികയാവുന്ന ചിത്രം ​ഗിരി കൃഷ്ണ കമൽ ...

“മലയാളികളെ ഒന്നടങ്കം കരയിച്ച കഥാപാത്രത്തിന്റെ തോ‍ൽവി; കത്തിയെടുത്തുകൊണ്ട് അലറി വിളിക്കുന്ന നായകനെ ആയിരുന്നു അവർക്ക് ആവശ്യം”: സിബി മലയിൽ

മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ചിത്രം കിരീടത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ച് വാചാലനായി സംവിധായകൻ സിബി മലയിൽ. ഒരാളുടെ തോൽവിയിൽ മലയാളികൾ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കിൽ അത് സേതുമാധവന്റെ ...

കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം കാന്താര മാതൃകയിൽ സിനിമയാകും; പുത്തൻ ചിത്രം പ്രഖ്യാപിച്ച് അഭിലാഷ് പിള്ള

മാളികപ്പുറം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് എന്ന് നിലയിൽ ശ്രദ്ധയാകർഷിച്ചതാണ് അഭിലാഷ് പിള്ള. മലയാളിക്ക് മറുനാടുകളിൽ അഭിമാനം നൽകിയ ചിത്രമായിരുന്നു മാളികപ്പുറം. പ്രേക്ഷകരെ ഭക്തിയുടെ പരകോടിയിലെത്തിച്ചതിന് ...

ആദ്യമായാണ് ഒരു സിനിമ കണ്ട് മൂത്രം പോകുന്നത്, അതിന്റെ ക്രെഡിറ്റ് വിജയ് അണ്ണന്..! വൈറലായി ​GOAT റിവ്യു

വിജയ് നായകനായ വെങ്കട് പ്രഭു ചിത്രം GOAT(greatest of all time) കണ്ട് മൂത്രം പോയെന്ന് ആരാധകൻ. ചിത്രത്തിന് ശേഷം ഓൺലൈൻ ചാനലുകൾ സിനിമയുടെ അഭിപ്രായം തേടിയപ്പോഴായിരുന്നു ...

ചരിത്രം തിരുത്തിയെഴുതിയ 50 ദിവസങ്ങൾ; ദേവദൂതൻ ഇന്ന് വിജയത്തിളക്കത്തിൽ

മോഹൻലാൽ ചിത്രം ദേവദൂതൻ റീ റിലീസിന് എത്തിയിട്ട് 50 ദിവസങ്ങൾ പിന്നിട്ടു. റീ റിലീസ് ചെയ്ത് മൂന്ന് ആഴ്ചകൾ കഴിയുമ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ കളക്ഷനാണ് ദേവദൂതന് സ്വന്തമാക്കാനായത്. ...

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായ GOAT ('The Greatest of All Time), ആരാധകർക്ക് സമ്മാനിച്ചത് കടുത്ത നിരാശ. മുങ്ങിപ്പോയ തിരക്കഥയെ രക്ഷിക്കാൻ പതിവ് ​ഗിമിക്കുകളുമായെത്തിയ ...

വിരുന്നിൽ പ്രേക്ഷകർ സംതൃപ്തർ; ത്രസിപ്പിക്കുന്ന ആക്ഷനുകളും, അമ്പരിപ്പിക്കുന്ന സസ്പെൻസും; സിനിമ ഞെട്ടിച്ചെന്ന് പ്രേക്ഷകർ

തെന്നിന്ത്യൻ താരം അർജുൻ സർജ മുഴുനീള കഥാപാത്രമായെത്തുന്ന ആദ്യ ചിത്രമായ വിരുന്നിന് വൻ സ്വീകാര്യത. തിയേറ്ററിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ചിത്രത്തിന്റെ വ്യത്യസ്തത തന്നെയാണ് ...

ഹിറ്റായി നാനിയുടെ സൂര്യാസ് സാറ്റർഡേ; മലയാളിക്ക് അഭിമാനമായി സം​ഗീത സംവിധായകൻ ജേക്സ് ബിജോയിയും; അടുത്തത് മോഹൻലാലിനൊപ്പം

തിയേറ്ററുകളിൽ ആവേശമായി തെലുങ്ക് സൂപ്പർ താരം നാനി നായകനായ ചിത്രം 'സൂര്യാസ് സാറ്റർഡേ'. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ...

ദയാൽ..! രജനിയുടെ കൂലിയിൽ സൗബിനും; പോസ്റ്റർ പങ്കുവച്ച് ലോകേഷ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലെ മറ്റ് അഭിനേതാക്കളുടെ കാരക്ടർ പോസ്റ്റുകൾ പങ്കുവച്ച് തുടങ്ങി അണിയറ പ്രവർത്തകർ. മലയാളി താരം സൗബിൻ ഷാഹിറിന്റെ കാരക്ടർ ...

മഞ്ജുവിനെയും ഭാവനയെയും കൈവിട്ട് പ്രേക്ഷകർ; ക്ലച്ചുപിടിക്കാതെ ഹണ്ടും ഫൂട്ടേജും; ബി​ഗ് സ്ക്രീനിൽ തളർച്ച

ബോക്സോഫീസിൽ ക്ലച്ചുപിടിക്കാതെ  ഭാവന-ഷാജി കൈലാസ് കോമ്പോയിലെത്തിയ ഹണ്ടും (HUNT) സൈജു ശ്രീധരൻ-മഞ്ജുവാര്യർ കൂട്ടുക്കെട്ടിലെത്തിയ ഫൂട്ടേജും(Footage). റിലീസ് ചെയ്ത് നാലു​ദിവസമായിട്ടും ഇരു ചിത്രങ്ങൾക്കും 30 ലക്ഷത്തിന് മേലെ കളക്ഷൻ ...

സൊമാറ്റോ വഴി ഇനി ഫുഡ് മാത്രമല്ല സിനിമാ ടിക്കറ്റും! 2,048 കോടി രൂപയ്‌ക്ക് പേടിഎം സിനിമ ടിക്കറ്റിം​ഗ് ബിസിനസ് വാങ്ങും; എന്നാൽ..

ന്യൂഡൽഹി: പേടിഎമ്മിൻ്റെ സിനിമ ടിക്കറ്റിം​ഗ് ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ. 2,048 കോടി രൂപയ്ക്കാണ് പേടിഎമ്മിൻ്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് സിനിമ, ഇവൻ്റ് ടിക്കറ്റിംഗ് ബിസിനസ് ...

പുരുഷ താരങ്ങൾ ലൈം​ഗികായവ ചിത്രങ്ങൾ നടിമാർക്ക് അയക്കും; പ്രമുഖൻ നയിക്കുന്ന “പവർ ​ഗ്രൂപ്പ്”; പരാതി പറയുന്നവരുടെ വിധി തീരുമാനിക്കും

തിരുവനന്തപുരം: ഓരോ നിമിഷം പിന്നിടുമ്പോഴും മലയാള സിനിമ മേഖലയിലെ പുഴിക്കുത്തുകളും അപ്രീയ സത്യങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. ചില കോക്കസുകളിലാണ് മലയാള സിനിമയുടെ ചരട് ഇരിക്കുന്നതെന്നാണ് ...

ഏച്ചുകെട്ടലില്ലാത്ത സ്വാഭാവിക അഭിനയം! കൗണ്ടറുകളിൽ ആറാട്ട്; ശ്രീപദ് യാനിന് താണ്ടാൻ ഇനിയുമേറെ ദൂരങ്ങൾ

...ആർ.കെ രമേഷ്... മാളികപ്പുറം എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്ര അവതരിപ്പിച്ചത് ദേവനന്ദയായിരുന്നെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെയും കൗണ്ടറുകളിലൂടെയും ആരാധക ​ഹൃദയം കീഴടക്കാൻ തുളസി പിപിയുടെ പീയൂഷ് ഉണ്ണിക്ക് സാധിച്ചിരുന്നു. ...

കേരള സൃഷ്ടിയുടെ കാരണഭൂതനാര്..? പിണറായി സഖാവ്; ​ചിരിപ്പിച്ച് ​GANGS OF സുകുമാരക്കുറുപ്പ് ടീസർ

അബു സലീമിനൊപ്പം പുതുമുഖ താരങ്ങളും പ്രധാന വേഷത്തിലെത്തുന്ന ​GANGS OF സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 40 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ജോണി ആന്റണിയെയും ...

Page 7 of 15 1 6 7 8 15