Movies - Janam TV
Saturday, July 12 2025

Movies

കാത്തിരുന്ന ചിത്രങ്ങൾ ഒടിടിയിലേക്ക്; ഈ ആഴ്ച സിനിമകളുടെ ചാകര

ആസ്വാദകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരിപിടി ചിത്രങ്ങൾ ഈ ആഴ്ച വിവിധ ഒടിടികളിലൂടെ റിലീസ് ചെയ്യും. ബേസിലിൻ്റെ പ്രാവിൻ കൂട് ഷാപ്പ്, സജിൻ ​ഗോപുവിന്റെ പൈങ്കിളി, കോർട്ട് ...

ഇന്ത്യൻ പശ്ചാത്തലത്തിൽ ഇം​ഗ്ലീഷ് ഹൊറർ സിനിമ! പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്

ഫിക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് "പാരനോർമൽ പ്രൊജക്ട്". ഏപ്രിൽ 14 ന് ഡബ്ള്യു എഫ് സി ...

സെൻസർ ബോർ‍‍ഡ് ഉറക്കത്തിലാണോ…? സമകാലിക സിനിമകൾക്ക് പങ്കുണ്ട്; മലയാളികൾ ജാപ്പനീസുകാരുടെ പാത പിന്തുടരുന്നു; സിനിമകളുടെ പേരെടുത്ത് പറഞ്ഞ് രഞ്ജിനി

സമൂഹത്തിലുള്ള അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സിനിമകൾക്കും പങ്കുണ്ടെന്ന് നടി ര‍ഞ്ജിനി. സമകാലിക സിനിമകൾ അത് വ്യക്തമാക്കുന്നുവെന്ന് രഞ്ജിനി കുറിപ്പിൽ പറയുന്നു. അടുത്തിടെ വലിയ തോതിൽ ചർച്ചയായ വിഷയത്തിലാണ് താരത്തിന്റെ ...

രാത്രി ഷോയ്‌ക്ക് കുട്ടികൾ പാടില്ല; 16 വയസിന് താഴെയുള്ളവരെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കരുത്; കർശന നിർദേശവുമായി കോടതി

ഹൈദരാബാദ്:സംസ്ഥാനത്ത് രാത്രി 11 മണിക്ക് ശേഷം തീയേറ്ററുകളിൽ സിനിമ കാണാൻ കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. 16 വയസിന് താഴെയുള്ളവരെ വിലക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയതിന് ...

കാത്തിരുന്നോ..ഡിസംബറിൽ ഒടിടിയിൽ ചാകര! റിലീസിനൊരുങ്ങുന്നത് കിടുക്കാച്ചി സിനിമകളും സീരിസുകളും

സിനിമാ-സീരീസ് അസ്വാദകർക്ക് ഡിസംബറിൽ വരുന്നത് വമ്പൻ ചാകര. ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളും ജനപ്രീയ വെബ് സീരിസുകളുമാണ് റിലീസിനൊരുങ്ങുന്നത്. ആക്ഷനും ഡ്രാമയും ത്രില്ലറുമടക്കം വിവിധ ...

ചങ്കൂറ്റമുണ്ടോ? ഈ ഇന്ത്യൻ ചിത്രങ്ങൾ കാണാൻ! ചില്ലറ ധൈര്യം പോര മക്കളെ

ഇന്ത്യയിൽ പുറത്തിറങ്ങിയ ചില ചിത്രങ്ങളുണ്ട്, മനുഷ്യ മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നവ. ഇവയിൽ ചിലത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അറിയുമ്പോൾ ഭയം ഒന്നുകൂടി വർദ്ധിക്കും. ഇത്തരം സിനിമകൾ കണ്ടു ...

തിയേറ്ററിൽ പച്ച തൊട്ടില്ല, ഒടിടിക്കും വേണ്ട? വെളിച്ചം കാണാൻ കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ,കളക്ഷനും അറിയാം

റിലീസിന് പിറ്റേന്ന് മുതൽ വിജയാഘോഷം നടത്തി, ഹിറ്റെന്ന് പ്രചരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. വമ്പൻ താരങ്ങളെ അണിനിരത്തി വ്യാപക പ്രെമോഷൻ പരിപാടികൾ നടത്തിയിട്ടും തിയേറ്ററിൽ ...

അമൽ നീരദ് പറഞ്ഞു: ‘ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി’. അഭിനയമികവിൽ ശ്രദ്ധ നേടിയ കഥാപാത്രങ്ങളുമായി നിസ്താർ

വരത്തനും ഭീഷ്മപർവ്വവും പിന്നെ റിലീസിനൊരുങ്ങുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ് നിസ്താർ. ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ ...

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ; ശ്രദ്ധേയമായി താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് ആരാധകരോട് വിശദമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി താരം രം​ഗത്തെത്തിയത്. താന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് പലരും ...

“തന്റെ സിനിമകൾ കാണാമെന്ന് പറയും, പക്ഷേ കാണില്ല”: സൽമാൻ ഖാനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി കങ്കണ റണാവത്

സൽമാൻ ഖാനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്. രണ്ട് സിനിമയിൽ അഭിനയിക്കാൻ സൽമാൻ നേരിട്ട് വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് പോകാൻ ...

മം​ഗലശേരി നീലകണ്ഠൻ, ചന്തു ചേകവർ, നാ​ഗവല്ലി….; പ്രിയ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്; ഇത് മലയാള സിനിമാ ലോകത്തിന്റെ റി-റിലീസ് യു​ഗം

പഴയകാല ചിത്രങ്ങളുടെ റി-റിലീസാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കാലത്ത് കഥ കൊണ്ടും ​ഗാനങ്ങൾ കൊണ്ടും മലയാള സിനിമാ മേഖലയെ സുന്ദരമാക്കിയ ചിത്രങ്ങളാണ് റി-റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുന്നത്. ...

ഐഎസ് ഭീകരുടെ പിടിയിൽപെട്ട യുവതികളുടെ കഥ പറയുന്ന സിൻജാർ, പ്രണയം ചാലിച്ച അനാർക്കലി; ലക്ഷദ്വീപിന്റെ മനോഹാരിത പകർത്തിയ സിനിമകൾ ഇവ..

സമൂഹ മാദ്ധ്യമങ്ങളിലെ ട്രെൻഡിംഗിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന ഒന്നാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രിക്കെതിരായും ഭാരതീയർക്കെതിരായും മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്ന് മാലദ്വീപിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ മാറ്റി ...

രാജ്യാന്തര ചലചിത്ര മേള; മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' ...

ഒടിടിയിൽ പുത്തൻ റിലീസുകളുടെ പെരുമഴക്കാലം; ഈ ആഴ്ച റിലീസിനെത്തുന്നത് 11 സിനിമകൾ

കൊറോണ കാലത്ത് സിനിമ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ ആരംഭിച്ചത്. പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. പല കാരണങ്ങാളാൽ തിയറ്ററിൽ എത്തി ...

ഇംഗ്ലീഷിലിരിക്കട്ടെ കസറത്ത്; ഹിറ്റായത് മുഴുവൻ ഇംഗ്ലീഷ് സിനിമാ പേരുകൾ; മലയാളീ മനസുകൾ കീഴടക്കിയ ഗോഡ്ഫാദറും റാംജി റാംവു സ്പീക്കിംഗും-

ചിരിയിൽ പിറന്ന സിനികളുടെ സൃഷ്ടികർത്താക്കളാണ് ഒരു കാലത്തെ സിദ്ദിഖ് ലാൽ സിനിമകൾ. ഹാസ്യം ചാലിച്ച കഥകൾ. കഥയിലും കഥാപാത്രങ്ങളിലും വ്യത്യസ്തതകൾ കൊണ്ട് വരാൻ ഈ സംവിധായക കൂട്ട്‌കെട്ട് ...

Mani Ratnam's 'Ponniyin Selvan

മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28 ന് റിലീസ് ചെയ്യുമോ? സത്യം എന്താണ്

  തെന്നിന്ത്യയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്‌ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം. ആദ്യ ...

അഫ്ഗാനിസ്ഥാനിൽ സിനിമകൾക്കുള്ള നിരോധനം ഭാഗികമായി നീക്കി താലിബാൻ; സ്ത്രീകൾ അഭിനയിക്കുന്ന രംഗങ്ങൾ കാണിക്കാൻ പാടില്ല- Taliban demands to cot role of women from Movies

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതിന് ശേഷം സിനിമകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി നീക്കാൻ തീരുമാനം. എന്നാൽ സ്ത്രീകൾക്ക് സിനിമകളിൽ അഭിനയിക്കുന്നതിന് നിയന്ത്രണമുണ്ട്. സിനിമകളിൽ സ്ത്രീകൾ അഭിനയിച്ച രംഗങ്ങൾ ...

ഉയരം കൂടുന്തോറും മനോഹരമാകുമോ സിനിമാനുഭവം ; ഇതാ ലഡാക്കിൽ ഏറ്റവും ഉയരത്തിലുള്ള തിയേറ്റർ

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമാ തിയേറ്റർ ഇനി ഇന്ത്യക്കാർക്ക് സ്വന്തം. സമുദ്രനിരപ്പിൽ നിന്ന് 11,562 അടി ഉയരത്തിലാണ് തിയേറ്റർ.ലഡാക്കിലെ ലേയിലെ പൽദാനിലാണ് തിയേറ്റർ സ്ഥിതി ചെയ്യുന്നത്.മൊബൈൽ ...

ഡിസ്നി + ഹോട്ട്സ്റ്റാറിലെ ആഗസ്റ്റ് 2020ലെ മികച്ച സിനിമകൾ

മാർവൽ സൂപ്പർഹീറോകൾ, ലൂക്കാസ്ഫിലിമിന്റെ സ്റ്റാർ വാർസ്, ഡിസ്നി ആനിമേഷൻ, പിക്സാർ എന്നിവയുൾപ്പെടെ ഡിസ്നിയുടെ ഹോളിവുഡ് സ്റ്റുഡിയോകളുടെ കരുത്തിൽ നിന്നാണ് ഡിസ്നി + ഹോട്ട്സ്റ്റാറിലെ ഏറ്റവും മികച്ച സിനിമകൾ ...

ഇന്ത്യൻ നെറ്റ്ഫ്ലിക്സിലെ മികച്ച സിനിമകൾ ഇവയാണ്

ചലച്ചിത്രങ്ങൾ , ടെലിവിഷൻ പരമ്പരകൾ , റിയാലിറ്റി ഷോകൾ തുടങ്ങി പ്രേക്ഷകർക്ക് ആസ്വദിക്കാൻ വേണ്ടുന്നതെല്ലാം ഒരൊറ്റ കുടകീഴിൽ ഒരുക്കുന്നു നെറ്റ്ഫ്ലിക്സ് . ഇതിലൂടെ ഇന്ത്യൻ ജനത കണ്ട ...

മലയാള സിനിമയുടെ നാൾവഴികൾ

മോളിവുഡ് എന്നറിയപ്പെടുന്ന മലയാള സിനിമ ലോകം ഇന്ന് എല്ലാ അർത്ഥത്തിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒന്നാണ് . പച്ചയായ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മലയാള സിനിമ എന്നും ...