“ലീഗിനെ പോലെ മതേതരത്വം തകർക്കുന്ന പാർട്ടി വെറെയില്ല; കോൺഗ്രസും യുഡിഎഫും മുസ്ലീം ലീഗിന്റെ അടിമകളാണ്”: വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: കോൺഗ്രസും യുഡിഎഫും മുസ്ലീം ലീഗിന്റെ അടിമകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് പറയുന്നതനനുസരിച്ച് അവർ ചാടികളിക്കുകയാണെന്നും ആര് നേതാവകമണമെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നും ...
























