MVA - Janam TV

MVA

“ഒരു ത‍ർക്കവുമില്ല! പുതിയ മുഖ്യമന്ത്രിയെ മഹായുതി സഖ്യം തീരുമാനിച്ചോളാം”: ഫഡ്നാവിസ്; യഥാർത്ഥ ശിവസേനയും NCPയും ഏതെന്ന് മഹാരാഷ്‌ട്ര തിരിച്ചറിഞ്ഞു

മുംബൈ: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന എംവിഎ നയം മഹാരാഷ്ട്രയിൽ നടപ്പാകില്ലെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ‍ഡ്നാവിസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം തകർന്നടിയുകയും മഹായുതി സഖ്യത്തിന് ഭരണത്തുടർച്ച ...

ഫലം പ്രഖ്യാപിക്കേണ്ട താമസം മാത്രം, ഒറ്റ ദിവസംകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കും; മഹാ വികാസ് അഘാഡി ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (MVA) വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ ഒറ്റ ...

മഹാരാഷ്‌ട്രയിൽ മഹാവിജയം; മഹായുതിക്ക് തുടർഭരണം; ഉദ്ധവിനെയും കൂട്ടരെയും ജനം കൈവിടുമെന്ന് എക്സിറ്റ് പോൾ ഫലം

മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിന് (MVA) പ്രതീക്ഷ നൽകാതെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് തുടർഭരണം ലഭിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. 288 അം​ഗ സീറ്റുകളിൽ വൻ ...

“RSS നിരോധനം, വഖ്ഫിന് 1000 കോടി, മുസ്ലീങ്ങൾക്ക് 10% സംവരണം”; പിന്തുണയ്‌ക്ക് പകരമായി MVA നൽകേണ്ടത്

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാവികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഉലെമ ബോർഡ്. കോൺ​ഗ്രസും ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരദ് ...

ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ ...

ജാതി വിവേചനത്തിനും, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമം; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന് പ്രധാനമന്ത്രി

മുംബൈ: കോൺഗ്രസിനെയും മഹാവികാസ് അഘാഡി(MVA) സഖ്യത്തിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതി വിവേചനം കാണിച്ച് ഒബിസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ പൊതുറാലിയെ ...

“ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടിക്ക് തുല്യം, ഡ്രൈവർ സീറ്റിൽ ആരെന്ന് തർക്കം” പോളിംഗിന് രണ്ടാഴ്ച ശേഷിക്കെ MVA സഖ്യത്തിൽ അടിപിടി തന്നെയെന്ന് നരേന്ദ്രമോദി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം പോലും തികച്ചില്ല, എന്നിട്ടും മഹാവികാസ് അഘാഡി (MVA) സഖ്യത്തിൽ അടിപിടി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‍തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ...

“മഹാരാഷ്‌ട്ര മറ്റൊരു ഹരിയാനയാകും; 5 സീറ്റ് തന്നില്ലെങ്കിൽ 25 ഇടത്ത് മത്സരിക്കും”; ഉദ്ധവിനും ശരദ് പവാറിനും തലവേദനയായി SP

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുന്ന മഹാരാഷ്ട്രയിൽ സീറ്റുതർക്കത്തെ തുടർന്ന് മഹാവികാസ് അഘാ‍ഡി സഖ്യത്തിൽ അടിപിടി. നിലവിൽ എംവിയെ മുന്നണിയെ മുൾമുനയിൽ നിർത്തുകയാണ് സമാജ്വാദി പാർട്ടിയുടെ ഭീഷണി. എസ്പി സംസ്ഥാന ...

MVA സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി മുംബൈ സ്‌ഫോടനക്കേസ് പ്രതി; ഇബ്രാഹിം മൂസ റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ:1993-ലെ സ്‌ഫോടനക്കേസ് പ്രതികളിലൊരാളായ ഇബ്രാഹിം മൂസ, മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ മഹാവികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തിയതായി റിപ്പോർട്ട്. ...

മഹാവികാസ് അഘാഡിയിൽ ഭിന്നത; സീറ്റ് വിഭജനം തലവേദനയാകുന്നു

മുംബൈ: മഹാവികാസ് അഘാഡിയുടെ സീറ്റുവിഭജനത്തിൽ വഞ്ചിത് ബഹുജൻ അഘാഡി അദ്ധ്യക്ഷൻ പ്രകാശ് അംബേദ്കർ തെറ്റുന്നതായി റിപ്പോർട്ട്. ശരദ് പവാർ, ഉദ്ധവ് താക്കറെ, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ നാന ...

രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടി; മഹാരാഷ്‌ട്രയിൽ പ്രതിപക്ഷത്തിന്റെ അടിവേരിളക്കി ബിജെപി

മുംബൈ: പ്രതിപക്ഷ പാർട്ടികളെ എന്തുവില കൊടുത്തും ഒന്നിച്ചുനിർത്തി ബിജെപിക്കെതിരെ പോരാടാനും ഇല്ലാത്ത ഐക്യം സൃഷ്ടിച്ചെടുക്കാനും രാഷ്ട്രീയ കുതന്ത്രങ്ങൾ പയറ്റാനുമെല്ലാം കഴിവുറ്റ നേതാവെന്ന നിലയിൽ പ്രതിപക്ഷം നോക്കിക്കാണുന്ന മുതിർന്ന ...

മഹീന്ദ്ര ഥാർ സ്വന്തമാക്കിയ വാഹന ഉടമയ്‌ക്ക് ആറ് മാസം തടവ്; കശ്മീർ സ്വദേശി ആദിൽ ഫറൂഖിന് ശിക്ഷ ലഭിക്കാൻ കാരണമിതാണ്..

ശ്രീനഗർ: മഹീന്ദ്രയുടെ ഥാർ വാഹനം സ്വന്തമാക്കിയ വ്യക്തിക്ക് ആറ് മാസം തടവ് ശിക്ഷിച്ച് കോടതി. കശ്മീർ സ്വദേശിയായ ആദിൽ ഫറൂഖ് ഭട്ടിനെയാണ് ആറ് മാസം തടവിന് കോടതി ...

‘സിബിഐക്ക് അന്വേഷണം ഏറ്റെടുക്കാൻ ഇനി സംസ്ഥാന സർക്കാരിന്റെ നിർദേശം ആവശ്യമില്ല‘: ഉദ്ധവ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ദേവേന്ദ്ര ഫഡ്നവിസ്- Shinde Government reestablishes CBI’s General Consent

മുംബൈ: സിബിഐക്ക് കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം വേണം എന്ന ഉദ്ധവ് സർക്കാരിന്റെ തീരുമാനം തിരുത്തി മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ. കേസുകളിൽ അന്വേഷണം ...

അജിത് പവാറിനും ഛഗൻ ഭുജ്ബലിനും കൊറോണ; നാളെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകി. അതിനിടെ മഹാ വികാസ് അഖാഡി ...

‘നാളെ വൈകുന്നേരം 5.00 മണിക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണം‘; ഉദ്ധവ് സർക്കാരിന് നിർദ്ദേശം നൽകി ഗവർണർ

മുംബൈ: മഹാരാഷ്ട്രയിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ നടത്തണമെന്ന് നിർദ്ദേശം നൽകി ഗവർണർ ഭഗത് സിംഗ് കോശിയാരി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും ...

മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ആത്മവിശ്വാസത്തോടെ ഏകനാഥ് ഷിൻഡെ; മഹാരാഷ്‌ട്രയിലേക്കുള്ള മടക്കം ഉടൻ

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ഏകനാഥ് ഷിൻഡെ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ...

മഹാരാഷ്‌ട്രയിൽ ചടുല നീക്കങ്ങളുമായി ബിജെപി; ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച ...

മഹാരാഷ്‌ട്ര പ്രതിസന്ധി; മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്: ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഉദ്ധവ്-ഏകനാഥ് പോരും അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇതിനോടകം 48 എംഎൽഎമാർ ഗുവാഹട്ടിയിലെ ക്യാമ്പിലെത്തി. ഇതിനിടെ മഹാവികാസ് അഖാഡി പരാജയം സമ്മതിക്കുന്ന നിമിഷത്തിനായി ...

മഹാരാഷ്‌ട്രയിൽ കളത്തിലിറങ്ങാൻ ബിജെപി; ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ല; 170 എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി ബിജെപി. ഏകനാഥ് ഷിൻഡെ വിഭാഗവുമായും നിലവിൽ ചർച്ചകൾ നടക്കുന്നില്ല. മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ 170 ...

മഹാരാഷ്‌ട്രയിൽ അക്രമം അഴിച്ചുവിട്ട് ശിവസേന; ഷിൻഡെപക്ഷ എം എൽ എമാരുടെ ഓഫീസുകൾ തകർത്തു; എം എൽ എമാർക്ക് പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു (വീഡിയോ)

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിന് വേണ്ടി ഹിന്ദുത്വം ബലികഴിച്ചു എന്നാരോപിച്ച് സർക്കാരിൽ നിന്നും വിട്ടു നിൽക്കുന്ന എം എൽ എമാരുടെ ഓഫീസുകൾക്ക് നേരെ വ്യാപകമായി അക്രമം ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ...

ഷിൻഡെ പക്ഷ എംഎൽഎമാർക്ക് അയോഗ്യതാ നോട്ടീസ്; മഹാരാഷ്‌ട്ര സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹബ് എം എൽ എമാർക്ക് അയോഗ്യതാ നോട്ടീസ് അയച്ച സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ...

‘എം എൽ എമാരുടെ എണ്ണം 51ലേക്ക്‘: വൈകാതെ തങ്ങൾ മഹാരാഷ്‌ട്രയിൽ എത്തുമെന്ന് ശിവസേന ബാലാസാഹബ്

ഗുവാഹട്ടി: രണ്ട് എം എൽ എമാർ കൂടി ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്ന് ശിവസേന ബാലാസാഹബ് വക്താവ് ദീപക് കേസർകർ. അവരോടൊപ്പം സ്വതന്ത്രരുടെ കൂടെ പിന്തുണ ലഭിച്ചാൽ തങ്ങളുടെ ...

ഉദ്ധവ് ക്യാമ്പ് ശൂന്യമാകുന്നു; മഹാരാഷ്‌ട്ര മന്ത്രി ഉദയ് സാമന്തും ശിവസേന ബാലാസാഹബിലേക്ക്; ഷിൻഡെ ക്യാമ്പിൽ എത്തുന്ന എട്ടാം മന്ത്രി

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേന ഉദ്ധവ് പക്ഷത്ത് നിന്നും കൂടുതൽ പേർ ഷിൻഡെ പക്ഷത്തേക്ക്. മഹാരാഷ്ട്ര ഉന്നത- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

Page 1 of 3 1 2 3