ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 09:21 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറകളോ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

” ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് നാഷണൽ കോൺഫറൻസും കോൺഗ്രസും ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയം പാസാക്കിയത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് ഇവർ പറയുന്നത്. ഇന്ന് ഞാനുള്ളത് സംഭാജി മഹാരാജിന്റേയും ശരദ് പവാറിന്റേയും ഇടത്താണ്. ഇവിടെ വച്ച് തന്നെ ഞാൻ പറയുകയാണ്, നിങ്ങളുടെ നാല് തലമുറകൾ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കാനാകില്ല.

കോൺഗ്രസുകാർ ഉണ്ടാക്കിയ വഖ്ഫ് ബോർഡിലെ നിയമങ്ങളിലെ ഇന്ന് രാജ്യം മുഴുവൻ അസ്വസ്ഥരാണ്. അതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബിൽ കൊണ്ടുവന്നു. കർണാടകയിൽ ക്ഷേത്രങ്ങളും ജനങ്ങളുടെ ഭൂമിയുമെല്ലാം വഖ്ഫ് സ്വത്തുക്കളാണെന്നാണ് അവർ അവകാശപ്പെടുന്നത്. ഇവിടെ വച്ച് ശരദ് പവാറിനോടും ഉദ്ധവ് താക്കറെയോടും, നിങ്ങൾ ഈ ബില്ലിനെ പിന്തുണയ്‌ക്കുമോ എന്ന ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. പക്ഷേ അവർ ഒരിക്കലും അതിൽ ഉത്തരം പറയില്ല. കാരണം അവർക്ക് ഭയമാണ്.

എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ക്ഷേത്രങ്ങളുടേയും കർഷകരുടേയും ഭൂമിയിൽ തൊടാൻ ആരേയും അനുവദിക്കില്ല. 500 വർഷത്തോളം രാം ലല്ല ഒരു കൂടാരത്തിനുള്ളിലാണ് ഇരുന്നത്. അയോദ്ധ്യയിൽ ക്ഷേത്രം ഉയരാതിരിക്കാൻ കോൺഗ്രസ് ശ്രമിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തി അഞ്ച് വർഷത്തിനുള്ളിൽ ക്ഷേത്രഭൂമിയിൽ പൂജ നടത്തി. ക്ഷേത്രനിർമാണവുമായി അദ്ദേഹം മുന്നോട്ട് പോയി. തോൽവി പേടിച്ച് ശരദ് പവാറും രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയും ഈ ചടങ്ങുകളിൽ പങ്കെടുത്തില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ മാത്രമാണ് ഇക്കൂട്ടർക്ക് ശ്രദ്ധയെന്നും” അമിത് ഷാ വിമർശനം ഉന്നയിച്ചു.

Tags: Mahayuti Uddhav ThackerayMAHARASHTRAjammu and kashmirarticle 370Amit ShahSHARAD PAWARMVAMaharashtra pollsShirala
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies