MVA - Janam TV

MVA

‘മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി കുരങ്ങ് കളി പോലെ‘: തങ്ങൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഒവൈസി

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുരങ്ങ് കളി എന്ന് പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ സാഹചര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി ...

‘ഞങ്ങളാണ് ഭൂരിപക്ഷം, ഞങ്ങൾ ശിവസേന വിട്ടിട്ടില്ല‘: പ്രതിസന്ധിക്ക് പിന്നിലെ ബിജെപി ഇടപെടൽ നിരാകരിച്ച് ശിവസേന ബാലാസാഹബ്

മുംബൈ: തങ്ങൾ ശിവസേന വിട്ടിട്ടില്ലെന്നും, പാർട്ടിക്കുള്ളിൽ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാഹബ് നേതാവ് ദീപക് കേസർകർ. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തങ്ങളെയും ...

പോകുന്ന പോക്കിൽ കടുംവെട്ടുമായി ഉദ്ധവ് സർക്കാർ; അഞ്ച് ദിവസത്തിനിടെ പുറത്തിറക്കിയത് 238 ഉത്തരവുകൾ

മുംബൈ: വിമത നീക്കങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് ഉത്തരവുകൾ പുറത്തിറക്കി മഹാ വികാസ് അഖാഡി സർക്കാർ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ...

താനെയിലെ ഓട്ടോ ഡ്രൈവറിൽ നിന്നും ഹിന്ദുത്വം കൈമുതലാക്കി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെ മുൾമുനയിൽ നിർത്തുന്ന രാഷ്‌ട്രീയ അതികായനിലേക്ക്; ബോളിവുഡ് സിനിമകളെയും വെല്ലുന്ന ഏകനാഥ് ഷിൻഡെയുടെ രാഷ്‌ട്രീയ ജീവിതം

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഏകനാഥ് ഷിൻഡെ എന്ന ശിവസേന നേതാവിന്റെ രാഷ്ട്രീയ ജീവിതം സംഭവബഹുലമാണ്. ...

‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ

മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ ...

‘ഷിൻഡെയുടെ മകന് വേണ്ടതെല്ലാം ഞാൻ കൊടുത്തു, എന്നിട്ടും..‘: വൈകാരികമായ പ്രതികരണവുമായി ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ വൈകാരിക പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമത നേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി താൻ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് ...

അംഗത്വം റദ്ദാക്കുമെന്ന ഭീഷണി; പേടിപ്പിക്കാൻ നോക്കണ്ടെന്ന് ഷിൻഡെ; നിയമവശങ്ങൾ അറിയാം; ബാൽ താക്കറെയുടെ ശിവസേന വിമതസംഘമാണെന്നും ഏകനാഥ് ഷിൻഡെ

മുംബൈ: അംഗത്വം റദ്ദാക്കുമെന്ന ശിവസേനയുടെ ഭീഷണിക്ക് മറുപടിയുമായി വിമത ശിവസേന എംഎൽഎ ഏകനാഥ് ഷിൻഡെ. വിപ്പ് നിയമസഭാ പ്രവർത്തനത്തിന് വേണ്ടിയാണെന്നും പാർട്ടി യോഗത്തിനല്ലെന്നും ഷിൻഡെ പ്രതികരിച്ചു. പാർട്ടി ...

ഷിൻഡെ ക്യാമ്പിലേക്ക് ശിവസേന നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ഉദ്ധവിന്റെ ദൂതനായി സൂറത്തിലേക്ക് പോയ രവീന്ദ്ര ഫടകും ഷിൻഡെക്കൊപ്പം

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 5 ശിവസേന എം എൽ എമാർ കൂടി പിന്തുണ അറിയിച്ച് വിമത നേതാവ് ഏകനാഥ് ഷിൻഡെയെ സമീപിച്ചു. നിലവിൽ ...

3 എം എൽ എമാർ കൂടി ഗുവാഹത്തിയിലേക്ക്; ഡെപ്യൂട്ടി സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ച് ഏകനാഥ് ഷിൻഡെ

മുംബൈ: ശിവസേനയിലെ മൂന്നിൽ രണ്ട് ഭാഗം എം എൽ എമാരും തനിക്കൊപ്പമാണെന്ന് വ്യക്തമാക്കി വിമത നേതാവ് ഏകനാഥ് ഷിൻഡെ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി ...

ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക്; ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ പതനത്തിന്റെ വക്കിൽ നിൽക്കെ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക് തിരിച്ചു. തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായി അദ്ദേഹം ...

എം എൽ എമാരെ തട്ടിക്കൊണ്ട് പോയെന്ന ശിവസേന വാദം പൊളിഞ്ഞു; ഫ്ലൈറ്റിനുള്ളിൽ സെൽഫിക്ക് പോസ് ചെയ്യുന്ന നിതിൻ ദേശ്മുഖിന്റെ ചിത്രം പുറത്ത്

മുംബൈ: എം എൽ എമാരെ വിമത നേതാവ് ഏകനാഥ് ഷിൻഡെ തട്ടിക്കൊണ്ട് പോയെന്ന ശിവസേനയുടെ ആരോപണവും പൊളിഞ്ഞു. ഫ്ലൈറ്റിനുള്ളിൽ സെൽഫിക്ക് പോസ് ചെയ്യുന്ന ശിവസേന എം എൽ ...

ഉദ്ധവിന്റെ പതനം ഉറപ്പിച്ചു; മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യസർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ...

‘വൈകിപ്പോയി‘: 24 മണിക്കൂർ എന്ന സഞ്ജയ് റാവത്തിന്റെ ഉപാധി തള്ളി ഷിൻഡെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാർ മടങ്ങി എത്തിയാൽ ...

‘എല്ലാത്തിനും കാരണം ഇഡി‘: ഉദ്ധവിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. ബിജെപി അധികാരത്തിൽ വരാതിരിക്കാനാണ് ഞങ്ങൾ ശിവസേനയെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇഡി കാരണമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര ...

ഒടുവിൽ പത്തി മടക്കി ഉദ്ധവ്; മഹാ വികാസ് അഖാഡി സഖ്യം വിടാൻ തയ്യാറെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ മാനങ്ങളിലേക്ക്. ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി ...

‘ശിവസേന സിന്ദാബാദ്, ബാലാസാഹേബ് കീ ജയ്‘: 42 എം എൽ എമാരുമായി ഷിൻഡെ അസമിൽ; 13ലേക്ക് ചുരുങ്ങി ഉദ്ധവ് പക്ഷം

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ 42 എം എൽ എമാരുടെ പിന്തുണ ഉറപ്പിച്ച് വിമത എം എൽ എ ഏകനാഥ് ഷിൻഡെ. അസമിൽ ഷിൻഡെക്ക് അനുകൂലമായി ...

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു; രാജി ഉടനെന്ന് സൂചന

മുംബൈ: അധികാരം നഷ്ടമാകുമെന്ന് ഉറപ്പിച്ചതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങുമെന്നാണ് ഉദ്ധവ് അറിയിച്ചത് എന്നാണ് വിവരം. ഉദ്ധവ് ...

‘ഹിന്ദുത്വമാണ് പരമപ്രധാനം, ഒപ്പമുള്ളത് 49 എം എൽ എമാർ‘: ശിവസൈനികർ അവിശുദ്ധ അവസരവാദ സഖ്യം വിട്ട് പുറത്തു വരണമെന്ന് ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ഹിന്ദുത്വമാണ് പരമപ്രധാനമെന്ന് ആവർത്തിച്ച് വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെ. മഹാ ...

‘ഇറ്റാലിയൻ വനിതയെ കുമ്പിടുന്ന നട്ടെല്ലില്ലാത്തവർ’: ഉദ്ധവിനെ സാക്ഷിയാക്കി ബാൽ താക്കറെ പറഞ്ഞതിങ്ങനെ; ശിവസേനാ സ്ഥാപകന്റെ പഴയ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ പ്രസംഗ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസുമായി ...

‘ബാൽ താക്കറെയുടെ ഹിന്ദുത്വത്തിൽ വെള്ളം ചേർക്കുന്നത് നോക്കിയിരിക്കാനാവില്ല, അഴിമതിക്കാരായ കോൺഗ്രസ്, എൻസിപി നേതാക്കളുടെ വിഴുപ്പ് ചുമക്കേണ്ട ആവശ്യമില്ല‘: വിമത എം എൽ എമാർ ഉന്നയിക്കുന്ന മൗലികമായ ആവശ്യങ്ങൾ ഇപ്രകാരമാണ്

മുംബൈ: ജീവിതത്തിൽ ഒരിക്കലെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന അത്യാഗ്രഹമാണ് ഉദ്ധവ് താക്കറെയെ നിലവിലെ അനിവാര്യമായ പതനത്തിൽ എത്തിച്ചതെന്ന പരോക്ഷ സൂചന സ്പഷ്ടമാക്കി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ...

മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഉദ്ധവിന്റെ അന്ത്യശാസനം വിമതർ തള്ളി; ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു

മുംബൈ: ഭരണ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി വിമത ശിവസേന എം എൽ എമാർ. വിമത നേതാവ് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത് ...

മഹാരാഷ്‌ട്ര സർക്കാർ വീഴുന്നു: രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ വിമത എം എൽ എ ഏകനാഥ് ഷിൻഡെ ഉയർത്തിയ കൊടുങ്കാറ്റിനെ അതിജീവിക്കാനാകാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് താക്കറെ ...

‘ബാൽ താക്കറെ വിഭാവനം ചെയ്ത ഹിന്ദുത്വവാദി ശിവസൈനികർ എനിക്കൊപ്പം‘: 46 എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് ഏക്നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുത്തൻ അവകാശവാദവുമായി വിമത ശിവസേന എം എൽ എ ഏക്നാഥ് ഷിൻഡെ വീണ്ടും രംഗത്തെത്തി. തന്റേതാണ് യഥാർത്ഥ ശിവസേനയെന്ന് ...

‘ഞാൻ ബാൽ താക്കറെയുടെ ശിവസൈനികൻ, യഥാർത്ഥ ഹിന്ദുത്വം സംരക്ഷിക്കാൻ കഴിയുക ബിജെപിക്ക് ഒപ്പം നിന്നാൽ മാത്രം‘: മിലിന്ദ് നർവേകറുമായുള്ള ഏകനാഥ് ഷിൻഡെയുടെ സംഭാഷണം പുറത്ത്?

മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെ പ്രശ്നപരിഹാരത്തിന് ഉപാധി വെച്ചതായി റിപ്പോർട്ട്. ബിജെപിയുമായി സഖ്യത്തിലെത്തുക എന്നത് ...

Page 2 of 3 1 2 3