‘മഹാരഷ്‌ട്ര സർക്കാർ സാങ്കേതികമായി ന്യൂനപക്ഷമായി‘: എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന സാഹചര്യമെന്ന് ബിജെപി
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി. സർക്കാർ രൂപീകരിക്കാൻ തത്കാലം ബിജെപിക്ക് ഉദ്ദേശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് വിമത ശിവസേന എം എൽ എ ...