mvd - Janam TV
Monday, July 14 2025

mvd

റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു; രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോൾ എംവിഡി പരിശോധന

പത്തനംതിട്ട: ഒരു മാസത്തിന് ശേഷം റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിക്ക് തന്നെ പത്തനംതിട്ടയിൽ നിന്ന് ബസ് സർവ്വീസ് ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ...

റോബിൻ ബസ് ഉടമയ്‌ക്ക് വിട്ടുകൊടുത്തു; അടുത്തയാഴ്ച മുതൽ പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തും

പത്തനംതിട്ട: കോടതി ഉത്തരവിന് പിന്നാലെ ഒരു മാസത്തിന് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. നവംബർ 24ന് എംവിഡി പിടിച്ചെടുത്ത ബസ് പരിശോധനയ്ക്ക് ...

സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ്; നടപടി സ്വീകരിക്കാനൊരുങ്ങി എംവിഡി

എറണാകുളം: സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി കേരള സർക്കാർ ബോർഡ് സ്ഥാപിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. നിയമം ലംഘിച്ച് ബോർഡ് വയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ...

കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ മത്സരയോട്ടം; പിന്തുടർന്ന് പിടികൂടി എംവിഡി

കൊല്ലം: ചാത്തന്നൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ മത്സരയോട്ടം. കൊട്ടിയം മുതൽ ചാത്തന്നൂർ വരെയാണ് മത്സരയോട്ടം നടത്തിയത്. സംഭവ സമയം പട്രോളിംഗിലുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ...

കറുത്ത വസ്ത്രങ്ങൾ പൂർണമായും ഒഴിവാക്കുക; പ്രഭാത സവാരിക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പ്രഭാത സവാരിക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. പരിമിതമായ ഫുട്പാത്തുകൾ, വളവ് തിരിവുകൾ, വെളിച്ചം കുറഞ്ഞ റോഡുകൾ എന്നിവ കണക്കിലെടുത്ത് പുലർച്ചെ ഉണ്ടാകുന്ന അപകടങ്ങൾ ...

അനധികൃത ഫിറ്റിംഗ്സ്; ചെവി പൊട്ടുന്ന ശബ്ദവുമായി കാറോടിച്ച യുവാവ്; 11,000 രൂപ പിഴയിട്ട് എംവിഡി

വയനാട്: കൽപ്പറ്റയിൽ ചെവി പൊട്ടുന്ന ശബ്ദത്തിൽ വാഹനം ഓടിച്ച യുവാവിന്റെ കാർ പിടിച്ചെടുത്ത് എംവിഡി. ഓൾട്ടറേഷൻ വരുത്തിയ കാറുമായി കൽപ്പറ്റ നഗരത്തിലൂടെയായിരുന്നു യുവാവിന്റെ പരാക്രമം. സംഭവത്തിൽ വയനാട് ...

ട്രാഫിക് നിയമങ്ങൾ ലംഘിക്കും, പിടിക്കപ്പെടാതിരിക്കാൻ നമ്പർപ്ലേറ്റ് മറച്ചുപിടിക്കും; നിയമലംഘകരുടെ ലൈസൻസുകൾ റദ്ദാക്കി എംവിഡി

കോഴിക്കോട്: വാഹനമോടിക്കുമ്പോൾ പലതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുകയും ശേഷം എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് മറച്ച് പിടിക്കുകയും ചെയ്തവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് എംവിഡി. കോഴിക്കോട് ...

അതിർത്തിയിലെ ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ട് രണ്ട് വർഷം; കേരളത്തിൽ ഇന്നും തകൃതിയായി പ്രവർത്തനം; ലക്ഷ്യം പണപ്പിരിവ്

തിരുവനന്തപുരം: അതിർത്തികളിലെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും പാലിക്കാൻ മടിച്ച് സംസ്ഥാന സർക്കാർ. പണപ്പിരിവ് നടത്താൻ മാത്രമാണ് ഇത്തരം ചെക്ക് പോസ്റ്റുകളെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ട് വർഷം ...

‍‍ടെസ്റ്റ് നടത്താതെ ലൈസൻസുകൾ പുതുക്കി നൽകി; ആർടിഒമാർക്ക് സസ്പെൻഷൻ

മലപ്പുറം: ടെസ്റ്റ് നടത്താതെ ലൈസൻസുകൾ പുതുക്കി നൽകിയ ആർടിഒമാർക്ക് സസ്പെൻഷൻ. തിരൂർ ജോയിന്റ് ആർടിഒ എസ്എ. ശങ്കരപിള്ള, കൊണ്ടോട്ടി ജോയിന്റ് ആർടിഒ എംഎ അൻവർ മൊയ്തീൻ എന്നിവരെയാണ് ...

നികുതി കുടിശ്ശികയുണ്ടോ?; നടപടികൾ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കലിന് അവസരം; പദ്ധതി ദീർഘിപ്പിച്ച് എംവിഡി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അടുത്ത വർഷം മാർച്ച് വരെ ദീർഘിപ്പിച്ച് എംവിഡി. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് ഈ ബാധ്യതയിൽ ...

വ്യാജരേഖയുണ്ടാക്കി സർവ്വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിലെടുത്ത് എംവിഡി

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി സർവ്വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് എംവിഡി. സ്‌കൂൾ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകാനായിരുന്നു ബസുടമ വ്യാജരേഖ നിർമ്മിച്ചത്. കാവശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് എംവിഡി ...

കളറാക്കമെന്ന് കരുതി ലേസർ ലൈറ്റും പൊളിയാക്കാമെന്ന് കരുതി രൂപമാറ്റവും വരുത്തിയാൽ പണി വരുന്ന വഴി അറിയില്ല; കർശന നടപടിക്ക് എംവിഡി

തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തി ലേസർ ലൈറ്റുൾപ്പെടെ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ ...

നടുറോഡിൽ ബൈക്കിൽ അഭ്യാസപ്രകടനവുമായി യുവാവ്; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കൊല്ലം: ചടയമംഗലത്ത് നടുറോഡിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മടത്തറ സ്വദേശി അൽ അമീനെതിരെയാണ് ചടയമംഗലം മോട്ടോർ വാഹന വകുപ്പ് നടപടി ...

എംവിഡി അഴിമതി വീരന്മാരുടെയും കട്ടുമുടിക്കുന്നവരുടെയും പ്രസ്ഥാനം, ബസ് എംവിഡിയെ സൂക്ഷിക്കാൻ എൽപ്പിച്ചതാണ്; പരിഹസിച്ച് റോബിൻ ഗിരീഷ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് വീണ്ടും എംവിഡി കസ്റ്റഡിയിലെടുത്തതൊടെ പ്രതീകരണവുമായി ഉടമ ഗിരീഷ് രം​ഗത്തെത്തി. ബസ് കൊയമ്പത്തൂരിൽ നിന്ന് റാന്നിയിലെത്തിയപ്പോൾ പോലീസ് ...

10 ദിവസത്തിനകം പമ്പ സർവ്വീസ്; പെർമിറ്റ് തകർക്കാനുള്ള നീക്കത്തെ പുച്ഛിച്ച് തള്ളുന്നു: റോബിൻ ബസ് ഉടമ

പത്തനംതിട്ട: സർക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. അനധികൃതമായി സർക്കാർ പിടിച്ചെടുത്ത ബസ,് നിയമപരമായ നടപടികളിലൂടെ പുറത്തിറക്കും. അതിന് ശേഷം പമ്പ റൂട്ടിൽ ...

എംവിഡിയുടെ വേട്ടയാടൽ തുടരുന്നു; തുടർച്ചയായി പെർമിറ്റ് ലംഘിച്ചെന്നാരോപിച്ച് റോബിൻ ബസ് പിടിച്ചെടുത്തു; ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കിയേക്കും

പത്തനംതിട്ട: തുടർച്ചയായ പെർമിറ്റ് ലംഘനമെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസ് പിടിച്ചെടുത്ത് എംവിഡി. വൻ സന്നാഹമായെത്തിയാണ് പോലീസ് കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ റോബിനെ പിടികൂടിയത്. വാഹനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ബസ് ...

യജമാനൻ കൽപ്പിച്ചാൽ വേട്ടനായ്‌ക്കളെ പോലെ പണിയെടുക്കും; ഇരുട്ടിന്റെ മറവിൽ എംവിഡിയുടെ പരിശോധന; പിന്നോട്ടേക്കില്ലെന്ന് ഉറപ്പിച്ച് റോബിൻ 

'പെർമിറ്റ് ലംഘനം' എന്ന പേരിലാണ് റോബിന്റെ തലവെട്ടം കാണുമ്പോൾ മോട്ടോർ വകുപ്പ് പിഴ ചുമത്തുന്നത്. ഇന്നലെ കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെയും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന് 7,500 ...

റോബിൻ ബസ് വിട്ടുകൊടുത്ത് തമിഴ്‌നാട് എംവിഡി; 10,000 രൂപ പിഴ ഈടാക്കി

ചെന്നൈ: തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടുനൽകിയത്. വൈകിട്ട് 5 ...

റോബിൻ v/s എംവിഡി; റോഡിലെ യുദ്ധത്തിന് പിന്നിലെ കാരണമെന്ത്? നീതി നിഷേധിക്കുന്നതാർക്ക്?

ആരാധകരേറെയുള്ള പ്രമുഖ വാഹനമാണ് റോബിൻ എന്ന് വേണമെങ്കിൽ പറയാം. മോട്ടോർ വാഹന വകുപ്പും റോബിൻ ബസും അങ്കത്തിനിറങ്ങിയിട്ട് കുറച്ച് നാളുകളായി. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ റോബിൻ നിരത്തിലിറങ്ങിയെങ്കിലും ...

ഇന്നും നിരത്തിൽ അങ്കം തന്നെ? രണ്ടാം ദിനവും റോബിനെ തടഞ്ഞ് എംവിഡി; പെർമിറ്റ് ലംഘിച്ചതിന് 7,500 രൂപ പിഴ

ഇടുക്കി: റോഡിലെ പോരിന് ഇന്നും കുറവില്ല. രണ്ടാം ദിനവും നിരത്തിലിറങ്ങിയ റോബിൻ ബസ്  എംവിഡി തടഞ്ഞു. തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചായിരുന്നു ബസ് തടഞ്ഞ് പരിശോധിച്ചത്. പെർമിറ്റ് ...

യാത്ര എങ്ങോട്ടെന്ന് എംവിഡി; ഞാനൊരു ചായ കുടിക്കാൻ കോയമ്പത്തൂര് പോകുവാണെന്ന് യാത്രക്കാരൻ; ഇതിലും കലക്കൻ മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം

പാലക്കാട്: റോബിൻ ബസിനെതിരെ പ്രതികാര നടപടിയുമായി എംവിഡി എത്തിയപ്പോൾ കട്ടയ്ക്ക് കൂടെ നിന്ന് യാത്രക്കാരും നാട്ടുകാരും. പലയിടത്തും ഉദ്യോ​ഗസ്ഥരെ കൂകി വിളിച്ചാണ് എതിരേറ്റത്. എംവിഡിയുടെ ചോദ്യത്തിന് യാത്രക്കാരൻ ...

റോബിൻ ബസിനെ വിടാതെ പിന്തുടർന്ന് മോട്ടോർ വാഹന വകുപ്പ്; പാലായിലും പരിശോധന

കോട്ടയം: യാത്ര പുറപ്പെട്ട റോബിൻ ബസിനെ രണ്ടാമതും തടഞ്ഞ് എംവിഡി. കോട്ടയം പാലയിൽ എത്തും മുൻപാണ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. നേരത്തെ പത്തനംതിട്ടയിൽ നിന്ന് ബസ് ...

റോഡിലെ പോര്; നിരത്തിലിറങ്ങിയ ‘റോബിനെ’ ഓടിച്ചിട്ട് പിടികൂടി എംവിഡി; നിയമലംഘനത്തിന് 7,500 രൂപ പിഴ ചുമത്തി 

പത്തനംതിട്ട: അഖിലേന്ത്യ പെർമിറ്റുമായി യാത്ര ആരംഭിച്ച റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച വാഹനത്തിന് പെർമിറ്റ് ലംഘനത്തിന്റെ പേരിൽ 7,500 ...

സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന 33 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല!

തിരുവനന്തപുരം: കേരളത്തിൽ 33 ശതമാനം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തിലാണ് കണക്കുകൾ വിവരിച്ചിരിക്കുന്നത്. ഇന്നലെ ...

Page 4 of 8 1 3 4 5 8