mvd - Janam TV
Thursday, July 17 2025

mvd

ആർസിബുക്കിൽ മൊബൈൽ നമ്പർ ചേർക്കാം; നിർദ്ദേശങ്ങളുമായി മോട്ടോർ വെഹിക്കിൾ വകുപ്പ്

ഉടമ അറിയാതെ വാഹനത്തിന് പിഴ വരുന്നതും മറ്റ് രീതികളിൽ ദുരുപയോ​ഗം ചെയ്യുന്നതും ഇപ്പോൾ സർവസാധാരണമായ പ്രശ്നമായി മാറിയിരിക്കുകയാണ്. വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും നിങ്ങളുടെ വാഹനം നിങ്ങൾ ...

ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനിമുതൽ കുരുക്ക് വീഴും; ഡിസംബർ ഒന്നു മുതൽ പുതിയ മാറ്റങ്ങൾ

തിരുവനന്തപുരം: ​ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ...

ഇനിയും അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാഹനം നഷ്ടപ്പെട്ടേക്കാം..; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

വ്യാജന്മാർ ചുറ്റും വിലസുന്ന കാലമാണ്. ഒരു വാഹനം വാങ്ങിയാൽ ഉടമ അറിയാതെ തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന തരത്തിലുള്ള നിരവധി വാർത്തകൾ നാം കാണുന്നുണ്ട്. ഈ സാഹചര്യം ...

ഇൻഷുറൻസ് തുക അടച്ചില്ല; കണ്ണൂരിൽ എംവിഡിയ്‌ക്ക് എട്ടിന്റെ പണി; ആറിൽ നാല് വാഹനങ്ങളും പുറത്തിറക്കാനാകില്ല

കണ്ണൂർ: ഇൻഷുറൻസ് കുരുക്കിൽ നിന്നും കരകയറാനാകാതെ കണ്ണൂരിലെ എംവിഡിയുടെ വാഹനങ്ങൾ. ഇൻഷുറൻസിന്റെ അടവ് മുടങ്ങിയതോടെയാണ് വാഹനങ്ങൾ പുറത്തിറക്കാനാകാത്ത സ്ഥിതിയിലെത്തിയത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിലെ വാഹനങ്ങളാണ് ഇൻഷുറൻസ് ...

കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശിക, ആർസിയും ലൈസൻസും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യില്ലെന്ന് തപാൽ വകുപ്പ്; വെട്ടിലായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന മോട്ടോർ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം പ്രതിസന്ധിയിൽ. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ ...

ബസുകൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവം; കോഴിക്കോട് ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവുമായി എംവിഡി

കോഴിക്കോട്: ജില്ലയിൽ നിയമലംഘനം നടത്തി ചീറി പായുന്ന സ്വകാര്യ ബസുകൾക്ക് തടയിടുന്നതിന് വേണ്ട ഒരുക്കങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ രണ്ട് സ്വകാര്യബസുകൾക്ക് ഇടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികരായ ...

‘റോബിൻ’ ബസിന് വീണ്ടും പൂട്ടിട്ട് എംവിഡി; ടൂറിന് വിടാം, അന്തർ സംസ്ഥാന ക്യാരേജ് സർവ്വീസുകൾക്ക് അനുവാദമില്ലെന്ന വാദവുമായി മോട്ടോർ വാഹനവകുപ്പ്

പത്തനംതിട്ട: അന്തർ സംസ്ഥാന യാത്ര പുറപ്പെട്ട സ്വകാര്യ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ട 'റോബിൻ' എന്നു പേരുള്ള ...

കമ്പനികൾ വാഹനത്തിൽ വെക്കുന്ന ജിപിഎസിനും അനുമതി വേണം; എംവിഡിയുടെ അപ്രതീക്ഷിത നടപടിയിൽ രജിസ്‌ട്രേഷൻ മുടങ്ങി വാഹനങ്ങൾ

വാഹന നിർമാണക്കമ്പനികൾ നൽകുന്ന ജിപിഎസിന് സംസ്ഥാനത്ത് പ്രത്യേക അനുമതി വേണമെന്നറിയിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. എംവിഡിയുടെ പുതിയ നടപടിയെ തുടർന്ന് നിരവധി വാഹനങ്ങളുടെ രജിസ്‌ട്രേഷനാണ് തടസ്സം ...

വാഹന പരിശോധനയ്‌ക്കിടെ പിഴ നൽകിയത് കുറഞ്ഞു; ആലപ്പുഴയിൽ എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ആലപ്പുഴ: പിഴ കുറഞ്ഞതിന്റെ പേരിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയില്ലെന്ന് കാണിച്ച് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ...

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

എറണാകുളം: വടക്കൻ പറവൂരിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർ മുങ്ങിമരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തി. ഗോതുരുത്തിൽ അപകടം നടന്ന സ്ഥലത്താണ് ...

ഏണികൊണ്ടുപോകാൻ അനുവദിക്കണം; ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി തേടി ഗതാഗത കമ്മീഷണർക്ക് കെ.എസ്.ഇ.ബി കത്ത് നൽകി. കെ.എസ്.ഇ.ബിയും എം.വി.ഡിയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണർക്ക് കത്ത് ...

വട്ടമിട്ട് പറന്ന് പിടിക്കാൻ എഐ ഡ്രോൺ; തലയ്‌ക്ക് മുകളിൽ പണി നൽകാൻ എംവിഡി

കൊച്ചി: ഇനി പണി തലയ്ക്ക് മുകളിലുമെത്തും. എഐ ക്യാമറകൾ ഡ്രോണിൽ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് സർക്കാർ മോട്ടോർ വാഹന വകുപ്പിന് ...

പിഴ അടയ്‌ക്കുമ്പോൾ ശ്രദ്ധിക്കുക; കബളിക്കപ്പെടാൻ സാധ്യതകൾ ഏറെ, വ്യാജന്മാരെക്കുറിച്ചുള്ള മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കുന്ന വെബ്‌സൈറ്റിലും വ്യാജൻ. ഇത് സംബന്ധിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്ന വിവരം മോട്ടാർ വാഹനവകുപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ചുള്ള നിരവധി പരാതികൾ ലഭിക്കുന്നതായും ...

പ്രായപൂർത്തിയാകാത്ത മക്കൾ വാഹനമോടിച്ചു; അമ്മമാർക്ക് 30,000 രൂപ പിഴ വിധിച്ച് കോടതി; വാഹന രജിസ്‌ട്രേഷനും റദ്ദാക്കി

കണ്ണൂർ: പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഇരുചക്രവാഹനം ഒടിക്കാൻ നൽകിയതിന് അമ്മമാർക്ക് പിഴ. വടകരയിലും തലശേരിയിലുമാണ് കോടതികൾ അമ്മമാർക്ക് പിഴ ചുമത്തിയത്. പതിനാറുകാരനായ മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന്റെ പേരിൽ ...

ഓട്ടോയുടെ നമ്പരിൽ ഇന്നോവ കാർ; ഡ്രൈവറിന് ലൈസൻസുമില്ല: മലപ്പുറത്ത് കാറിന് പിഴ 22,000 രൂപ ചുമത്തി എം വി ഡി

മലപ്പുറം: നമ്പർ പ്ലേറ്റില്ലാതെ യാത്ര ചെയ്ത കാറിനെയും ഡ്രൈവറെയും പിടികൂടി.  ഇന്നോവ കാറിനെ എംവിഡി പിടികൂടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോ​ഗിച്ചു കൊണ്ടായിരുന്നു വാഹനം ഓടിച്ചത്. മലപ്പുറം രണ്ടത്താണിയിൽ ...

ഇനി കടുത്ത നടപടി, ഓണാഘോഷത്തിന് വാഹനം കൊണ്ടുള്ള അഭ്യാസം നിയന്ത്രിച്ചാൽ കെള്ളാം ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി എംവിഡി

കോഴിക്കോട്: കോളേജുകളിലും സ്കൂളുകളിലും ഓണാഘോഷ പരിപാടി അടുത്ത സാ​ഹചര്യത്തിൽ നിർദ്ദേശവുമായി എംവിഡി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം അതിരുവിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും ...

1500-ഓളം ചലാനുകളാണ് എഐ ക്യാമറ ഒരു ദിവസം അയക്കുന്നത്, ചിലതിൽ പിഴവ് സംഭവിച്ചേക്കാം; പരേതന് പിഴയിട്ട സംഭവത്തിൽ പ്രതികരിച്ച് എംവിഡി

പാലക്കാട്: കഴിഞ്ഞ ദിവസം പരേതനായ ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറ പിഴയിട്ട സംഭവത്തിൽ പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ഒരക്കം മാറിപ്പോയതാണ് പിഴവിന് ...

‘H’ തന്ന പണി! ഹെൽമറ്റ് വെക്കാത്തതിന് കാറുടമയ്‌ക്ക് പിഴയിട്ട് എംവിഡി

തൃശൂർ: ഹെൽമറ്റ് വെക്കാത്തതിന് കാറുടമയ്ക്ക് പിഴ. തൃശൂരിലെ കാറുടമയ്ക്കാണ് മലപ്പുറം ട്രാഫിക് പോലീസ് 500 രൂപ പിഴയിട്ടത്. വാഹന നമ്പറിൽ വന്ന പിഴവാണ് കാറുടമയ്ക്ക് നോട്ടീസ് ലഭിക്കാൻ ...

മേൽവിലാസത്തിലെ തെറ്റുകൾ കാരണം ആർസിയും ലൈസൻസും ലഭിച്ചിട്ടില്ലേ? പരിഹാരം നിർദ്ദേശിച്ച് എംവിഡി 

എറണാകുളം: പുതിയതും പഴയതുമായ ആർസി ബുക്കുകളും ഡ്രൈവിംഗ് ലൈസൻസും കൂന കൂടി കിടക്കുന്നതായി പരാതി. എറണാകുളം ആർടി ഓഫീസിലാണ് കാർബോർഡ് പെട്ടിയിലായി പ്രാധാന്യമർഹിക്കുന്ന രേഖകൾ കെട്ടി കിടക്കുന്നത്. ...

നമിതയുടെ മരണത്തിനടയാക്കിയ അപകടം; ബൈക്ക് ഓടിച്ച പ്രതിയ്‌ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ല; വാഹനത്തിന് രൂപമാറ്റം വരുത്തിയിരുന്നുവെന്ന് എംവിഡി

എറണാകുളം: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്കപകട കേസിലെ പ്രതി ആൻസൺ റോയിയ്ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് ...

ബൈക്കിൽ പായുന്ന ഫ്രീക്കന്മാർക്ക് പൂട്ടുമായി എംവിഡി; റാഷ് ഡ്രൈവിംഗ് പോസ്റ്റിട്ട 30 റൈഡർമാർക്കെതിരെ നടപടി 

തിരുവനന്തപുരം: നിയമങ്ങൾ ലംഘിച്ചുകൊണ്ട് റോഡിൽ ബൈക്ക് അഭ്യാസം നടത്തുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തതിന്  30 ഓളം ബൈക്ക് റൈഡേഴ്സ് പിടിയിൽ. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മോട്ടോർ ...

അടുത്ത ഗോൾ, തലസ്ഥാനത്ത് സ്‌കോർ ചെയ്ത് എം.വി.ഡി! പോസ്റ്റുമായി പോയ കെ.എസ്.ഇ.ബി കരാർ വാഹനത്തിന് 25,000 രൂപ പിഴ

തിരുവനന്തപുരം; തമ്മിലടി തുടരുന്നതിനിടെ അടുത്ത ഗോളടിച്ച് എംവിഡി. ഇത്തവണ തലസ്ഥാനത്തായിരുന്നു എംവിഡിയുടെ ഗോൾ പോസ്റ്റ്. പോസ്റ്റുമായി പോയ കെ.എസ്.ബി.യുടെ കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്. എ.ഐ ക്യാമറ ...

സ്‌കൂട്ടറിന്റെ ഇൻഡിക്കേറ്ററിൽ ഇല വീണ് മറഞ്ഞതിന് എഐ ക്യാമറ ഫൈനടിച്ച സംഭവം; വിചിത്ര പ്രതികരണവുമായി എംവിഡി

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ ഇൻഡിക്കേറ്ററിൽ ഇല വീണ് മറഞ്ഞതിന് എഐ ക്യാമറ ഫൈനടിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. സ്‌കൂട്ടർ ഉടമയുടെ മകനായിരുന്നു സംഭവത്തിൽ പ്രതികരണവുമായി എത്തിയത്. ഇതോടെ എംവിഡിക്കെതിരെ ...

വാഹനം കളറാക്കാമെന്ന് പ്ലാനുണ്ടോ? ഹെഡ്‌ലൈറ്റിന് പവർ കൂട്ടിയാൽ പിഴയുടെ പവറും കൂടും! നടപടിയ്‌ക്കൊരുങ്ങി എംവിഡി

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടിയുമായി എംവിഡി. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ...

Page 5 of 8 1 4 5 6 8