നമിതയുടെ മരണത്തിനടയാക്കിയ അപകടം; ബൈക്ക് ഓടിച്ച പ്രതിയ്ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ല; വാഹനത്തിന് രൂപമാറ്റം വരുത്തിയിരുന്നുവെന്ന് എംവിഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമിതയുടെ മരണത്തിനടയാക്കിയ അപകടം; ബൈക്ക് ഓടിച്ച പ്രതിയ്‌ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ല; വാഹനത്തിന് രൂപമാറ്റം വരുത്തിയിരുന്നുവെന്ന് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 07:20 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്കപകട കേസിലെ പ്രതി ആൻസൺ റോയിയ്‌ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് എംവിഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കി.

രൂപമാറ്റം വരുത്തിയ നിലയിലാണ് ബൈക്കെന്ന് പരിശോധനയിൽ കണ്ടെത്തി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ വളപ്പിലാണ് ആൻസണിന്റെ പൾസർ എൻഎസ് 200 സൂക്ഷിച്ചിരിക്കുന്നത്. സൈലൻസർ ഘടിപ്പിക്കാത്ത നിലയിലാണ് വാഹനം. ബൈക്കിന്റെ രണ്ട് കണ്ണാടികളും ഊരിമാറ്റിയ നിലയിലാണ്. കൂടാതെ ഇടിയുടെ ആഘാതത്തിൽ ബ്രേക്കുകൾ രണ്ടും ജാം ആകുകയും വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. മീറ്റർ ബോർഡുകൾ അടക്കം മുൻഭാഗവും തകർന്നിട്ടുണ്ട്. ക്രാഷ് ഗാർഡ് ഘടിപ്പിക്കാത്തതനും ഇടിയുടെ ആഘാതം വർദ്ധിപ്പിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിർമലാ കോളേജിന് മുൻപിൽ ബൈക്ക് ഇടിച്ച് നമിത മരിച്ചത്. നിർമല കോളേജ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു നമിത. അപകടത്തിൽ സുഹൃത്ത് അനുശ്രീയ്‌ക്കും പരിക്കേറ്റിരുന്നു. തിരക്കേറിയ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ഇരുവരെയും അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Tags: mvdMuvattupuzhaNAMITHA
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies