N.HARI - Janam TV
Friday, November 7 2025

N.HARI

ശബരിമലയിൽ കൈപൊള്ളിയ മുന്നണിയെ രക്ഷിക്കാൻ സിപിഐയുടെ പ്രതിഷേധ കാപട്യം കേരളം തിരിച്ചറിയും. ചങ്കൂറ്റം ഉണ്ടെങ്കിൽ മുന്നണി വിട്ടു പുറത്തുവരൂ: എൻ. ഹരി

 കോട്ടയം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അനിവാര്യമായ പിഎം ശ്രീയിൽ ഭാഗമാകാൻ തീരുമാനിച്ചശേഷം സിപിഐ നടത്തുന്നത് സ്വർണ്ണ കവർച്ച വഴിമാറ്റാനുള്ള ചക്കളത്തിൽ പോരാട്ടമാണെന്ന് ബി.ജെ പി നേതാവ് ...

“കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു”: കൊച്ചിയിലെ ഹിജാബ് വിവാ​​ദത്തിൽ വിമർശിച്ച് എൻ ഹരി

കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ.ഹരി. കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും ...

“അയ്യപ്പസംഗമത്തിന്റെ മറവിൽ ശബരിമല ആചാരലംഘനത്തിന് നീക്കം; ബിന്ദു അമ്മിണിയുടേതായി പുറത്തുവന്ന കത്ത്‌ അയ്യപ്പഭക്തരുടെ മനസിൽ തീ കോരി ഇടുന്നതാണ്”: എൻ ഹരി 

കോട്ടയം: ശബരിമലഅയ്യപ്പ സംഗമത്തിന്റെ പേരിൽ വീണ്ടും യുവതി പ്രവേശനത്തിന് 'സംസ്ഥാന സർക്കാർ കളമൊരുക്കുകയാണെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് എൻ. ഹരി. അയ്യപ്പസംഗമത്തിൽ പങ്കെടുപ്പിക്കണമെന്നും ശബരിമല ദർശനത്തിന് അനുമതി ...

“സഖാക്കൾക്ക് അധികാര ദുർമേദസിന്റെ തിളപ്പ്; അധികാരമുഷ്ടി ചുരുട്ടി മതമേലദ്ധ്യക്ഷന്മാരെ ഭീഷണിപ്പെടുത്താൻ സിപിഎം നോക്കണ്ട”: എൻ ഹരി

കോട്ടയം: അധികാര ദുർമേദസിൻ്റെ തിളപ്പും ഭീഷണിയും കൊണ്ട് ക്രൈസ്തവ പിതാക്കന്മാരെ വിരട്ടാനുള്ള സിപിഎം ശ്രമം വിലപ്പോവില്ലെന്ന് ബിജെപി നേതാവ് എൻ. ഹരി. ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരെയും ഹിന്ദു ...

ദേശസ്നേഹികളായ സഖാക്കൾ നിർഭയരായി കടന്നുവരൂ; ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദനങ്ങൾ

കോട്ടയം: ഭാരത് മാതാവിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം കോട്ടയം ജില്ലാ നേതൃത്വത്തെ അഭിനന്ദിച്ച് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി. ദേശസ്നേഹികളായ സഖാക്കളെ സ്വ​ഗതം ...

പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ല, നിരന്തരം ആക്രമിക്കപ്പെടുന്നു: തികഞ്ഞ പരാജയമായി ആഭ്യന്തര വകുപ്പ്: എൻ. ഹരി

കോട്ടയം: പ്രതിയെ പിടികൂടുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. കോട്ടയം ...

അറുതി വേണം!! ലഹരിയിൽ മുങ്ങുന്ന കേരളത്തെ രക്ഷിക്കണം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത്

കോട്ടയം: മനുഷ്യത്വം മരവിച്ച ക്രൂര കൊലപാതകങ്ങളും കലാലയ റാഗിങ്ങും ആത്മഹത്യകളും ആശങ്ക ഉണർത്തുന്ന രീതിയിൽ കേരളത്തെ ഗ്രഹിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി. കേരളത്തെ വീഴുങ്ങുന്ന ലഹരിമാഫിയയെ ...

റാഗിംഗ് കേസ് അട്ടിമറിക്കാൻ നീക്കം: പ്രത്യേക സംഘത്തെ നിയോഗിക്കണം, പരാതിക്കാരനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നെന്ന് എൻ ഹരി

കോട്ടയം : കേരളം സമീപകാലത്ത് കണ്ട ഏറ്റവും ക്രൂരമായ റാഗിംഗിന്റെ അന്വേഷണം അട്ടിമറിക്കാൻ ഭരണകക്ഷി നേതൃത്വം ഇടപെടുന്നതായി വ്യക്തമായ സൂചനകൾ ലഭിച്ചതായി ബിജെപി നേതാവ് എൻ ഹരി. ...

വിദ്യാർത്ഥികൾക്ക് സമാധാനത്തോടെ പഠിക്കാൻ കഴിയാത്ത ഭീകരാന്തരീഷം; സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി: എൻ ഹരി

കോട്ടയം: കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെയുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് വീണ്ടും തെളിഞ്ഞുവെന്ന് ബിജെപി ...

ലഹരിമാഫിയ കൊലപ്പെടുത്തിയ പൊലീസുകാരന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും നൽകണം; സമ​ഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി നേതാവ് എന്‍.ഹരി. കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥന്റെ ...

ദേശവിരുദ്ധ ശക്തികളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രസ്താവന; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മതവിദ്വേഷത്തിന് കേസെടുക്കണെമെന്ന് ബിജെപി നേതാവ് എൻ ഹരി. സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ ...

ശരണ പാതയിലും ശബരിമലയിലും മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല; ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം അയ്യപ്പ ഭക്തരോടുള്ള വഞ്ചനയെന്ന് എൻ ഹരി

കോട്ടയം: ശബരിമല തീർഥാടകർക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങൾ പോലും പൂർത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എൻ വാസവൻ നടത്തിയ പ്രഖ്യാപനം ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ...

ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം; പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി

കോട്ടയം: ഈരാറ്റുപേട്ടയിലെ ഭീകരവാദ പ്രവർത്തനം പരാമർശിച്ചുള്ള കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്ന് ബിജെപി. കോട്ടയം, ഇടുക്കി ജില്ലകളിൽ ...

പെൺകുട്ടികളടങ്ങുന്ന കരോൾ സംഘത്തെ ഡിവൈഎഫ്‌ഐക്കാർ ആക്രമിച്ചതും നഗ്‌നതാ പ്രദര്‍ശനം നടത്തിയതും വാസവന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് : അതൊന്നും കോട്ടയത്തെ ക്രിസ്ത്യൻ കുടുംബങ്ങൾ മറന്നിട്ടില്ല

കോട്ടയം : നാല് വോട്ടിനു വേണ്ടി ക്രൈസ്തവ സമൂഹത്തിൽ ഭീതി ജനിപ്പിച്ചു ബിജെപിയെ അകറ്റാൻ തീവ്ര ശ്രമം നടത്തുന്ന മന്ത്രി വി എന്‍ വാസവന് മറുപടിയുമായി ബിജെപി ...

കൊലവിളി മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടുകാർ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് പോലീസ് ഉദ്യോഗസ്ഥ; കേരള പോലീസിനെ നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണോയെന്ന് ബിജെപി

തിരുവനന്തപുരം : കൊലവിളി മുദ്രാവാക്യം വിളിച്ച് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെയ്ക്കാൻ കേരള പോലീസ് മുന്നിലുണ്ടെന്ന് ബിജെപി. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ...

എസ്ഡിപിഐയെ നിരോധിക്കണം :സാമ്പത്തിക സ്രോതസ്സും , ഭീകരബന്ധവും അന്വേഷിക്കണം: അമിത്ഷായ്‌ക്ക് കത്ത് നൽകി ബിജെപി

കോട്ടയം:എസ് ഡി പി ഐ യെ നിരോധിക്കണം കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക്  കത്തയച്ചു.   ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ. ഹരിയാണ് ആവശ്യമുന്നയിച്ച്  കത്തയച്ചിരിക്കുന്നത് .കേരളത്തിൽ തീവ്രവാദ ശക്തിക്കൾ ...