ബെംഗളൂരുവിലെ വിമാനത്താവളത്തിൽ കൂട്ടനിസ്കാരം; വീഡിയോ സോഷ്യൽ മീഡിയയിൽ; സിദ്ധരാമയ്യയും പ്രിയങ്ക് ഖാർഗെയും ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടെന്ന് ബിജെപി
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിസ്കാര വീഡിയോ സോഷ്യൽ മീഡിയയിൽ. ടെർമിനൽ 2-ൽ ഒരു കൂട്ടം പുരുഷൻമാർ നിസ്കരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതെല്ലാം കണ്ടുകൊണ്ട് മിണ്ടാതെ ...
























