namaz - Janam TV

namaz

ബെംഗളൂരുവിലെ വിമാനത്താവളത്തിൽ കൂട്ടനിസ്കാരം; വീഡിയോ സോഷ്യൽ മീഡിയയിൽ; സിദ്ധരാമയ്യയും പ്രിയങ്ക് ഖാർ​ഗെയും ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടെന്ന് ബിജെപി

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിസ്കാര വീഡിയോ സോഷ്യൽ മീഡിയയിൽ. ടെർമിനൽ 2-ൽ ഒരു കൂട്ടം പുരുഷൻമാർ നിസ്കരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതെല്ലാം കണ്ടുകൊണ്ട് മിണ്ടാതെ ...

“അന്നും ഇന്നും ഇനിയെന്നും ക്രൈസ്തവരുടേത്..” പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ നിരോധിച്ച് സ്പാനിഷ് നഗരം

മാഡ്രിഡ്: പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ആഘോഷങ്ങൾ വിലക്കി സ്പാനിഷ് നഗരം. തെക്കുകിഴക്കൻ സ്‌പെയിനിലെ മുർസിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങൾ നിരോധിച്ചു കൊണ്ടുളള ബിൽ പാസാക്കിയത്‌. ക്രിസ്ത്യൻ ഭൂരിപക്ഷ ...

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം. ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ...

NSS ക്യാമ്പിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവം; സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

റാഞ്ചി: എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവം നിസകരിപ്പിച്ചെന്ന പരാതിയിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ദിലീപ് ഝായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

നിസ്കരിക്കാൻ നടുറോഡിൽ വാഹനം നിർത്തി ബസ് ഡ്രൈവർ; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം; വീഡിയോ

ബെംഗളൂരു: നിസ്കരിക്കാനായി നടുറോഡിൽ ബസ് നിർത്തിയിട്ട ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത്. കർണാടക ട്രാൻസ്‌പോർട്ട് ബസിന്റെ ഡ്രൈവറാണ് യാത്രാ മദ്ധ്യേ നിസ്കരിക്കാൻ വാഹനം തിരക്കുള്ള റോഡിലിൽ നിർത്തിയിട്ടത്. ...

എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്കരിപ്പിച്ചെന്ന് പരാതി; അദ്ധ്യാപകരുൾപ്പെടെ 8 പേർക്കെതിരെ കേസ്

റാഞ്ചി: ഛത്തീസ്ഗഡിൽ എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവത്തിൽ ഏഴ് അധ്യാപകർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഗുരു ഗാസിദാസ് ...

നോമ്പെടുത്ത്, താെപ്പിയണിഞ്ഞ് വിജയ്! ഇഫ്താർ വിരുന്നിൽ വിശ്വാസികൾക്കൊപ്പം നിസ്കാരവും

റംസാൻ മാസത്തിെല ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തലയിൽ വെള്ള തൊപ്പി ധരിച്ച് വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം ...

“പള്ളി കണ്ടില്ല, അപ്പോഴാണ് വൃത്തിയുള്ള ക്ഷേത്രം കണ്ടത്”; താജ്മഹലിന് സമീപമുള്ള ക്ഷേത്രത്തിൽ ഇറാനിയൻ ദമ്പതികളുടെ നിസ്കാരം; ഒടുവിൽ മാപ്പ്

ആ​ഗ്ര: താജ്മഹലിന് സമീപമുള്ള ക്ഷേത്രത്തിൽ നിസ്‌കാരം നടത്തിയ സംഭവത്തിൽ ഇറാനിയൻ ദമ്പതികൾ പരസ്യമായി മാപ്പ് പറഞ്ഞു. താജ്മഹലിൻ്റെ കിഴക്കൻ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ നിസ്കരിക്കുന്നത് ...

സയ്യിദ് സാദുള്ള നടപ്പാക്കിയ പതിവ് ഇനിയില്ല : വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്ക്കാര ഇടവേള ഒഴിവാക്കി അസം നിയമസഭ

ന്യൂഡൽഹി ; വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്ക്കാര ഇടവേള ഒഴിവാക്കി അസം നിയമസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്‌കാര ഇടവേള റദ്ദാക്കുന്നതായി ...

വഴി തടസപ്പെടുത്തി ട്രെയിനുള്ളിൽ നിസ്ക്കരിക്കാൻ ശ്രമം: അനുവദിക്കാതെ ടിടിഇ: റെയിൽവേ പൊലീസിനെ വിളിക്കുമെന്നും താക്കീത്

പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട് . നേരത്തെ, ട്രെയിനിൽ നാല് മുസ്ലീം പുരുഷന്മാർ നിസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ, വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ ട്രെയിനിൽ ...

നമസ്ക്കാരം എന്ന സംസ്കൃത വാക്കിൽ നിന്നാണ് നമാസ് എന്ന വാക്ക് ഉണ്ടായത് ; അറബികൾക്ക് നമസ് എന്ന വാക്ക് അറിയില്ല ; ഇമാം ഉമർ അഹമ്മദ് ഇല്യാസ്

ന്യൂഡൽഹി : ആത്മീയത വികസിപ്പിക്കുന്നതിനും ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുമായാണ് ദിവസവും 5 തവണ നമസ്കരിക്കുന്നതെന്നാണ് വിശ്വാസം . നമസ്‌ എന്ന പദം പോലും സംസ്കൃതപദമായ നമസ്ക്കാരത്തിൽ നിന്ന് കടമെടുത്തതാണെന്നാണ് ...

ബക്രീദ് ദിനത്തിൽ യുപിയിലെ സർക്കാർ ഭൂമിയിൽ കയറി നിസ്ക്കാരം : പതിനൊന്ന് പേർ അറസ്റ്റിൽ

ലക്നൗ : ബക്രീദ് ദിനത്തിൽ സർക്കാർ ഭൂമിയിൽ നിസ്ക്കരിച്ചതുമായി ബന്ധപ്പെട്ട് ഗ്രാമത്തലവൻ ഉൾപ്പെടെ പതിനൊന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിൽ തുർക്കഹ ഗ്രാമത്തിലെ സർക്കാർ ഭൂമിയിലാണ് ...

വഴി തടസപ്പെടുത്തി വിമാനത്തിനുള്ളിലും നിസ്കാരം : ശുചിമുറിയിൽ പോലും പോകാനാകാതെ സഹയാത്രികൻ

പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട് . നേരത്തെ, ട്രെയിനിൽ നാല് മുസ്ലീം പുരുഷന്മാർ നിസ്‌കാരം ചെയ്യുന്നതിൻ്റെ വീഡിയോ, വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ നിസ്കാരം ...

സ്‌കൂൾ വളപ്പിൽ നിസ്‌കാരം നിരോധിച്ചതിനെതിരെ ഹർജി നൽകി മുസ്ലീം വിദ്യാർത്ഥിനി ; സ്‌കൂൾ നിയമം ​​ഇഷ്ടപ്പെട്ടില്ലെങ്കിൽ, നിർത്തി പൊയ്‌ക്കോളൂവെന്ന് കോടതി

ന്യൂഡൽഹി : സ്‌കൂൾ വളപ്പിൽ നിസ്‌കാരം നിരോധിച്ചതിനെതിരെ മുസ്ലീം വിദ്യാർത്ഥിനി നൽകിയ ഹർജി കോടതി തള്ളി . ബ്രിട്ടനിലെ ബ്രെൻ്റിൽ സ്ഥിതി ചെയ്യുന്ന മൈക്കിള കമ്മ്യൂണിറ്റി സ്കൂളിനെതിരെയാണ് ...

ഹിജാബ് ധരിച്ചെത്തി അദ്ധ്യാപകർ ; ഇതര മതസ്ഥരായ കുട്ടികളെ പ്ലേ സ്കൂളുകളിൽ വച്ച് തന്നെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമം

റൂർക്കി ; ഇതര മതസ്ഥരായ കുട്ടികളെ പ്ലേ സ്കൂളുകളിൽ വച്ച് തന്നെ നിസ്ക്കാരം പഠിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെ കേസ് . റൂർക്കിയിലെ സിവിൽ ലൈൻസ് ഏരിയയിൽ ...

റോഡിൽ നിസ്ക്കരിച്ചവരെ തടഞ്ഞത് കുറ്റമെങ്കിൽ , രാമഭക്തന്മാർക്ക് നേരെ വെടിയുതിർത്തതും കുറ്റമല്ലേ ; രാമഭക്തരെ കൊലപ്പെടുത്തിയതിനെതിരെ പരാതി

ന്യൂഡൽഹി : അയോദ്ധ്യയിൽ രാമഭക്തർക്ക് നേരെ വെടിയുതിർത്ത റിട്ടയേർഡ് പോലീസുകാർക്കെതിരെ പോലീസിൽ പരാതി നൽകി ഹിന്ദു മോർച്ച . ഡൽഹിയിൽ റോഡ് തടസ്സപ്പെടുത്തി നിസ്ക്കരിച്ചവരെ തടഞ്ഞ പോലീസ് ...

ക്ലാസ് മുറികളിൽ നിസ്ക്കരിക്കണമെന്ന് മുസ്ലീം പെൺകുട്ടികൾ : അനുവദിക്കില്ലെന്ന് കോളേജ് മാനേജ്മെന്റ് ; ഹിജാബും ധരിച്ച് പ്രതിഷേധവുമായി പെൺകുട്ടികൾ

ഹൈദരാബാദ് : കോളേജിലെ ക്ലാസ് മുറികളിൽ നിസ്ക്കരിക്കണമെന്ന മുസ്ലീം പെൺകുട്ടികളുടെ ആവശ്യം നിരസിച്ച് കോളേജ് അധികൃതർ . ഹൈദരാബാദ് സന്തോഷ് നഗറിലെ കെ വി രംഗ റെഡ്ഡി ...

ദഅ്വത്-ഇ-ഇസ്‌ലാമിയുടെ നിർദേശപ്രകാരം ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് നിസ്ക്കരിപ്പിച്ചു : രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

ജയ്പൂർ : ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്ക്കരിപ്പിച്ച രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു . രാജസ്ഥാനിലെ കോട്ട ജില്ലയിലെ സർക്കാർ സ്‌കൂളിൽ നിന്നാണ് മതപരിവർത്തനത്തിൻ്റെയും ലൗ ജിഹാദിൻ്റെയും ...

ഹൈവേയിൽ വാഹനം നിർത്തിയിട്ട് റോഡിൽ നിസ്ക്കരിച്ചു ; ട്രക്ക് ഡ്രൈവർ ബച്ചാ ഖാൻ അറസ്റ്റിൽ

ബനസ്‌കന്ത ; ഹൈവേയിൽ വാഹനം നിർത്തിയിട്ട് റോഡിൽ നിസ്ക്കരിച്ച ട്രക്ക് ഡ്രൈവർ അറസ്റ്റിൽ . ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം . ബച്ചാ ഖാൻ എന്നയാളാണ് അറസ്റ്റിലായത് ...

ഗ്രൗണ്ടിലെ നിസ്‌കാരം…! മുഹമ്മദ് റിസ്വാനെ ഐ.സി.സി വിലക്കുമോ?

ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെ ഐ.സി.സി വിലക്കുമോ എന്ന കാര്യമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ക്രിക്കറ്റ് സ്പിരിറ്റിന് എതിരായ നടപടക്കെതിരെ സുപ്രീം കോടതി വിനീത് ...

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

ഗാന്ധിനഗർ: സ്വകാര്യ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ ഘട്ലോഡിയ ഏരിയയിലെ കലോറെക്സ് ഫ്യൂച്ചർ സ്‌കൂളിൽ നടന്ന ...

ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച് വിദ്യാർത്ഥികൾ : ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ് : വഡോദര മഹാരാജ സായാജി റാവു സർവകലാശാലയിലെ ക്യാമ്പസിനുള്ളിൽ നിർമ്മിച്ച ശിവക്ഷേത്രത്തിന് മുന്നിൽ നിസ്ക്കരിച്ച വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പുറത്ത് . പൈജാമ-കുർത്ത ധരിച്ച മൂന്ന് മുസ്ലീം ...

ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച് അമ്മയും മകളും; മതപണ്ഡിതൻ നിർദേശിച്ചിട്ടാണെന്ന് പ്രതികരണം; മൂവരും കസ്റ്റഡിയിൽ

ലക്‌നൗ: ക്ഷേത്രത്തിനുള്ളിൽ നിസ്കരിച്ച 38-കാരിയെയും മകളെയും കസ്റ്റഡിയിലെടുത്ത് പോലീസ്. യുപിയിലെ ബറേലിയിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മതപണ്ഡിതന്റെ നിർദേശപ്രകാരമാണ് യുവതിയും മകളും ക്ഷേത്രത്തിൽ ...

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ശ്രീ ചണ്ഡി മന്ദിറിൽ കയറി നിസ്‌കരിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹർ സരായ് ബസറത്ത് സ്വദേശിയായ അൻവർ അലിയാണ് പോലീസിന്റെ ...

Page 1 of 3 123