കർഷകർക്ക് പ്രധാനമന്ത്രിയുടെ പുതുവത്സര സമ്മാനം; പിഎം കിസാൻ സമ്മാൻ നിധി ജനുവരി ഒന്നിന്; 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് തുക ലഭിക്കും
ന്യൂഡൽഹി: കർഷകർക്ക് പ്രധാനമന്ത്രിയുടെ പുതുവത്സര സമ്മാനം. പിഎം കിസാൻ സമ്മാൻ നിധിയുടെ ഒരു ഗഡു ജനുവരി ഒന്നിന് വിതരണം ചെയ്യും. പദ്ധതിപ്രകാരമുളള പത്താം ഗഡുവാണിത്. 10 കോടിയിലധികം ...