National Award - Janam TV

National Award

ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി; അവാർഡ് ദാന ചടങ്ങിന്റെ ക്ഷണം പിൻവലിച്ചു; പോക്സോ കേസിന് പിന്നാലെ ജാനി മാസ്റ്റർക്ക് വൻതിരിച്ചടി

ഹൈദരബാദ്:  പ്രായപൂർത്തിയാകാത്ത സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൻ കഴിയുന്ന ഡാൻസ് കൊറിയോ​ഗ്രാഫർ ഷെയ്ഖ് ജാനി ബാഷയുടെ (ജാനി മാസ്റ്റർ) ദേശീയ പുരസ്കാരം റദ്ദാക്കി. നൃത്തസംവിധായകനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൻ്റെ ...

കല്ലുവിന്റെ സ്വന്തം പീയൂഷ് ഉണ്ണി; ദേശീയ പുരസ്കാരം നേടിയ ശ്രീപഥിനെ ആദരിച്ച് ദേവനന്ദ

എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കുട്ടിത്താരങ്ങളാണ് ദേവനന്ദയും ശ്രീപഥും. ഇന്ന് ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ ശ്രീപഥ് നിൽക്കുമ്പോൾ മാളികപ്പുറം ടീമിന് മുഴുവൻ അഭിമാനമാവുകയാണ് ...

ദേശീയ അവാർഡിന്റെ തിളക്കത്തിൽ വീട്ടിലേക്ക്; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ഭാര്യ; അഭിമാനം കൊണ്ട് ചന്ദ്രനെക്കാൾ ഉയരത്തിലെന്ന് പ്രഗതി

ബെംഗളൂരു: കാന്താരയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ശേഷം വീട്ടിലെത്തിയ ഋഷഭ് ഷെട്ടിക്ക് പരമ്പരാഗത രീതിയിലുള്ള സ്വീകരണം ഒരുക്കി കുടുംബാംഗങ്ങൾ. ആരതി ഉഴിഞ്ഞാണ് ഭാര്യ പ്രഗതി ...

“മമ്മൂട്ടി സർ ഇതിഹാസമാണ്, ആ മഹാന‌ടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല”: പ്രതികരിച്ച് ഋഷഭ് ഷെട്ടി

മുംബൈ: മമ്മൂട്ടിയെ പോലെ ഒരു മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി തനിക്കില്ലെന്ന് കന്നട താരം ഋഷഭ് ഷെട്ടി. മമ്മൂട്ടി ഇതിഹാസമാണെന്നും ദേശീയ പുരസ്കാരങ്ങൾ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത് വരെ ...

മമ്മൂട്ടി ചിത്രം ദേശീയ അവാർഡിന് കേരളത്തിൽ നിന്നും അയച്ചിട്ടില്ല; കുറ്റം ബിജെപി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു

ദേശീയ പുരസ്കാരത്തിൽ മമ്മൂട്ടിയെ ബിജെപി സർക്കാർ മനപ്പൂർവ്വം തഴയുന്നു എന്ന വ്യാജ സൃഷ്ടികൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ എം.ബി പത്മകുമാർ. മമ്മൂട്ടി ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി കേരളത്തിൽ നിന്നും ...

‘കാറുന്നതല്ല അഭിനയം, മമ്മൂട്ടിക്ക് നൽകിയില്ല’; ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഋഷഭ് ഷെട്ടിക്കെതിരെ അധിക്ഷേപവുമായി ഒരു വിഭാഗം

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേളയിൽ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മികച്ച നടൻ ആരെന്ന് അറിയുന്നതിനായിരുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയം എന്ന് ഒറ്റവാക്കിൽ ...

പീയൂഷ് സ്വാമിയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ; പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കുവച്ച് താരം

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപഥിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. ശ്രീപഥിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ ...

ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ ജനം ടിവിയുടെ കാർഷിക പരിപാടി; നാട്ടുവരമ്പിന് കേന്ദ്ര സർക്കാരിന്റെ ആദരം

തിരുവനന്തപുരം: ജനം ടിവി സംപ്രേഷണം ചെയ്തുവരുന്ന കാർഷിക പരിപാടിയായ നാട്ടുവരമ്പിന് കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്‌കാരം. കേന്ദ്ര കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

വിവാഹ സാരിയണിഞ്ഞ് ദേശീയ പുരസ്‌കാര വേദിയിൽ; ജീവിതത്തിലെ രണ്ട് സുപ്രധാന മുഹൂർത്തങ്ങളിലും പ്രിയപ്പെട്ട സാരി ധരിച്ച് ആലിയ ഭട്ട്

ന്യൂഡൽഹി: മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ആലിയ ഭട്ട്. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് താരം പുരസ്‌കാരം ഏറ്റുവാങ്ങി. ...

ജനപ്രിയ സിനിമ; വിജയതിളക്കത്തിൽ ആർആർആർ; ആറ് വിഭാഗങ്ങളിലായി അവാർഡ് വാരികൂട്ടി ചിത്രം

ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിന്റെ വിജയത്തിളക്കത്തിൽ എസ് എസ് രാജമൗലി ചിത്രം ആർആർആർ. വിവിധ വിഭാഗങ്ങളിലായി ചിത്രം വാരികൂട്ടിയത് ആറ് പുരസ്‌കാരങ്ങൾ. വർഷമാദ്യം തന്നെ 'നാട്ടുനാട്ടു'ഗാനത്തിന് ...

തെലുങ്ക് സിനിമയ്‌ക്ക് ഇത് ചരിത്ര നേട്ടം; മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് നടനായി അല്ലു അർജ്ജുൻ

തെലുങ്ക് സിനിമയിൽ ഒരു പുത്തൻ അദ്ധ്യായം കുറിച്ചിരിക്കുകയാണ് അല്ലു അർജ്ജുൻ. തെലുങ്ക് സിനിമയിൽ ഇതാദ്യമായാണ് ഒരു നടൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. മലയാളം, തമിഴ്, ...

തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിന് വെല്ലുവിളിയാകുന്നു; ഇത്തവണ പരിഗണിച്ചതെല്ലാം സാങ്കേതിക മികവിൽ മുന്നിൽ നിന്ന ചിത്രങ്ങൾ: സുരേഷ് കുമാർ

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹമായ ചിത്രങ്ങളെല്ലാം സാങ്കേതിക വിദ്യയിൽ മികവ് തെളിയിച്ചവയായിരുന്നു എന്ന് എന്ന് ജൂറി അംഗം സുരേഷ് കുമാർ. കോറോണയ്ക്ക് ശേഷം എത്തിയ ചിത്രങ്ങളെല്ലാം ...

രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; നിറഞ്ഞ കരഘോഷത്തോടെ എഴുന്നേറ്റ് നിന്ന് ആദരിച്ച് സദസ്സ്- Nanjiyamma receives National Award from President

ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി ഗായിക നഞ്ചിയമ്മ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. സദസ്സ് ...

ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു; നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹ; കർണാട്ടികിനേക്കാൾ പഴക്കമുള്ള സംഗീതമാണ് നഞ്ചിയമ്മയുടേത്: അൽഫോൺസ് പുത്രൻ- Alphonse Puthren, Nanjiyamma

ദേശീയ പുരസ്‌കാരത്തിന് അർഹയാണ് നഞ്ചിയമ്മ എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നഞ്ചിയമ്മയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനങ്ങൽ ഉയർന്നിരുന്നു. സം​ഗീത‍ജ്ഞൻ ലിനു ലാൽ ...

നഞ്ചിയമ്മയുടെ ശബ്ദവും പാട്ടും ‘യുണീക്കാണ്’; മറ്റൊരാൾക്ക് പാടി ഫലിപ്പിക്കാൻ പ്രയാസം; ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അർഹയാണെന്ന് അപർണ ബാലമുരളി

തൃശൂർ: മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് അതുല്യമെന്നും അവർ ദേശീയ പുരസ്‌കാരത്തിന് എന്തുകൊണ്ടും ...

സംഗീതത്തിനായി ജീവിതമർപ്പിച്ചവർ പുരസ്‌കാരം ആഗ്രഹിക്കുന്നവരല്ല; നഞ്ചിയമ്മയ്‌ക്ക് പുരസ്‌കാരം നൽകിയതിൽ സന്തോഷം; വിമർശനങ്ങളോട് പ്രതികരിച്ച് സിത്താര

എറണാകുളം: നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ പുരസ്‌കാരം കൊതിക്കുന്നവരല്ലെന്ന് സിത്താര വ്യക്തമാക്കി. ഫേസ്ബുക്ക് ...

സൂര്യ തേജസ്സോടെ സൂര്യ; നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ; ഇരട്ടി മധുരമായി ദേശീയ പുരസ്കാരം: Happy Birthday Surya

തമിഴ് നടൻ‌ സൂര്യയ്ക്ക് ഇന്ന് പിറന്നാൾ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും ...

ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നു; തുടർന്നും നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ – Pinarayi Vijayan congratulates National award winners

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ അവാർഡ് ...

‘ബൊമ്മി’യായി ഹൃദയം കവർന്ന നടി; മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാര നിറവിൽ അപർണ ബാലമുരളി – Aparna Balamurali

ലോക്ക്ഡൗൺ കാലത്ത് ഏറെ പ്രതിസന്ധികളെ മറികടന്ന് സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു സൂരറൈ പോട്ര്. തെന്നിന്ത്യൻ സൂപ്പർതാരമായ സൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമയായി സൂരറൈ പോട്ര് ...