വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 15 പേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തിമംഗലത്തുവച്ചാണ് സംഭവം. അപകടത്തിൽ 15 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ...