Navya Nair - Janam TV

Navya Nair

ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ച നവ്യയോട് സിദ്ദിഖിനെക്കുറിച്ച് ചോദ്യം; കലക്കൻ മറുപടിയുമായി താരം

സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ചലച്ചിത്ര താരം നവ്യ നായർ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. മാതംഗി ഫെസ്റ്റിവലിനെ ...

കുറ്റബോധം ഏറെ ഉണ്ട്, മാപ്പ് ചോദിക്കട്ടെ; അത് ന്യായീകരിക്കാൻ കഴിയുന്നതല്ല; വാക്കുകൾ ഇടറി നവ്യ

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടി നവ്യാ നായർ. അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടാണ് നവ്യയുടെ കുറിപ്പ്. അവസാന നിമിഷങ്ങളിൽ കാണാൻ സാധിക്കാത്തതിൽ കുറ്റബോധം ഉണ്ടെന്നും ...

 സൈക്കിൾ യാത്രക്കാരനെ ഇടിച്ച ലോറി പിന്തുടർന്ന് പിടിച്ച് നവ്യാ നായർ; ചികിത്സയും ഉറപ്പാക്കി പൊലിസിലും അറിയിച്ചു മടക്കം

ആലപ്പുഴ: സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടിച്ച് നടി നവ്യാ നായർ. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. ...

വിവാ​ഹം കഴിക്കുക എന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല.; സ്ത്രീകൾക്ക് ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടായിരിക്കണം; ഇല്ലെങ്കിൽ ഒരു പട്ടിയുമുണ്ടാകില്ല

മലയാളത്തിന് ഇന്നും സ്വന്തം ബാലാമണിയാണ് നവ്യ നായർ. നായികയായി അരങ്ങേറ്റം കുറിച്ച നടി കരിയറിൽ തിളങ്ങി നിൽക്കുന്നതിന്റെ ഇടയിലാണ്‌ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. മകൻ വലുതായതിന് ശേഷമാണ് പിന്നീട് ...

അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ?; കൊടുത്താലും കുറ്റം.. കൊടുത്തില്ലേലും കുറ്റം: വിമർശകന് മറുപടിയുമായി നവ്യ നായർ

വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി സിനിമാ മേഖലയിൽ നിന്നും നിരവധിപേർ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ധനസഹായം ചെയ്യുന്നവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നുമുണ്ട്. നടി നവ്യാ നായരും ...

ഡാൻസ് സ്കൂളിനെതിരെ സ്റ്റേ വന്നു; അന്നും ഗുരുവായൂരപ്പൻ തുണച്ചു; അനുഭവം പങ്കുവച്ച് നവ്യ നായർ

നവ്യയുടെ നൃത്ത വിദ്യാലയമായ മാതം​ഗി തുടങ്ങുന്നതിന് നാട്ടുകാർ പലരും തടസം നിന്നിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിൽ ഡാൻസ് സ്കൂളിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനിടെയാണ് ...

തന്റെ സ്വപ്നം നാട്ടുകാർ അത്ര സ്വീകരിച്ചില്ല; ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്; ഒടുവിൽ കോടതിയിൽ നിന്നും സ്റ്റേ: നവ്യ നായർ

സിനിമയിൽ സജീവമല്ലെങ്കിലും നൃത്തവേദിയിൽ നവ്യ നായർ സജീവമാണ്. നൃത്തത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും വിശേഷങ്ങൾ നടി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയ വീഡിയോയിൽ തന്റെ ഏറ്റവും ...

നവ്യയ്‌ക്ക് യാത്രയ്‌ക്ക് കൂട്ടായി പുതിയ കാർ; ദൈവത്തിന് നന്ദി പറഞ്ഞ് താരം

നന്ദനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് നവ്യാ നായർ. വിവാഹശേഷം അഭിനയജീവിതത്തിൽ ഇടവേളയെടുത്ത താരം അടുത്താണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്. താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിലും ...

എനിക്ക് രണ്ടു കുട്ടികളില്ല, കുടുംബം എന്ത് വിചാരിക്കും? ഊഹിച്ച് പറയരുത്: നവ്യ നായർ

തെറ്റായ വ്യക്തി വിവരങ്ങൾ നൽകിയ സംഘടകരെ വേദിയിൽ തിരുത്തി നടി നവ്യ നായർ. ഇതിന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായി. നടി കാര്യങ്ങൾ തമാശ രൂപേണയാണ് ...

ആത്മീയ ഹൃദയഭൂമിയിൽ…. ബാലിയിലെ ഉബുദിൽ അവധി ആഘോഷമാക്കി നവ്യയും മകനും; ചിത്രങ്ങൾ

അവധിക്കാലം ആഘോഷമാക്കി നടി നവ്യാ നായർ. ഇന്ത്യൊനേഷ്യയിലെ ബാലിയിലാണ് നടി മകനോടോപ്പം അവധി ആഘോഷിക്കാനായി എത്തിയത്. ബാലിയിലെ ഉബുദില്‍ ടീഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ്‌ നിൽക്കുന്ന അമ്മയുടേയും മകന്റേയും ചിത്രങ്ങൾ ...

സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതി ഇല്ല; വിമർശകരുടെ വായടപ്പിച്ച് നവ്യ നായർ

  ഉപയോഗിച്ച സാരികൾ വിൽപനയ്ക്ക് വെച്ച നവ്യ നായരുടെ വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്ത് വന്നത്. എന്നാൽ സാരി ...

ഒരിക്കൽ ഉടുത്തതോ ഉടുക്കാൻ കഴിയാതെ പോയതോ ആയ സാരികൾ; പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് നവ്യാ നായർ

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നവ്യാ നായർ. ഒപ്പം മികച്ചൊരു നർത്തകി കൂടിയാണ് താരം. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് താരം ചെറിയൊരു ...

ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ’; സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് നവ്യാ നായർ

സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടി നവ്യാനായർ. മനുഷ്യത്വം ഇല്ലാത്തവരായി മാറിയിരിക്കുകയാണ് കുട്ടികളെന്നാണ് കുട്ടികളെന്ന് നവ്യാ നായർ പറഞ്ഞു. മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, ദയവ് ചെയ്ത് കൊല്ലരുതെന്നാണ് ...

”എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം; ഞാനും ഏറ്റുവിളിച്ചു രാധേ രാധേ”; മഥുരയിലെ അനുഭവം പങ്കുവച്ച് നവ്യാ നായർ; പിന്നാലെ വിമർശനം

മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നടി നവ്യാ നായർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂ‌ടെ മഥുരയിലെത്തിയ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം. "എന്റെ കൃഷ്ണൻ ജനിച്ച ...

അമ്മക്കൊപ്പം നൃത്തം ചെയ്ത് സായ്കൃഷ്ണ; വീഡിയോ കാണാം…

മകന്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന നടിയാണ് നവ്യനായർ. അതുകൊണ്ട് തന്നെ നവ്യയുടെയും മകൻ സായ് ക‍‍ൃഷ്ണയുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ, മകനൊപ്പം ...

മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി, നവ്യ നായർക്ക് അന്ന് ഒന്നാം സ്ഥാനം എനിക്ക് 14-ാം സ്ഥാാനം; സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന് ഞാൻ പറഞ്ഞു: ഷൈൻ ടോം

നവ്യ നായരുമായി കലോത്സവത്തിൻ മത്സരിച്ചിട്ടുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. തനിക്കൊപ്പം മത്സരിച്ച നടി നവ്യ നായർക്കായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചതെന്നും സിനിമാക്കാർ ആയതിനാൽ അത് ...

ഭഗവാന്റെ രൂപത്തിൽ വന്ന എഴുത്ത്; എഴുതിയ വ്യക്തിയെ എനിക്ക് അറിയില്ല; ഓർമ്മകൾ പങ്കുവെച്ച് നവ്യനായർ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നവ്യനായർ. അഭിനയിച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിക്കാൻ താരത്തിന് സാധിച്ചു. സിനിമയിലെത്തുന്നതിന് വർഷങ്ങൾക്ക് ...

‘ഇത്രയും ഫേമസായ എന്നെ മനസ്സിലായില്ലെന്നോ’….; ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ നവ്യയെ മനസ്സിലാകാതെ ജീവനക്കാരി; സിനിമ നടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് താരം; വീഡിയോ കാണാം

മലയാളികളുടെ മനസ്സിൽ എന്നും ഓർത്തു വെക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് നവ്യാ നായർ. വിവാഹ ശേഷം സിനിമയിൽ ചെറിയൊരു ഇടവേളെയെടുത്തെങ്കിലും ഇന്നും സജീവമായി തന്നെ നവ്യയുണ്ട്. ...

”എന്റെ പൊന്നുമോളാണ്, ചക്കരമുത്താണ്” കത്ത് വായിച്ച് കരച്ചിലടക്കാനാകാതെ നവ്യ; പിറന്നാൾ വീഡിയോ പങ്കുവച്ച് താരം 

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായ നടിയാണ് നവ്യാ നായർ. നന്ദനത്തിലെ ബാലാമണിയും വെള്ളിത്തിരയിലെ തത്തയുമെല്ലാം മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ നവ്യയെ സഹായിച്ച കഥാപാത്രങ്ങളായിരുന്നു. വിവാഹത്തിന് ...

നമ്മുടെ റെയിൽവേ അടിപൊളിയാണ്; രണ്ട് പതിറ്റാണ്ടിന് ശേഷം ട്രെയിൻ യാത്ര ആസ്വദിച്ച് നവ്യാ നായർ; വൈറലായി വീഡിയോ

രണ്ട് പതിറ്റാണ്ടിന് ശേഷം ട്രെയിനിൽ യാത്ര ചെയ്ത് നവ്യാ നായർ. ട്രെയിൻ യാത്ര ആസ്വദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. ...

നടി നവ്യാനായരുടെ മൊഴി രേഖപ്പെടുത്തി ഇഡി

മുംബൈ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെതിരായ കള്ളപ്പണ കേസിൽ നടി നവ്യാ നായരുടെ മൊഴിയെടുത്ത് ഇഡി. ഇരുവരുടേയും ഫോൺ വിവരങ്ങളും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. തങ്ങൾ സുഹൃത്തുക്കളാണെന്നും ...

ക്ഷേത്രത്തിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു ; നടി നവ്യാ നായർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

നടി നവ്യാ നായർക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് നേരെയാണ് സൈബർ ബുള്ളിങ് നടക്കുന്നത്. വിഷയത്തിൽ പ്രാതികരിക്കാനില്ലെന്ന് നവ്യ ...

സമ്മതിച്ചു ചേച്ചീ… ഇതൊക്കെ കാണുമ്പോൾ എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു; മഞ്ജു വാര്യരുടെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യാനായർ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തെയ്ക്ക് തിരിച്ചു വന്ന മഞ്ജു വാര്യരെ ഇരുകൈയ്യും നീട്ടിയാണ് മലയാളികൽ സ്വീകരിച്ചത്. ശേഷം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ...

നടി നവ്യാ നായർ ആശുപത്രിയിൽ

കോഴിക്കോട്: നടി നവ്യാ നായർ ആശുപത്രിയിൽ. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് താരം ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സുഹൃത്തും നടിയുമായ നിത്യാ ദാസ് ...

Page 1 of 2 1 2