എനിക്ക് രണ്ടു കുട്ടികളില്ല, കുടുംബം എന്ത് വിചാരിക്കും? ഊഹിച്ച് പറയരുത്: നവ്യ നായർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എനിക്ക് രണ്ടു കുട്ടികളില്ല, കുടുംബം എന്ത് വിചാരിക്കും? ഊഹിച്ച് പറയരുത്: നവ്യ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

തെറ്റായ വ്യക്തി വിവരങ്ങൾ നൽകിയ സംഘടകരെ വേദിയിൽ തിരുത്തി നടി നവ്യ നായർ. ഇതിന്റെ
രസകരമായ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായി. നടി കാര്യങ്ങൾ തമാശ രൂപേണയാണ് വിശദീകരിച്ചെങ്കിലും കാര്യത്തിന്റെ ​ഗൗരവും ഒട്ടും ചോർന്നു പോകാതെയാണ് തെറ്റ് മനസിലാക്കി കൊടുത്തതെന്ന് സോഷ്യൽ മീഡിയയിൽ ആൾക്കാർ പ്രതികരിച്ചു.

പരിപാടിയിൽ ലഭിച്ച ബുക്ക് ലെറ്റിൽ നവ്യയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു പരിഭവം നിങ്ങളോട് പറയാൻ ഉണ്ടെന്ന് പറഞ്ഞാണ് നടി പ്രസം​ഗം ആരംഭിച്ചത്. തനിക്ക് രണ്ടു മക്കൾ ഇല്ലെന്നും മകനോ കുടുംബമോ അറിഞ്ഞാൽ അവർ എന്ത് വിചാരിക്കുമെന്നും നവ്യ ചോദിച്ചു. നവ്യക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്ന് ബുക്ക്ലെറ്റിൽ രേഖപ്പെടുത്തിയിരുന്നു.

തന്നെക്കുറിച്ച് അറിയാത്തവർ ഇത്തരം കാര്യങ്ങൾ വിശ്വസിക്കുമെന്നും എനിക്ക് ഒരു മകനെ ഉള്ളൂവെന്ന കാര്യം കുറച്ചുപേർക്കല്ലേ അറിയൂ എന്നും നവ്യ ചോദിച്ചു. ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുതെന്ന് പറഞ്ഞ നവ്യ വിക്കി പീഡിയയിൽ അത്യാവശ്യം വിവരങ്ങൾ കിട്ടുമല്ലോ എന്നും ചോദിച്ചു. താൻ അഭിനിയിക്കാത്ത സിനിമകളെയും തന്റെ പേരിൽ ഉൾപ്പെടുത്തിയത് നല്ല സ്പിരിറ്റിൽ എടുക്കുമെന്നും നടി പറഞ്ഞു. എന്നാൽ കുട്ടിയുടെ കാര്യത്തിൽ അവകാശം ഏറ്റെടുക്കാൻ ഇല്ലെന്നും അവർ വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Arun Kadakkal (@arunkadakkal_photography_)

“>

 

View this post on Instagram

 

A post shared by Arun Kadakkal (@arunkadakkal_photography_)

Tags: organizersactressFakeNavya NairInformationcorrects
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies