‘അടുത്ത പിഎസ്സി ചോദ്യം: മുല്ലപ്പൂ വച്ചതിന് ഏറ്റവും വലിയ ഫൈൻ കിട്ടിയ മലയാള നടി ആര്’; ‘ഫൈൻ അടിക്കുന്നതിന് തൊട്ടു മുന്നേയുള്ള പ്രഹസനം’; വിഡിയോയുമായി നവ്യ നായർ
മുല്ലപ്പൂ കൈവശം വച്ചതിവ് നടി നവ്യ നായരിൽ നിന്നും ഓസ്ട്രേലിയ ഫൈൻ ഈടാക്കിയത് കഴിഞ്ഞ ദിവസമാണ്. മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് നടിക്ക് ...
























