NDRF - Janam TV

NDRF

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു; സ്കൂളുകൾക്ക് അവധി

ചെന്നൈ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുപിന്നാലെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപ്പപ്പെട്ടിരിക്കുന്നത്. നിർത്താതെ പെയ്ത ...

​ഗുജറാത്ത് പ്രളയം, രക്ഷിച്ച NDRF സംഘത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റർ

​ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെളളത്തി നടിയിലാക്കി കനത്തമഴ തുടരുകയാണ്. വഡോദര വിശ്വമിത്രി നദി കരകവിഞ്ഞതോടെ തിരത്തുള്ള പ്രദേശേങ്ങളിൽ വെള്ളം കയറി. ഇതിനിടെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ...

ചാലിയാർ തീരത്തെ 40 കിലോമീറ്ററിൽ പരിശോധന നടത്തും; ദുരന്തമേഖലയിൽ തെരച്ചിൽ നടത്താൻ 40 സംഘങ്ങൾ: ആറ് മേഖലകളായി തിരിച്ച് പരിശോധന നടത്തും

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി തെരച്ചിലിന് വിപുലമായ പദ്ധതി. ആറ് മേഖലകളായി തിരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കും. 40 സംഘങ്ങളാണ് തെരച്ചിൽ നടത്തുകയെന്ന് സർക്കാർ ...

ആ രക്ഷാകരങ്ങളിൽ ജീവൻ സുരക്ഷിതം,ദുരന്ത ഭൂമിയിൽ നിന്ന് കൈകുഞ്ഞിനെ സാഹസികമായി രക്ഷിച്ച് എൻഡിആർഎഫ്

വയനാട്: ജീവൻ പണയം വച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന എൻഡിആർഫ് സംഘം അതി സാഹസികമായി കൈകുഞ്ഞിനെ രക്ഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ...

വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ...

രക്ഷാപ്രവർത്തനത്തിന് കൂടുതൽ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് ; സൈന്യം ഉടനെത്തും; 11 പേരുടെ മൃത​ദേഹം കണ്ടെത്തി

വയനാട്: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേക്ക് കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെത്തും. സ്ഥലത്ത് നിന്ന് മൂന്ന് കുട്ടികളുടേത് ഉൾപ്പെടെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്ന് റവന്യൂ മന്ത്രി ...

മണ്ണിനടിയിലെ ജീവന്റെ തുടിപ്പ് തേടി; രക്ഷാപ്രവർത്തനത്തിന് കാസർകോട് നിന്ന് എൻഡിആർഎഫ് സംഘം കർണാടകയിലേക്ക്; വെല്ലുവിളിയായി കനത്തമഴ

ബെം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ രക്ഷിക്കുന്നതിനായി കാസർകോട് നിന്നുള്ള ദുരന്ത നിവാരണ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നം​ഗ ...

കണ്ടാൽ അറയ്‌ക്കുന്ന കാഴ്ച, ദുർ​ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം; ജീവൻ പണയം വച്ച് രക്ഷാപ്രവർ‌ത്തനം; ജോയിക്കായി തിരച്ചിൽ നടത്തിയവർക്ക് അഭിനന്ദനം

കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഒന്നടങ്കം ജോയി എന്ന ശുചീകരണ തൊഴിലാളിയെ തിരയുകയായിരുന്നു. എൻഡിആർഎഫും അ​ഗ്നിരക്ഷാസേനയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയത്. സ്വന്തം ജീവൻ പോലും ...

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയെ കാണാതായിട്ട് 23 മണിക്കൂർ; ദുഷ്കരമായ രക്ഷാപ്രവർത്തനം റൊബോട്ടിക് സംവിധാനത്തോടെ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നു. റെയിൽവേ പ്ലാറ്റ്ഫോമിന്റെ മാൻഹോളിലേക്കിറങ്ങിയുള്ള ഏറ്റവും നിർണായകമായ ...

ആമയിഴഞ്ചാൻ തോട് അപകടം; എൻഡിആർഎഫ് സംഘം സ്ഥലത്ത് ; റോബോട്ടിക് കാമറ ഉപയോ​ഗിച്ച് നിരീക്ഷിക്കും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്തുന്നതിന് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഘം സ്ഥലത്തെത്തിയത്. തിരുവല്ലയിൽ നിന്നുള്ള എൻഡിആർഎഫ് സംഘമാണ് ...

രക്ഷാദൗത്യത്തിന് NDRF എത്തും; റോബോർട്ടിനെ ഉപയോഗിച്ച് മാൻഹോളിലെ മാലിന്യം നീക്കിത്തുടങ്ങി; 11 മണിക്കൂർ പിന്നിട്ട് തെരച്ചിൽ  

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ തൊഴിലാളിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാദൗത്യത്തിന് NDRF സംഘത്തിന്റെ സഹായം അഭ്യർത്ഥിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ദേശീയ ദുരന്തനിവാരണ സേന രാത്രിയോടെ ...

13,000 ഉദ്യോഗസ്ഥർ; എൻഡിആർഎഫ് സംഘവും ബോംബ്-ഡോഗ് സ്‌ക്വാഡും; അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷ

ലക്നൌ: ഒടുവിൽ ഭാരതീയർ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുകയാണ്. നാളെ അയോദ്ധ്യാ രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വർണ്ണാഭമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ...

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; മണിക്കൂറുകൾക്കുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കും

ഡെഹ്‌റാഡൂൺ: ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ...

എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയം : കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന

നളന്ദ : ബിഹാറിലെ നളന്ദയിൽ കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന. എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ശിവം എന്ന നാലു വയസുകാരനെ ...

അപകടത്തിൽപ്പെട്ടത് മത്സ്യബന്ധന ബോട്ട്? അമിതഭാരം അപകടകാരണമെന്ന് പ്രാഥമിക നിഗമനം; എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ തിരച്ചിൽ ആരംഭിച്ചു; നാവികസേന ഉടനെത്തും

മലപ്പുറം: നാടിനെ നടുക്കിയ ദുരന്തമാണ് കഴിഞ്ഞ രാത്രിയുണ്ടായത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയെന്നാണ് സർവീസ് നടത്തിയതെന്നാണ്  പ്രാഥമിക നിഗമനം. വൈകുന്നേരം ...

എൻ‌ഡി‌ആർ‌എഫ് ടീമുകൾ അപകട ബാധിത പ്രദേശത്ത് ഉടൻ എത്തും; സിക്കിമിലെ മഞ്ഞിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

ന്യൂഡൽഹി: സിക്കിമിലെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ സർക്കാർ ...

തുർക്കി -സിറിയ ദുരന്തം ; രക്ഷാ പ്രവർത്തനത്തിന് ശേഷം തിരികെയെത്തിയ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായും ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സമയം ചിലവഴിച്ചു. ...

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; ദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഭൂകമ്പം വിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്ന് ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ത്യയിലേക്ക് മടങ്ങുന്നു. ഡോഗ് ...

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

ന്യൂഡൽഹി : കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന. തുർക്കി രക്ഷാ പ്രവർത്തനങ്ങളിലാണ് ദേശീയ ...

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തുർക്കിയിലെ പത്തു ദിവസത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്കെത്തി. ഭൂചലനത്തിൽ തകർന്ന തുർക്കിയിൽ രക്ഷാ പ്രവർത്തനത്തിനായി രാജ്യത്തുനിന്ന് പുറപ്പെട്ട ...

ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..

അങ്കാറ: ദുരന്ത ഭൂമിയിൽ നിന്നും ആറ് വയസുകാരിയുടെ ജീവൻ രക്ഷിച്ച ഇന്ത്യയുടെ എൻഡിആർഎഫ് സംഘം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടംപിടിച്ചിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന റോമിയോയും ജൂലിയുമായിരുന്നു കുട്ടിയെ കണ്ടെത്താൻ ...

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

ഇസ്താംബൂൾ: തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പ ബാധിത മേഖലയിൽ ഇന്ത്യൻ രക്ഷാദൗത്യം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി തുർക്കിയിലെ ഹയാത്തിൽ ഇന്ത്യൻ ആർമ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. ...

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

ന്യൂഡൽഹി : തുർക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇന്ന് രാത്രിയോടെ ഐഎഎഫ് ...

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

ന്യൂഡൽഹി: രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലാണ് സംഘം തുർക്കിയിലേക്ക്് യാത്രയായത്. ദുരിത ബാധിതർക്കായുള്ള ...

Page 1 of 2 1 2