മണ്ണിനടിയിലെ ജീവന്റെ തുടിപ്പ് തേടി; രക്ഷാപ്രവർത്തനത്തിന് കാസർകോട് നിന്ന് എൻഡിആർഎഫ് സംഘം കർണാടകയിലേക്ക്; വെല്ലുവിളിയായി കനത്തമഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണിനടിയിലെ ജീവന്റെ തുടിപ്പ് തേടി; രക്ഷാപ്രവർത്തനത്തിന് കാസർകോട് നിന്ന് എൻഡിആർഎഫ് സംഘം കർണാടകയിലേക്ക്; വെല്ലുവിളിയായി കനത്തമഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ രക്ഷിക്കുന്നതിനായി കാസർകോട് നിന്നുള്ള ദുരന്ത നിവാരണ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നം​ഗ സംഘമാണ് കർണാടകയിലേക്ക് തിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായാണ് തുടരുന്നത്. ​ഗം​ഗാവലി പുഴ നിറഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്.

കഴിഞ്ഞ 16-നാണ് അർജുൻ ഓടിച്ച ലോറിയ്‌ക്ക് മുകളിലൂടെ മണ്ണിടിഞ്ഞ് വീണത്. കർണാടകയിൽ നിന്ന് തടിയും കയറ്റി വരുന്നതിനിടെ വിശ്രമിക്കാൻ റോഡിനരികിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. കർണാടകയിലെ ഷിരൂർ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഗംഗാവലി നദിയ്‌ക്ക് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.

വെള്ളത്തിനടിയിൽ ലോറിയുണ്ടോ എന്നറിയുന്നതിനായി നാവികസേനയെ സ്ഥലത്തെത്തിക്കുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വളരെ ​ദുഷ്കരമാണ്. അടിയന്തര ചികിത്സ നൽകുന്നതിനായി മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

അപകടത്തിന് ശേഷം രണ്ട് തവണ അർജുന്റെ ഫോൺ റിം​ഗ് ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നതാണ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ ഉടൻ സ്ഥലത്തെത്തും. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിക്കാൻ ​ഗോവ നാവികസേനാ ആസ്ഥാനത്ത് നിന്ന് അനുമതി തേടിയിട്ടുണ്ട്.

Tags: KarnatakaNDRFARJUN
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies