NEERAJ CHOPRA - Janam TV
Monday, July 14 2025

NEERAJ CHOPRA

അഭിമാനമാണിവർ! പാരിസിൽ ത്രിവർണ്ണം ഉയർത്താൻ സൈനികർ തയ്യാർ

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിൽ ഇത്തവണയുമുണ്ട് സൈനികർ. ഉറച്ച മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഉൾപ്പെടെ 24 സൈനികരാണ് പാരിസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരിൽ രണ്ട് വനിതകളും ...

ജാവലിനിലെ ഇന്ത്യ- പാക്ക് ‘സൗഹൃദ’പോര്, പാരിസിൽ അർഷാദ് നദീമിന് നീരജ് ചോപ്രയെ എറിഞ്ഞ് വീഴ്‌ത്താനാകുമോ

ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് പാരിസിലെയും ഉറച്ച പ്രതീക്ഷ. ജാവലിൻ ത്രോയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ...

സുവർണ ചോപ്ര, ഫിൻലാൻഡിൽ സ്വർണം എറിഞ്ഞിട്ട് നീരജ്; വീഡിയോ

പാരിസ് ഒളിമ്പിക്സിന്റെ മുന്നൊരുക്കമായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്ര. പരിക്കിനെ തുടർന്ന് ചെക്ക് റിപ്പബ്ലിക്കിൽ ...

സ്വന്തം മണ്ണിൽ സുവർണ നേട്ടത്തിൽ നീരജ്; ലക്ഷ്യം ഇനിയും അകലെ

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 ...

ഫെഡറേഷൻ കപ്പിൽ നീരജിറങ്ങുന്നു, ജാവലിൻ 90 മീറ്റർ ലക്ഷ്യം ഭേദിക്കുമോ?

മൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ വീണ്ടും മത്സരിക്കാനൊരുങ്ങി നീരജ് ചോപ്ര. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലാണ് താരം മത്സരിക്കുന്നത്. കിഷോർ കുമാർ ജെനയും താരത്തിനൊപ്പം ജാവലിൻ ത്രോയിൽ ...

രംഗണ്ണൻ എഫക്ട്! ഫെഡറേഷൻ കപ്പ് വേദിയിലും നിറഞ്ഞ് ‘ആവേശം’; റീലുമായി നീരജ് ചോപ്രയും അഞ്ജുവും

മോളിവുഡ് സിനിമ ചരിത്രത്തിൽ പണം വാരൽ ചിത്രങ്ങളിൽ മുൻപന്തിയിലാണ്  ഫഹദ് ഫാസിൽ - ജിത്തു മാധവൻ ടീമിന്റെ 'ആവേശം'. സിനിമയുടെ പ്രഖ്യാപനം മുതൽ ഇന്നുവരെ സമൂഹമാദ്ധ്യമങ്ങളിൽ ആവേശം ...

ഹോം കമിം​ഗ്, ഇന്ത്യയിൽ മത്സരിക്കാൻ നീരജ് ചോപ്ര; മൂന്ന് വർഷത്തിനിടെ ആദ്യം

ഒളിമ്പ്യനും ജാവലിൻ ത്രോ ലോകചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ത്യയിൽ മത്സരിക്കാനെത്തുന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് താരം ഇന്ത്യയിൽ മത്സരിക്കാൻ എത്തുന്നത്. മെയ് 12 മുതൽ 15 വരെ ...

പാരീസിലും ഒളിമ്പിക്‌സ് സ്വർണം നിലനിർത്തണം; ഭാരതീയരിൽ നിന്ന് ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണ: നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്‌സിൽ സ്വർണം നേടാനാണ് തന്റെ ശ്രമമെന്ന് നീരജ് ചോപ്ര. മെയ് 10 ന് ദോഹയിൽ തുടക്കമാകുന്ന ഡയ്മണ്ട് ലീഗിലൂടെ ഈ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് ...

ഉപയോ​ഗിക്കുന്നത് എട്ടു വർഷത്തോളം പഴക്കമുള്ള ജാവലിൻ; പാക് താരത്തിന്റെ അവസ്ഥ വിശ്വസിക്കാനാകുന്നില്ലെന്ന് നീരജ് ചോപ്ര

പാകിസ്താൻ ജാവലിൻ ത്രോ താരമായ അർഷദ് നദീമിന്റെ അവസ്ഥ വിശ്വസിക്കാനാവുന്നില്ലെന്ന് ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര. പാരീസ് ഒളിമ്പിക്സിന് ഒരുങ്ങുന്ന അർഷദ് ഒരു പുതിയ ...

ഒരു ത്രോ- റാക്കറ്റ് കൂടിക്കാഴ്ച; ഫെഡററെ കണ്ടുമുട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച് നീരജ് ചോപ്ര

ടെന്നീസ് ഇതിഹാസം റോജർ ഫെഡററെ കണ്ടുമുട്ടിയതിലെ സന്തോഷം പ്രകടിപ്പിച്ച് നീരജ് ചോപ്ര. സൂറിച്ചിൽ വച്ച് തന്റെ ആരാധനാപാത്രത്തെ കണ്ടുമുട്ടിയ കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് ചോപ്ര ആരാധകരെ അറിയിച്ചത്. പരസ്പരം ...

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്; നീരജ് ചോപ്രയ്‌ക്ക് 26ന്റെ മധുരം; അറിയാം ബ്രാന്‍ഡ് മൂല്യവും കാര്‍ ശേഖരവും

ഇന്ത്യയുടെ അഭിമാനതാരവും ജാവലിന്‍ ത്രോയിലെ ലോകചാമ്പ്യനുമായ നീരജ് ചോപ്രയുടെ 26-ാം പിറന്നാളാണ് ഇന്ന്. എല്ലാ പ്രധാന ഇവന്റുകളിലും സ്വര്‍ണമണിഞ്ഞ താരം ലോകത്തിലെ മികച്ച അത്‌ലറ്റുകളില്‍ ഒരാളെന്നാണ് വിലയിരുത്തപ്പെടുന്നത്. ...

അത്‌ലറ്റ് ഓഫ് ദി ഇയർ; ചാമ്പ്യന്മാരിലെ ചാമ്പ്യനാകാൻ നീരജ് ചോപ്ര; പുരസ്‌കാര പ്രഖ്യാപനം തിങ്കളാഴ്ച

2023ലെ മികച്ച കായിക താരത്തിന് ലോക അത്ലറ്റിക് ഫെഡറേഷൻ നൽകുന്ന 'അത്‌ലറ്റ് ഓഫ് ദി ഇയർ' പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒളിമ്പ്യൻ നീരജ് ചോപ്രയടക്കമുള്ള അഞ്ച് താരങ്ങളാണ് ...

‘എന്റെ നാട്ടുകാർക്ക് മുന്നിൽ വച്ച് ഈ ലോകം കീഴടക്കണം’; അന്താരാഷ്‌ട്ര ഇവന്റുകൾക്ക് ഇന്ത്യ വേദിയാകുന്നതിനെ സ്വാഗതം ചെയ്ത് നീരജ് ചോപ്ര

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് ഒളിമ്പ്യനും ജാവ്‌ലിൻ ത്രോ താരവുമായ നീരജ് ചോപ്ര. അത്‌ലറ്റിക് ഫെഡറേഷൻ ഇന്ത്യയിൽ കായികോത്സവം നടത്തുന്നതിനായുള്ള തീവ്ര പരിശ്രമത്തിലാണ്. ...

എന്റെ ഇഷ്ടതാരം, അദ്ദേഹം ഇത് ചെയ്താല്‍ വേഗത കൂട്ടാം..! ഇന്ത്യന്‍ സ്റ്റാറിന് നീരജിന്റെ ഉപദേശം

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഉപദേശവുമായി 2020-ലെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജോതാവ് നീരജ് ചോപ്ര. പേസറുടെ വേഗം കൂട്ടാനുള്ള ഉപദേശമാണ് ജാവലിന്‍ ത്രോ താരം നല്‍കിയത്. ...

വീണ്ടും ചരിത്രം കുറിക്കാൻ നീരജ് ചോപ്ര; താരം വേൾഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയിൽ

ന്യൂഡൽഹി: ആഗോളതലത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരങ്ങളുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ച് നീരജ് ചോപ്ര. വേൾഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയിലാണ് താരം ഇടംപിടിച്ചത്. 2020 ...

വിശ്വം കീഴടക്കാന്‍ നീരജ് ചോപ്ര; 2023-ലെ മികച്ച പുരുഷ ലോക അത്ലറ്റിനുള്ള പുരസ്‌കാര ചുരുക്ക പട്ടികയില്‍

ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ നേട്ടത്തിന് ശേഷം നീരജ് ചോപ്ര മറ്റൊരു നേട്ടത്തിന് തൊട്ടരികില്‍. 2023-ലെ മികച്ച പുരുഷ ലോക അത്ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 11 പേരുടെ ...

ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമാക്കാന്‍ ചൈനയുടെ ഗൂഢ ശ്രമം; ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായി; ഇന്ത്യയുടെ മെഡല്‍ നേട്ടം ചൊടിപ്പിച്ചിട്ടുണ്ടാകാം,പരാതി നല്‍കും;അഞ്ജു ബോബി ജോര്‍ജ്

ഹാങ്‌ചോ; ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി കുതിക്കുന്ന ഇന്ത്യയെ തളര്‍ത്താന്‍ ഏഷ്യന്‍ ഗെയിംസില്‍ ഗൂഢ ശ്രമമുണ്ടെന്ന് ഒളിമ്പ്യനും ഇന്ത്യന്‍ ടീമിന്റെ മാനേജറുമായ അഞ്ജു ബോബി ...

കാണികള്‍ എറിഞ്ഞു നല്‍കി…! നിലത്തു വീഴാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദേശീയ പതാക; നീരജ് ചോപ്രയുടെ പ്രവര്‍ത്തിക്ക് കൈയടി കൈയടി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയെ പ്രശംസ കൊണ്ട് മൂടുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ 88.88 ...

ചരിത്ര നേട്ടം; നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം കരസ്ഥമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ (എക്‌സ്)യാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. 'ഈ ചരിത്ര ...

‘നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി’; ‘ഇത് ഞങ്ങളുടെ ഏറ്റവും വിജയകരമായ സ്വർണ്ണ മെഡൽ’ ; നീരജ് ചോപ്രയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി എന്നായിരുന്നു ...

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ജാവ്‌ലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. നീരജ് ചോപ്ര സ്വർണവും ജെന കിഷോർ കുമാർ വെള്ളിയും നേടിയാണ് രാജ്യത്തിന് അഭിമാനമായി മാറിയത്. ...

ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നം..! ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയുടെ ആദ്യ ഏറിന്റെ ദൂരം രേഖപ്പെടുത്താനായില്ല

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ജാവലിന്‍ ത്രോയുടെ ഫൈനല്‍ നിര്‍ത്തിവച്ചു. നീരജിന്റെ ആദ്യ ഏറ് എത്രയെന്ന് രേഖപ്പെടുത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ആദ്യ ശ്രമത്തില്‍ 80-90 ...

ജാവലിനിൽ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ; നീരജ് ചോപ്ര ഇന്നിറങ്ങും; മലയാളികളടങ്ങുന്ന റിലേ ടീമും ട്രാക്കില്‍

ഹാങ്‌ചോ; അത്‌ലറ്റിക്‌സിലെ ഏക ഒളിമ്പിക് ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.35-നാണ് നീരജ് മത്സരിക്കുന്ന പുരുഷന്മാരുടെ ...

വീണ്ടും വിജയത്തേരിൽ നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ മെഡൽ നേട്ടം

യൂജിൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെളളി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 83.80 മീറ്റർ എറിഞ്ഞാണ് താരം വെള്ളി നേടിയത്. 84.24 മീറ്റർ പിന്നിട്ട ചെക്ക് ...

Page 2 of 5 1 2 3 5