NEERAJ CHOPRA - Janam TV
Monday, July 14 2025

NEERAJ CHOPRA

മാതാപിതാക്കൾക്ക് ആദ്യ വിമാനയാത്ര സമ്മാനിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര

ന്യൂഡൽഹി: രാജ്യത്തിന് അഭിമാനമായി ഒളിമ്പിക്‌സിൽ സ്വർണ്ണമെഡൽ നേടിയ നീരജ് ചോപ്ര തന്റെ ഓരോ അഭിലാഷവും പൂർത്തീകരിക്കുകയാണ്. സ്വന്തം മാതാപിതാക്ക ളുമൊന്നിച്ച് ഒരു വിമാനയാത്രയെന്ന സ്വപ്‌നമാണ് നീരജ് ചോപ്ര ...

രാജ്യത്തിന്റെ സുവർണ്ണതാരങ്ങൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 ഒളിമ്പിക്‌സിലും, പാരാലിമ്പിക്‌സിലും ഇന്ത്യയുടെ മൂന്ന് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത എക്‌സ്‌യൂവി700 എസ്‌യുവികൾ ലഭിക്കും. ആനന്ദ് മഹീന്ദ്രയാണ് ...

നീരജ് ചോപ്ര ഈ വർഷത്തെ പ്രൊഫഷണൽ സീസണിൽ ഇനി മത്സരിക്കില്ല

ന്യുഡൽഹി: ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര 2021 ലെ പ്രൊഫഷണൽ സീസണിൽ നിന്ന വിട്ട് നിൽക്കും രാജ്യം നൽകിയ അനുമോദനചടങ്ങുകൾക്ക് ശേഷം അസുഖബാധിതനായ നീരജ് കുറച്ച് ദിവസം ആശുപത്രിയിൽ ...

‘നീരജ് ചോപ്ര ആർമി സ്‌പോർട്‌സ് സ്‌റ്റേഡിയം’: പൂനെ സ്റ്റേഡിയത്തിന് നീരജിന്റേ പേര് നൽകും

പൂനെ: ആർമി സ്‌പോർട്‌സ് ഇൻസ്റ്റിയൂട്ട് പരിസരത്തുള്ള സ്റ്റേഡിയത്തിന് ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകും. നീരജ് ചോപ്ര ആർമി സ്‌പോർട്‌സ് സ്‌റ്റേഡിയം എന്നാണ് ...

നീരജ് ചോപ്രയ്‌ക്ക് ഇഷ്ടവിഭവം; സിന്ധുവിന് ഐസ്ക്രീം; കായികതാരങ്ങൾക്കൊപ്പം പ്രധാനമന്ത്രിയുടെ രസകരമായ വീഡിയോ

ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് നൽകിയ വാക്ക് പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോ ഒളിമ്പിക്‌സ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുൻപ് കായിക താരങ്ങളുമായി പ്രധനമന്ത്രി വെർച്വലായി സംവദിച്ചിരുന്നു. അന്ന് ...

ചെങ്കോട്ടയില്‍ സുവര്‍ണ ശോഭയോടെ നീരജ് ചോപ്ര; രാജ്യം എന്നെയോര്‍ത്ത് അഭിമാനിക്കുന്നതില്‍ സന്തോഷമെന്ന് ജാവ്‌ലിന്‍ താരം

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പികസില്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയ കായിക താരങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യ ആകര്‍ഷണമായി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ ...

നീരജ് ചോപ്രയ്‌ക്ക് കടുത്ത പനിയും തൊണ്ട വേദനയും: കൊറോണ പരിശോധന ഫലം നെഗറ്റീവ്

ന്യൂഡൽഹി: ടോക്കിയോയിൽ നിന്നും മടങ്ങിയെത്തിയ ഒളിമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ട വേദനയും. കൊറോണ പരിശോധനയിൽ നെഗറ്റീവാണെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നിലവിൽ വീട്ടിൽ ...

വ്യക്തിഗത മത്സരങ്ങളിൽ ഭാരതം ആദ്യ ഒളിമ്പിക്‌ സ്വർണമണിഞ്ഞിട്ട് 13 വർഷം: ടോക്കിയോ നേട്ടത്തിന് പിന്നാലെ അഭിമാന നിമിഷങ്ങൾ ഓർമ്മിച്ച് രാജ്യം

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിലെ രാജ്യത്തിന്റെ ആദ്യ സ്വർണ്ണമെഡൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിട്ട് ഇന്ന് 13 വർഷം തികയുന്നു. 25 വയസ്സിലാണ് അഭിനവ് രാജ്യത്തിനായി സ്വർണ്ണമെഡൽ നേടുന്നത്. ...

‘ക്ഷണം ലഭിച്ചാൽ കേരളത്തിൽ വരും’: പിടി ഉഷയെ കാണണമെന്ന് സുവർണ്ണതാരം നീരജ് ചോപ്ര

ന്യൂഡൽഹി: ക്ഷണം ലഭിച്ചാൽ കേരളത്തിൽ വരുമെന്ന് ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര. പിടി ഉഷയെ കാണണമെന്നും നീരജ് ചോപ്ര പറഞ്ഞു. അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ് ...

ഇന്ത്യക്കായി ഒളിമ്പിക്‌സ് സ്വർണ്ണ നേട്ടം ഏറെ അഭിമാനകരം: നീരജ് ചോപ്ര

ന്യൂഡൽഹി: ഇന്ത്യക്കായി ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടിയതിൽ ഏറെ അഭിമാനമുണ്ടെന്ന് നീരജ് ചോപ്ര. ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് 23 കാരനായ സൈനികൻ തൻ്റെ മെഡൽ നേട്ടത്തെക്കുറിച്ച് ...

നീരജ് ചോപ്രയ്‌ക്ക് ഒരു കോടി രൂപയുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ചെന്നൈ : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ഐ പി എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സ് ...

ഇന്ത്യൻ സുവർണ താരം നീരജ് ചോപ്രയ്‌ക്ക് വിമാനയാത്ര സൗജന്യം: പ്രഖ്യാപനവുമായി ഇൻഡിഗോ എയർലൈൻസ്

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ ചരിത്രം തിരുത്തി ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണ മെഡൽ നേടിത്തന്ന ജാവില്ൻ താരം നീരജ് ചോപ്രയ്ക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്. ഒരു വർഷകാലം ...

ടോക്കിയോയിൽ ഇന്ത്യ നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മെഡൽവേട്ട

ന്യൂഡൽഹി : അവസാന റൗണ്ടിലെ രണ്ടാമത്തെ അവസരത്തിൽ നീരജ് ചോപ്രയുടെ കൈകളിൽ നിന്നും കുതിച്ച ജാവലിൻ പുതിയ ചരിത്രം രചിക്കുകയായിരുന്നു. കേവലം ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേട്ടത്തിനപ്പുറം ...

നീരജിന് അഭിനന്ദനം, പാക് ജനതയോട് മാപ്പ് ചോദിക്കുന്നു: ഇന്ത്യൻ താരത്തിന് ആശംസകളുമായി പാക് താരം അർഷാദ് നദീം

ടോക്കിയോ: ടോക്കിയോയിൽ സ്വർണ്ണം സ്വന്തമാക്കിയ ഇന്ത്യൻ താരം നീരജിനെ അഭിനന്ദിച്ച് പാകിസ്താൻ താരം അർഷാദ് നദീം. സ്വർണ്ണം നേടിയതിൽ നീരജ് ചോപ്രയ്ക്ക് ആശംസകളെന്ന് അർഷാദ് കുറിച്ചു. തനിക്ക് ...

നീരജ് പോരാടിയത് യുദ്ധമുഖത്തെ സൈനികനായി; സുവർണ്ണനേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതി; പ്രതിരോധമന്ത്രി

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജർമ്മനിയുടെ ലോകചാമ്പ്യനായ വെറ്ററിനെ മറികടന്നാണ് നീരജ് ...

നീരജ് ചോപ്രയെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ ചരിത്രം തിരുത്തി ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണമെഡൽ നേടിത്തന്ന ജാവലിൻ താരം നീരജ് ചോപ്രയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം ...

സുവർണ്ണതാരം നീരജ് ചോപ്രയ്‌ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പ് എക്‌സ്.യു.വി 700 നൽകണമെന്ന് ആരാധകർ: ആനന്ദ് മഹീന്ദ്രയുടെ മറുപടി ഇങ്ങനെ

മുംബൈ: ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് ...

ഇന്ത്യൻ സായുധ സേനയ്‌ക്കും രാജ്യത്തിനും അഭിമാനമെന്ന് ബിപിൻ റാവത്ത്: യഥാർത്ഥ സൈനികനെ പോലെയുള്ള പ്രകടനമെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രക്ക് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ ആർമിയിലെ ഡെപ്യൂട്ടി സുബേദാറാണ് ...

സ്വർണ്ണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല; ആദ്യപ്രതികരണവുമായി ജാവലിൻ ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര

ടോക്കിയോ: ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണമെഡൽ നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ച തല്ലെന്ന് നീരജ് ചോപ്ര. ടോക്കിയോവിൽ സ്വർണ്ണം കഴുത്തിലണിഞ്ഞ ശേഷം പ്രതികരിക്കു കയായിരുന്നു ഇന്ത്യൻ താരം. ഇത് തീർത്തും ...

നീരജ് ചോപ്രയ്‌ക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ: സർക്കാർ ജോലിയും നൽകും

ചണ്ഡിഗഡ്: ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ആറ് കോടി ...

Page 5 of 5 1 4 5