കുപ്രചരണങ്ങളുടെ വില്ലൊടിച്ച വിധി; NEET തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് ലക്ഷോപലക്ഷം കുട്ടികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു: കേന്ദ്ര വിദ്യാഭ്യാസമന്ത്രി
ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷാ തർക്കം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ...