NEHRU - Janam TV
Friday, November 7 2025

NEHRU

നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30ന്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്തും. ഓ​ഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന ജലമേള ഇത്തവണ ഓ​ഗസ്റ്റ് 30 ലേക്ക് മാറ്റുകയായിരുന്നു. ബോട്ട് ...

സ്വകാര്യ സ്വത്തെന്ന മട്ടിലാണ് കച്ചത്തീവ് ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് കൈമാറിയത്; ഭാരതത്തിന്റെ അഖണ്ഡത കോൺഗ്രസ് നശിപ്പിച്ചുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി : സാമ്പത്തികമായും തന്ത്രപ്രധാനമായതുമായ ഒരു ഭാഗത്തെ ഒഴിവാക്കി എന്നതിലുപരിയായി, കച്ചത്തീവ് വിട്ട് കൊടുത്തത് വഴി ഭാരതത്തിന്റെ ഒരു ഭാഗത്തെ തന്നെ അടർത്തിമാറ്റുകയാണ് കോൺഗ്രസ് ചെയ്തതെന്ന വിമർശനവുമായി ...

ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല; കച്ചത്തീവിന്റെ അവകാശവാദങ്ങൾ ഇനി പാർലമെന്റിൽ ഉന്നയിക്കരുത്; അന്ന് നെഹ്റുവിന്റെ ഭീഷണി

കച്ചത്തീവ് ദ്വീപ് കൈമാറ്റം സംബന്ധിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ രേഖ വിരൽ ചൂണ്ടുന്നത് കോൺ​ഗ്രസ് മൂടിവെച്ച യാഥാർത്ഥ്യങ്ങളിലേക്ക്. ഇന്ത്യയുടെ പരമാധികാരത്തിൽ ഉണ്ടായിരുന്ന ...

നെഹ്റുവിയൻ വിദേശനയം വെറും ‘കുമിള’: ചൈനയെ കുറിച്ച് സർദാർ പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു: എസ്. ജയശങ്കർ

ന്യൂഡൽഹി: നെഹ്റുവിയൻ വിദേശനയത്തെയും പ്രത്യയ ശാസ്ത്രങ്ങളെയും കുമിളയോട് ഉപമിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ന്യൂസ് 18 'റൈസിംഗ് ഭാരത് സമ്മിറ്റ് 2024' ൽ സംസാരിക്കവേയാണ് നെഹ്‌റുവിയൻ വിദേശനയത്തെ ...

ഭാരതീയർ മടിയന്മാരും ബുദ്ധിയില്ലാത്തവരുമാണെന്ന് കോൺ​ഗ്രസ് കരുതി, ഇന്ത്യയുടെ കഴിവിനെ വിലകുറച്ച് കണ്ടു, നെഹ്റുവിന്റെ പ്രസം​ഗത്തെക്കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതീയരെ വിലകുറച്ച് കണ്ട മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയരുടെ കഴിവുകളിൽ ഒട്ടുമേ വിശ്വാസം പ്രകടിപ്പിക്കാത്തവരായിരുന്നു ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിമാരെന്ന് ...

നെഹ്‌റുവിന്റേത് പോലെ വിനീത വിധേയരായല്ല, സർദാർ പട്ടേലിന്റേത് പോലെ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മോദി സർക്കാരിന് ചൈനയോടുള്ളത്: എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈനയുമായി ഇടപഴകുന്നതിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. നെഹ്‌റുവിന്റെ ചൈനയുമായുള്ള സമീപനത്തെ വിമർശിച്ച ജയശങ്കർ, സർദാർ പട്ടേൽ സ്വീകരിച്ച നയമാണ് ഇന്ന് ...

സഭയിൽ നിന്നും നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി, പകരം അംബേദ്ക്കർ; മദ്ധ്യപ്രദേശിൽ കോൺഗ്രസ് പ്രതിഷേധം

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭയിൽ നിന്നും ജവഹർ ലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി പകരം ബി.ആർ അംബേദ്ക്കറുടെ ചിത്രം സ്ഥാപിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായി സ്ഥാപിച്ചിരുന്ന ചിത്രമാണ് മാറ്റി ...

യോഗയെ ജനകീയമാക്കിയത് ജവഹർലാൽ നെഹ്‌റു; യോഗാദിനാശസകൾ നേർന്ന് കോൺഗ്രസ്

യോഗയെ ജനകീയമാക്കിയതിലും ദേശീയ നയത്തിന്റെ ഭാഗമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ജവഹർലാൽ നെഹ്‌റുവാണെന്ന് കോൺഗ്രസ്. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്. ...

 ‘നെഹ്‌റുവിന്റെ ഊന്നുവടി’ എന്ന പേരിൽ അലമാരയിൽ സൂക്ഷിച്ചിരുന്നു; ചെങ്കോൽ ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നം’: ജെ. നന്ദകുമാർ

ന്യൂഡൽഹി: ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നമാണ് ചെങ്കോൽ എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. എന്നാൽ നെഹ്‌റുവിന്റെ ഊന്നുവടിയെന്ന പേരിൽ ഇത്രയും കാലം അതിനെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ...

ഗാന്ധിയിൽ വിശ്വാസമില്ലാതെ ഗാന്ധിയെ ഉപയോഗിച്ച മഹാനാണ് നെഹ്രു; ഗാന്ധിജിയുടെ അനന്തരാവകാശിയായി വിശേഷിപ്പിക്കുന്നത് കടന്നകയ്യാണെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ശിഷ്യനാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നത് വ്യാജ ചരിത്ര നിർമ്മിതി മാത്രമാണെന്ന് കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറും ബിജെപി നേതാവുമായ ഡോ. ...

നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും പേര് പറഞ്ഞ് രണ്ടും മൂന്നും തലമുറയ്‌ക്കുളളത് നാം സമ്പാദിച്ചുകഴിഞ്ഞു; കോൺഗ്രസ് എംഎൽഎ

ന്യൂഡൽഹി : കോൺഗ്രസ് ഉന്നത നേതാക്കളുടെ പേര് പറഞ്ഞ് പാർട്ടിയിലെ മറ്റ് പ്രവർത്തകരും പ്രാദേശിക നേതാക്കളും ഏറെ സമ്പാദിച്ചുകഴിഞ്ഞെന്ന് കോൺഗ്രസ് നിയമസഭാംഗം കെ ആർ രമേശ് കുമാർ. ...

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131-ാം ജന്മവാര്‍ഷികം ഇന്ന്; ആദ്യ പ്രധാനമന്ത്രിക്ക് പ്രണാമങ്ങളോടെ നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് നരേന്ദ്രമോദി. രാജ്യം പണ്ഡിറ്റ് നെഹ്‌റുവിന്റെ 131-ാം ജന്മവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. ' രാജ്യത്തിന്റെ ...