നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അയൽവാസി ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം ഇനിയും നടപ്പായില്ല. സംഭവം നടന്ന് രണ്ട് വർഷത്തോടടുക്കുമ്പോഴും ജോലി ...




















