Nepal-China - Janam TV

Nepal-China

ഹിമാലയൻ മലനിരകളിലൂടെ തീവണ്ടിപാത; ചൈനയുമായി കരാർ ഒപ്പിട്ട് നേപ്പാൾ; നീക്കം ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച്

കാഠ്മണ്ഡു: ഇന്ത്യയുടെ തുടർച്ചയായ മുന്നറിയിപ്പ് ലംഘിച്ച് നേപ്പാളും ചൈനയുടെ കുരുക്കിലേക്ക്. വാണിജ്യ മേഖലയ്ക്കായി ഹിമാലയൻ മലനിരകളിലൂടെ തീവണ്ടി പാതയൊരുക്കാനാണ് നേപ്പാൾ ചൈനയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പാകിസ്താനും ശ്രീലങ്കയും ...

ചൈനാഭക്തി മൂത്ത് മോദിക്കെതിരെ പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് കമ്മ്യൂണിസ്റ്റ് ഭീകരരോട് നേപ്പാൾ സർക്കാർ …വീഡിയോ

നേപ്പാൾ: സൗഹൃദരാജ്യമായ ഇന്ത്യയെ പിണക്കാൻ നേപ്പാൾ തയ്യാറല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം നടത്തിയാൽ ജയിലിൽ പോകേണ്ടിവരുമെന്ന് നേപ്പാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു. സൗഹൃദ രാഷ്ട്രത്തിന് ...

നേപ്പാളിനെ വരുതിക്ക് നിർത്താൻ ചൈന; അതിർത്തിയിൽ ഉപരോധവുമായി സമ്മർദ്ദ തന്ത്രം

കാഠ്മണ്ഡു: നേപ്പാളിനെ ത്രിശങ്കു സ്വർഗ്ഗത്തിലാക്കി ചൈനയുടെ ഉപരോധം. അതിർത്തിയിൽ സാധനങ്ങൾ നേപ്പാളിലേയ്ക്ക് കടത്താതെ അപ്രതീക്ഷിതമായി തിരിച്ചയയ്ക്കുകയാണ് ചൈന ചെയ്തത്. വിദേശ നയതന്ത്രത്തിൽ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിനോടുള്ള വിദ്വേഷമാണ് ...

ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല

കാഠ്മണ്ഡു: നേപ്പാളിന്റെ ഭരണരംഗത്തുള്ള ചൈനയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ തീരുമാനവുമായി  ഒലി ഭരണകൂടം. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ചൈനീസ് അംബാസിഡറിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന്  നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ...

കമ്യൂണിസ്റ്റ് ചൈനയെ ഞെട്ടിച്ച് നേപ്പാൾ ; അതിർത്തിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിച്ചു

കാഠ്മണ്ഡു : കമ്യൂണിസ്റ്റ് ചൈനയുടെ നക്കിക്കൊല്ലലിനെതിരെ നേപ്പാൾ സൈന്യത്തിന്റെ മറുപടി. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ചു വിടുന്നതിനൊപ്പം നേപ്പാളിന്റെ ഭൂമി കയ്യിലാക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെയാണ് നേപ്പാൾ സൈന്യത്തിന്റെ ഇടപെടൽ. ...

കയ്യേറ്റം അവസാനിപ്പിച്ച് സ്വന്തം അതിര്‍ത്തിയിലേക്ക് മടങ്ങുക :നേപ്പാളില്‍ വിദ്യാര്‍ത്ഥികളുടെ ചൈനീസ് വിരുദ്ധ പ്രക്ഷോഭം

കാഠ്മണ്ഡു: നേപ്പാളിലെ മേഖലകള്‍ ചൈന വളഞ്ഞുപിടിക്കുന്നതില്‍ വന്‍ പ്രതിഷേധം. ചൈനയുടെ നയതന്ത്ര കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്. നേപ്പാളിലെ വടക്കന്‍ മേഖലകളില്‍ ചൈന കയ്യേറി അനധികൃത നിര്‍മ്മാണം ...

നേപ്പാളില്‍ വീണ്ടും കടന്നുകയറി ചൈന;കയ്യേറ്റം നടത്തി അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് കൂടുതല്‍ തെളിവായി വീണ്ടും ചൈനീസ് കടന്നുകയറ്റം. നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃത കെട്ടിടങ്ങള്‍ ചൈന പണിതീര്‍ത്തതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ ...

നേപ്പാളിനെ ചൈന വിഴുങ്ങുന്നു; ഏഴു ജില്ലകളില്‍ കടന്നുകയറ്റം;1500 മീറ്റര്‍ കയ്യേറി അതിർത്തിമാറ്റികെട്ടി

കാഠ്മണ്ഡു: നേപ്പാളിന് മേല്‍ ചൈനയുടെ കടന്നുകയറ്റം ശക്തമാകുന്നതായി റിപ്പോർട്ട്.  അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് നേപ്പാളിന്റെ ഗതികേട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ച നേപ്പാളിന്റെ വടക്ക് കിഴക്കന്‍ ...

നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റം വാര്‍ത്തയാക്കിയ മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റം കണ്ടെത്തി വാര്‍ത്തനല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ അതിര്‍ത്തിയിലെ നാലു ഗ്രാമങ്ങള്‍ ചൈനീസ് സൈന്യം കയ്യേറിയ വാര്‍ത്ത പുറംലോകത്ത് എത്തിച്ച ബലറാം ...

ചൈന നേരിട്ട് നേപ്പാളിനെ നിയന്ത്രിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

കാഠ്മണ്ഡു: നേപ്പാളിലെ ദൈനം ദിന ഭരണത്തിലടക്കം ചൈന ഇടപെടുന്നതിന്റെ നിരവധി തെളിവുകളുമായി മാദ്ധ്യമങ്ങള്‍. കാഠ്മണ്ഡു സര്‍ക്കാറിനെ ചൈന നിയന്ത്രിക്കുകയാണെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. രണ്ടു ദിവസമായി ഇന്ത്യന്‍ മാദ്ധ്യമങ്ങളെ ...

അംബാസഡർ എംബസിയിൽ ഇരുന്നാൽ മതി : നേപ്പാളിന്റെ കാര്യത്തിൽ ഇടപെടരുത് : ചൈനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

കാഠ്മണ്ഡു : നേപ്പാളിൽ ചൈനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളെ ചൈനീസ് അംബാസഡർ ഹു യാംഗി സന്ദർശിച്ചതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്. രാജ്യത്തിന്റെ ...

നേപ്പാളിലെ കൈകടത്തല്‍: ചൈനയ്‌ക്കെതിരെ യുവജനസംഘടനകള്‍

കാഠ്മണ്ഡു: നേപ്പാളിലെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിലെ ചൈനയുടെ ഇടെപടലിനെതിരെ നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു. നിരവധി യുവജനസംഘടനകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയുടെ സ്ഥാനപതി നേപ്പാള്‍ രാഷ്ട്രീയ വിഷയത്തില്‍ ഇടപടുന്നതിനെതിരെയാണ് ...

നേപ്പാളിനെ ചതിച്ച് ചൈന ; ഒലി സർക്കാരിനെതിരെ പ്രതിപക്ഷം ; ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യം

കാഠ്മണ്ഡു : ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ. ചൈന കടന്നു കയറിയ ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ...