nepal-india - Janam TV
Saturday, November 8 2025

nepal-india

ഇന്ത്യ-നേപ്പാൾ ബന്ധത്തിന് അടിസ്ഥാനം സാംസ്‌കാരിക ബന്ധം : നേപ്പാൾ സ്ഥാനപതി

ന്യൂഡൽഹി: ഇന്ത്യയുമായി നേപ്പാളിനുള്ളത് സാംസ്‌കാരികമായ ബന്ധമാണെന്നും ജനങ്ങളാണ് ഇരുരാജ്യങ്ങളുടേയും കരുത്തെന്നും നേപ്പാൾ സ്ഥാനപതി ഡോ. ശങ്കർ പ്രസാദ് ശർമ്മ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ...

കൊറോണയെന്ന പേരിൽ ചൈനയുടെ അപ്രതീക്ഷിത ലോക് ഡൗൺ; വിജയദശമി ആഘോഷങ്ങൾക്കായി നേപ്പാൾ പണം മുടക്കിയ 300 കണ്ടെയ്‌നറുകൾ അതിർത്തിയിൽ കുടുങ്ങി

കാഠ്മണ്ഡു: ചൈനയെ വിശ്വസിച്ച നേപ്പാളിന് വൻ തിരിച്ചടി. കൊറോണയെന്ന പേരിൽ ചൈനയുടെ അപ്രതീക്ഷിത ലോക് ഡൗണാണ് വിനയായത്. വിജയദശമി ആഘോഷങ്ങൾക്കായി നേപ്പാൾ മുൻകൂർ പണം മുടക്കിയ 300 ...

ചൈന സഹായിച്ച് ഒരു വഴിയ്‌ക്കാക്കി;സമഗ്രമേഖലയിലും ഇന്ത്യയുടെ സഹായം ആവശ്യം: നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം നിർണ്ണായകം

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേബയുടെ ഇന്ത്യാ സന്ദർശനം ഏറെ നിർണ്ണായകമായ മാറ്റത്തിനെന്ന് നേപ്പാൾ ഭരണകൂടം. ഇന്ത്യയുമായി എല്ലാമേഖലകളിലും സമഗ്രപങ്കാളിത്തവും സഹായവുമാണ് നേപ്പാൾ പ്രതീക്ഷിക്കുന്നത്. ചൈന ...

നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; നരേന്ദ്രമോദിയുമൊത്ത് നടക്കാനിരിക്കുന്നത് നിർണ്ണായക കൂടിക്കാഴ്ച

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം അടുത്തമാസം. പുതുതായി അധികാരമേറ്റ ഷേർ ബഹാദൂർ ദേയുബയാണ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷേറിന്റെ കൂടിക്കാഴ്ച ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ ...

പശുപതിനാഥനെ വണങ്ങി കാശീ വിശ്വനാഥന്റെ സന്നിധിയിലേക്ക്; നേപ്പാൾ-ഇന്ത്യാ ബന്ധം ശക്തമാക്കി സാംസ്‌കാരിക ബൈക്ക് യാത്ര

കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാൾ സാംസ്‌കാരിക ബന്ധം ശക്തമാക്കി യാത്രകൾ പുന:രാരംഭിച്ച് സാംസ്‌കാരിക വകുപ്പ്. നേപ്പാളിലെ വിശ്വപ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കാശീ വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് ബൈക്കുപയോഗിച്ചുള്ള തീർത്ഥയാത്ര. യാത്ര ...

വാക്‌സിൻ മൈത്രി : നേപ്പാളും മ്യാൻമറും അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ

ന്യൂഡൽഹി : വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോസ് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്‌സിനാണ് നേപ്പാൾ,ബംഗ്ലാദേശ്,മ്യാൻമർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് ...

കൊറോണ പ്രതിസന്ധിയിൽ അമർന്ന് നേപ്പാൾ;യാത്രാ നിയന്ത്രണങ്ങൾ മാറ്റണം: ഇന്ത്യയോട് അഭ്യർത്ഥിച്ച് നേപ്പാൾ

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള വ്യാപാര വാണിജ്യ ബന്ധം പൂർവ്വാധികം ശക്തമാക്കാനൊരുങ്ങി നേപ്പാൾ. യാത്രാ നിയന്ത്രണങ്ങൾ മാറ്റി ജനങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനുംപോകാനും അനുവദിക്കണമെന്നും നേപ്പാൾ അഭ്യർത്ഥിച്ചു. നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി ...

നേപ്പാൾ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; എല്ലാരംഗത്തും സഹായം തേടി നേപ്പാൾ

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യവകുപ്പുമായി ചർച്ചകൾ സജീവമാക്കി വീണ്ടും നേപ്പാൾ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത് നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയാണ്. ഇരു രാജ്യങ്ങളുമായുള്ള നിരവധി മേഖലകളിലെ ...

നേപ്പാളിലെ രാഷ്‌ട്രീയ പ്രതിസന്ധി മുതലെടുക്കാൻ ചൈന; അകലം പാലിച്ച് ഇന്ത്യ

ന്യൂഡൽഹി; നേപ്പാളിലെ ഭരണപ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന ചൈന ഇടപെടുന്നു. ഇതിനിടെ നേപ്പാളിലെ ഒലി മന്ത്രിസഭയുടെ രാജിയും പാർലമെന്റിന്റെ പിരിച്ചുവിടലിലും ഇന്ത്യ അഭിപ്രായം പറയാതെ അകലം പാലിച്ചിരിക്കുകയാണ്. നേപ്പാളിലേത് ...

നിർദ്ദേശം നൽകിയതിൽ പിഴവ് ; വിമാനം സ്ഥലം മാറിയിറങ്ങിയത് 250 കിലോമീറ്റർ മാറി

കാഠ്മണ്ഡു: പൈലറ്റിന് നിർദ്ദേശം നൽകിയതിലെ പിഴവ് മൂലം യാത്രാവിമാനം ഇറങ്ങിയത് മറ്റൊരു വിമാനത്താവളത്തിൽ. നേപ്പാളിലെ ജനക്പൂരിലിറക്കേണ്ട വിമാനമാണ് ദിശമാറി പൊഖ്റയിൽ ഇറക്കിയത്. ജനക്പൂരിൽ നിന്നും 250 കിലോമീറ്ററോളമാണ് ...

ഇന്ത്യാ-നേപ്പാള്‍ വിമാന സേവനം അടുത്തയാഴ്ച പുന:രാരംഭിക്കും

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള വിമാനസേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ പുന:രാരംഭിക്കാന്‍ തീരുമാനമായി. ഇരുരാജ്യങ്ങളുടേയും വ്യോമയാന വകുപ്പാണ് തീരുമാനം അറിയിച്ചത്. കൊറോണ ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിവെയ്ക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ...

ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല

കാഠ്മണ്ഡു: നേപ്പാളിന്റെ ഭരണരംഗത്തുള്ള ചൈനയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ തീരുമാനവുമായി  ഒലി ഭരണകൂടം. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ചൈനീസ് അംബാസിഡറിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന്  നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ...

അതിര്‍ത്തി നയം വ്യക്തമാക്കി ഇന്ത്യ; നേപ്പാള്‍ സൈനിക മേധാവിയുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

കാഠ്മണ്ഡു: നേപ്പാളുമായി ചര്‍ച്ചകള്‍ തുടര്‍ന്ന് ഇന്ത്യ. കരസേനാ മേധാവി എം.എം.നരവാനേയുടെ നിര്‍ണായക സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നേപ്പാളിലെ ഇന്ത്യന്‍ ...

ഇന്ത്യയും നേപ്പാളും തമ്മില്‍ ദീര്‍ഘ കാല ബന്ധം ; ആത്മവിശ്വാസം പ്രകടിപ്പിച്ച് ശര്‍മ്മ ഒലി

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള ദീര്‍ഘകാലത്തെ ബന്ധം ശക്തമായി തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ നരവാനേയുടെ നേപ്പാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഒലി ഇന്ത്യാ-നേപ്പാള്‍ ...

നേപ്പാളില്‍ ഇന്ത്യയുടെ ഇടപെടല്‍ അജിത് ഡോവല്‍ വഴി മാത്രം; അമ്പരന്ന് ഒലി

കാഠ്മണ്ഡു: നേപ്പാളുമായുള്ള ഇന്ത്യയുടെ ഇടപെടലുകളിൽ ഇനി മേൽനോട്ടം വഹിക്കുക പ്രതിരോധ വകുപ്പ്. നേപ്പാളിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഈ തീരുമാനം നേപ്പാളിനെ ആശങ്കയിലാക്കിയിട്ടുണ്ട്.  ഇന്ത്യയെ ...

നേപ്പാള്‍ അഭ്യര്‍ത്ഥിച്ചു; ലോക പ്രശസ്ത തൂക്കുപാലം തുറന്ന് ഇന്ത്യ

ധാര്‍ച്ചൂല: ലോകപ്രസിദ്ധമായ തൂക്കുപാലം ഇന്ത്യ തുറന്നുകൊടുത്തു. നേപ്പാളിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇന്ത്യയുടെ നടപടി. ഉത്തരാഘണ്ടിലെ ധാര്‍ച്ചൂല മേഖലയിലെ തൂക്കുപാലമാണ് പ്രദേശവാസികളുടെ സഞ്ചാരത്തിനായി തുറക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ...

നേപ്പാള്‍ പ്രകോപനം വീണ്ടും; വ്യാജ ഭൂപടത്തിലെ മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും നോട്ടിലും

ന്യൂഡല്‍ഹി: നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നയം തുടരുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ പാഠപുസ്തകത്തിലും   ഉള്‍പ്പെടുത്തിയാണ് നേപ്പാളിൻ്റെ പ്രകോപനം.  മൂന്നു മാസം മുൻപ്   ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ...

നേപ്പാളിൽ ഇന്ത്യൻ സഹായത്തോടെ പൂർത്തിയായത് അരലക്ഷത്തോളം വീടുകളുടെ നിർമ്മാണം:ഉഭയകക്ഷി കൂടിക്കാഴ്ച പുരോഗമിക്കുന്നു

കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാള്‍ ഉഭയകക്ഷി കൂടിക്കാഴ്ച പുരോഗമിക്കുന്നു.വ്യാപാര വികസന പദ്ധതികളാണ് പ്രധാനമായും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യുന്നത്. സംയുക്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ചർച്ചയുടെ ആദ്യഘട്ടത്തിൽ നടക്കുന്നത്. ...

നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ പടയൊരുക്കം : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം

കാഠ്മണ്ഡു : ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെക്കണമെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. നേപ്പാളിലെ മുൻ പ്രധാനമന്ത്രിയും ...

ആര്‍ക്കോവേണ്ടി അതിരു മാന്തുന്ന നേപ്പാള്‍; കമ്യൂണിസം ഇന്ത്യയുടെ ബന്ധുവിനെ ചൈനയുടേതാക്കുമ്പോൾ

ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ അസ്വസ്ഥത വിതയ്ക്കുന്ന നേപ്പാളിനെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയായി കാലങ്ങളായി പരിഗണി ച്ചുവരുന്ന മൂന്ന് പ്രദേശങ്ങളെ ചേര്‍ത്ത് നേപ്പാള്‍ സ്വന്തം ഭൂപടം മാറ്റിവരച്ചതോടെയാണ് ...

അതിര്‍ത്തി മാറ്റിവരക്കല്‍; പുതിയ ഭൂപടത്തിന് നേപ്പാള്‍ ഉപരിസഭയുടെയും അംഗീകാരം; ചരിത്രം പഠിക്കാതെയുള്ള നടപടിയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായി കിടക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് ഉപരിസഭയുടെയും അംഗീകാരം. ഭരണഘടനാ ഭേദഗതിക്കായി കാത്തിരിക്കുകയാണ് നേപ്പാള്‍ ഭരണകൂടം. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അന്താരാഷ്ട്ര മര്യാദകള്‍ ...

ഗ്രാമീണന്റെ വധം: നേപ്പാളിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ

ന്യുഡല്‍ഹി: ഇന്ത്യന്‍ പൗരനായ ഗ്രാമീണന്റെ വധവുമായി ബന്ധപ്പെട്ട് നേപ്പാളിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ. ജൂണ്‍ മാസം 12-ാം തീയതി ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ ...

ഇന്ത്യന്‍ കരസേനാ മേധാവിയുടെ മുന്നറിയിപ്പിനെതിരെ ഗൂര്‍ഖ ചരിത്രം പറഞ്ഞ് നേപ്പാളിന്റെ മലക്കം മറിച്ചില്‍

കാഠ്മണ്ഡു: അതിര്‍ത്തി വിഷയത്തില്‍ നേപ്പാളിനെതിരായ കരസേനാ മേധാവിയുടെ പരാമര്‍ശത്തിന് ഉത്തരം നല്‍കാനാകാതെ നേപ്പാള്‍. ഇന്ത്യയും നേപ്പാളും പങ്കുവയ്ക്കുന്ന അതിര്‍ത്തിമേഖലയെ നേപ്പാള്‍ ഭൂപടത്തില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയതിനെതിരെ ശക്തമായിട്ടാണ് കരസേനാ ...